"സർവോദയം യു പി എസ് പോരൂർ/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15470 (സംവാദം | സംഭാവനകൾ)
No edit summary
15470 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
'''<big><u>ശുചിത്വം എനിക്ക് നമുക്ക് സമൂഹത്തിന്- എന്ന ആപ്തവാക്യത്തിലൂന്നി നടത്തുന്ന പരിസ്ഥിതി ക്ലബ് പ്രവർത്തനം വളരെ സജീവമാണ്.</u></big>'''  
'''<big><u>ശുചിത്വം എനിക്ക് നമുക്ക് സമൂഹത്തിന്- എന്ന ആപ്തവാക്യത്തിലൂന്നി നടത്തുന്ന പരിസ്ഥിതി ക്ലബ് പ്രവർത്തനം വളരെ സജീവമാണ്.</u></big>'''


സ്കൂൾ ഔഷധത്തോട്ട നിർമ്മാണം, വിദ്യാലയ ഉദ്യാനം, പച്ചക്കറിത്തോട്ട നിർമ്മാണ പ്രവർത്തനത്തിലും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു.
* '''<big>സ്കൂൾ ഔഷധത്തോട്ട നിർമ്മാണം, വിദ്യാലയ ഉദ്യാനം, പച്ചക്കറിത്തോട്ട നിർമ്മാണ പ്രവർത്തനത്തിലും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു.</big>'''


വിദ്യാലയത്തിൽ പ്ലാസ്റ്റിക് വിരുദ്ധമേഖലയാക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ പിറന്നാൾ ദിനത്തിൽ മിഠായി വിതരണത്തിന് പകരം എന്റെ മരം എന്ന പേരിൽ ഒരു വൃക്ഷത്തൈ നടുകയും അതിന്റെ പരിപാലനം ആ കുട്ടി തന്നെ നിർവഹിക്കുകയും ചെയ്യുന്നു.
* '''<big>വിദ്യാലയത്തിൽ പ്ലാസ്റ്റിക് വിരുദ്ധമേഖലയാക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ പിറന്നാൾ ദിനത്തിൽ മിഠായി വിതരണത്തിന് പകരം എന്റെ മരം എന്ന പേരിൽ ഒരു വൃക്ഷത്തൈ നടുകയും അതിന്റെ പരിപാലനം ആ കുട്ടി തന്നെ നിർവഹിക്കുകയും ചെയ്യുന്നു.</big>'''


മുതിരേരിലെ പ്രശസ്തമായ മുതിരേരി ശിവക്ഷേത്രം (മുതിരേരി കാവ്) സന്ദർശിച്ച് പരിസ്ഥിതി വൈവിധ്യങ്ങൾ മനസ്സിലാക്കുകയും കാവിനോടു ചേർന്നുള്ള അമ്പലക്കുളം ശുചിയാക്കുകയും ചെയ്തു.
* '''<big>മുതിരേരിലെ പ്രശസ്തമായ മുതിരേരി ശിവക്ഷേത്രം (മുതിരേരി കാവ്) സന്ദർശിച്ച് പരിസ്ഥിതി വൈവിധ്യങ്ങൾ മനസ്സിലാക്കുകയും കാവിനോടു ചേർന്നുള്ള അമ്പലക്കുളം ശുചിയാക്കുകയും ചെയ്തു.</big>'''


വിദ്യാലയത്തോടു ചേർന്നുള്ള തോട്ടിൽ പ്രളയത്തോടനുബന്ധിച്ച്  തോടിന്റെ തീരത്തും തോട്ടിലും അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റും ഈ ക്ലബംഗങ്ങളുടെ നേതൃത്വത്തിൽ വൃത്തിയാക്കി.
* '''<big>വിദ്യാലയത്തോടു ചേർന്നുള്ള തോട്ടിൽ പ്രളയത്തോടനുബന്ധിച്ച്  തോടിന്റെ തീരത്തും തോട്ടിലും അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റും ഈ ക്ലബംഗങ്ങളുടെ നേതൃത്വത്തിൽ വൃത്തിയാക്കി.</big>'''