"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:26023WORLD DISABILITY DAY.jpeg|ലഘുചിത്രം|Book disclosure of our little Star Alsha Anna- World Disability day]]
 
[[പ്രമാണം:26023 BVHSS EKM WUSHU.jpg|ലഘുചിത്രം|തോപ്പുംപടിയിൽ നടന്ന എറണാകുളം ജില്ലാ വുഷു ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലോടെ സംസ്ഥാന ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയ BVHSS ആറാം ക്ലാസുകാരൻ മുഹമ്മദ്‌ അൽസഫറിനും ഒമ്പതാം ക്ലാസുകാരൻ തൻസീലു റഹ്മാനും]]
== കായിക രംഗത്തെ അംഗീകാരങ്ങൾ ==
 
=== 2021 ===
ഒന്നാം കോവിഡ് മഹാമാരി ഏൽപ്പിച്ച പ്രളയത്തിന്റെ ഇടവേളകളിലായി 2021 ഫെബ്രുവരി 4,5,6 തീയതികളിലായി കോതമംഗലം എം എ കോളേജ് എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിലായി നടന്ന എറണാകുളം ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പ്രമുഖ കോളേജുകൾ, സ്പോർട്സ് അക്കാദമികൾ, സിബിഎസ്ഇ-ഐസിഎസ്ഇ സ്കൂളുകൾ എന്നിവരെ പിന്തള്ളി കോതമംഗലം എംഎ കോളേജിനും മാർബേസിൽ സ്കൂളിനു പുറകിലായി നമ്മുടെ സ്കൂൾ ഓവറോൾ നാലാം സ്ഥാനം കരസ്ഥമാക്കി.
 
അണ്ടർ 16 പെൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പും അണ്ടർ 14 പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നമ്മുടെ സ്കൂളിന് ആയിരുന്നു.
 
മത്സരത്തിൽ അഞ്ച് സ്വർണ്ണവും ,7 ,7 വെങ്കലവും ഉൾപ്പെടെ  BVHSS 117 പോയിന്റ്‌ കരസ്ഥലമാക്കി. ഈ മത്സരത്തിൽ നിന്നും കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് ആന്റണി വർഗീസ്, നന്ദിനി കെ.കെ, അഞ്ജലി പോൾ എന്നിവർക്ക് സെലക്ഷൻ ലഭിച്ചു.
 
വുഷു
 
2021 ഫെബ്രുവരി 25ന് തോപ്പുംപടിയിൽ വെച്ച് നടന്ന എറണാകുളം ജില്ലാ പുത്തൂർ ചാമ്പ്യൻഷിപ്പിൽ നമ്മുടെ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അൽസഫറും ഒൻപതാം ക്ലാസ് വിദ്യാർഥി തൻസിൽ റഹ്മാനും ഗോൾഡ് മെഡൽ കരസ്ഥമാക്കി സംസ്ഥാന ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി.
 
ഇതിൽ മുഹമ്മദ് അൽസഫർ സംസ്ഥാന മത്സരത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കി.
 
ജൂഡോ
 
=== 2021 മാർച്ച് 9ന്  കാലടിയിൽ  നടന്ന ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ അനൈഹ മോൾ, അദ്വൈത്  എന്നിവർ ഗോൾഡ് മെഡലും ദേവാനന്ദ് സിൽവർ മെഡൽ കരസ്ഥമാക്കി തൃശൂരിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. ===
ഖോ -ഖോ
 
2021 മാർച്ച് 15ന് തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന ജൂനിയർ കൊക്കോ ചാംപ്യൻഷിപ്പിനുള്ള എറണാകുളം ജില്ലാ ടീമിലേക്ക് അജിത്ത് കെ.ടി,  അദ്വൈത് കൃഷ്ണ, ആന്റണി വർഗീസ് എന്നിവർ യോഗ്യത നേടി.
 
ആട്യ-പാട്യ
 
2021 മാർച്ച് 25ന് വെണ്ണിക്കുളം എറണാകുളം ജില്ല ആട്യ-പാട്യ ചാംപ്യൻഷിപ്പിൽ സീനിയർ ബോയ്സ് ഒന്നാം സ്ഥാനവും, ജൂനിയർ സബ്ജൂനിയർ സീനിയർ ഗേൾസ് എന്നി  ടീമുകൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
 
ഈ മത്സരത്തിൽ നിന്നും നമ്മുടെ 18 താരങ്ങൾ സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിലേക്ക് യോഗ്യത നേടി.
380

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1680849" എന്ന താളിൽനിന്ന് ശേഖരിച്ചത്