"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:

=== വിദ്യാകിരണം പദ്ധതി - പിന്തുണയുമായി ലിറ്റിൽ കൈറ്റ്സ് ===

[[പ്രമാണം:15008 lk11.jpeg|ഇടത്ത്‌|ചട്ടരഹിതം]]
സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ നൂറ്റമ്പതോളം ഗോത്രവർഗ്ഗ വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി സർക്കാർ വിദ്യാകിരണം ലാപ്ടോപ്പുകൾ വിതരണം ചെയ്തിരുന്നു. ആ വിദ്യാർഥികൾക്ക്  ലാപ്ടോപ്പ്  ശരിയായ വിധത്തിൽ കൈകാര്യം ചെയ്യേണ്ടത്  എങ്ങനെയെന്ന് ഒരു പരിശീലനം  നൽകുവാൻ ലിറ്റിൽ കൈറ്റ് അംഗങ്ങൾ തയ്യാറായി. അവർ ഗ്രൂപ്പുകളായി കോളനികൾ സന്ദർശിക്കുകയും അവിടെയുള്ള കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും  പരിശീലനം നൽകുകയും  ചെയ്തു. ലാപ്ടോപ് ഓൺ ആക്കുകയും ഓഫ് ആക്കുകയും ചെയ്യുന്നത് മാത്രമേ പലർക്കും അറിയുമായിരുന്നുള്ളൂ. ലാപ്ടോപ് കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എല്ലാം അവർക്ക് മനസ്സിലാക്കി കൊടുത്തു. വിക്ടേഴ്സ് ക്ലാസ്സുകൾ കാണുന്നതെങ്ങനെ എന്നും മൊബൈൽ ഹോട്ട്സ്പോട്ട് കണക്ട് ചെയ്യുന്നതും പാട്ട് ഗെയിം മുതലായവയും പരിചയപ്പെടുത്തി. ജി സ്യുട്ട് ഐഡി  പലരും ഇതുവരെ തുറന്നു നോക്കിയിരുന്നില്ല. അത് ഓപ്പൺ ചെയ്തു കൊടുത്തു. ഗൂഗിൾ ക്ലാസ്സ് റൂം ഗൂഗിൾ മീറ്റ് തുടങ്ങിയവ ഉപയോഗിക്കുന്നതെങ്ങനെ എന്നും പഠിപ്പിച്ചുകൊടുത്തു. വിക്ടേഴ്സ് ക്ലാസ്സുകൾ ഇൻറർനെറ്റ് ഇല്ലാത്തപ്പോൾ  കാണുന്നതിനായി ലാപ്പിൽ  ഡൗൺലോഡ് ചെയ്തു  കൊടുക്കുകയും ചെയ്തു. കൈറ്റ് മാസ്റ്റർ ഫിലിപ്പ് ജോസഫ് മിസ്ട്രസ് ഗോൾഡ ലൂയിസ് എസ് ഐ ടി സി ഷീന മാത്യു കോളനി ചുമതല വഹിക്കുന്ന സി. ഷീന എന്നിവർ നേതൃത്വം നൽകി. തങ്ങളുടെ കൂട്ടുകാർ  തന്നെ അധ്യാപകരായി എല്ലാം പറഞ്ഞു കൊടുത്തപ്പോൾ കോളനിയിലെ കുട്ടികൾക്കും  ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കും അതൊരു നല്ല അനുഭവമായിരുന്നു.

[[പ്രമാണം:15008 lk10.jpeg|നടുവിൽ|ചട്ടരഹിതം]]

1,281

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1679949" എന്ന താളിൽനിന്ന് ശേഖരിച്ചത്