"റ്റി എച്ച് എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
പഠന വിഭാഗങ്ങള്‍3=| | പഠന വിഭാഗങ്ങള്‍3=| | ||
മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | | ||
| മാദ്ധ്യമം= ഇംഗ്ലീഷ് | | |||
ആൺകുട്ടികളുടെ എണ്ണം= 158| | ആൺകുട്ടികളുടെ എണ്ണം= 158| | ||
പെൺകുട്ടികളുടെ എണ്ണം= 13 | | പെൺകുട്ടികളുടെ എണ്ണം= 13 | |
10:51, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
റ്റി എച്ച് എസ് മാനന്തവാടി | |
---|---|
വിലാസം | |
ദ്വാരക വയനാട് ജില്ല | |
സ്ഥാപിതം | 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
19-12-2016 | 15502 |
ഗവ.ടി എച്ച്. എസ്.മാനന്തവാടിയുടെ ഹാര്‍ദ്ദമായ സ്വാഗതം.!!
വയനാട്ടിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മാനന്തവാടിയോട് ഏററവും അടുത്ത് സ്ഥിതിചെയ്യുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ടി.എച്ച്.എസ്.മാനന്തവാടി. നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി വീരചരമം പ്രാപിച്ച കേരളവര്‍മ്മപഴശ്ശിരാജയുപഴശ്ശിരാജടെ അന്ത്യവിശ്രമസ്ഥാനമായ പഴശ്ശികുടീരം,
കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്ന് പ്രധാന നദികളിലൊന്നായ കബനി,ലോകപ്രശസ്തമായ കുറുവ ദ്വീപ്,
ദക്ഷിണ കാശി എന്നറിയപ്പെടുന്ന ശ്രീ തിരുനെല്ലി ക്ഷേത്രം,തുടങ്ങി നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ മാനന്തവാടി മേഖലയിലാണുള്ളത്.
ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളേക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ [1]
മാനന്തവാടി നഗരത്തില്‍ നിന്നും ഏകദേശം ഏഴര കി.മീ ദൂരെ ദ്വാരക എന്ന സ്ഥലത്താണ് താലൂക്കിലെ ഏക ടെക്നിക്കല്‍ ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഏഴര ഏക്കര്‍ സ്ഥലം സ്വന്തമായുള്ള ഈ സര്‍ക്കാര്‍ വിദ്യാലയം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ്. ഇവിടെയാണ് പ്രമുഖ ക്രൈസ്തവ തീര്‍ത്ഥാടനകേന്ദ്രമായ അല്‍ഫോണ്‍സാമ്മയുടെ ദേവാലയം സ്ഥിതിചെയ്യുന്നത്.കമ്മ്യൂണിററി റേഡിയോ നിലയമായ മാറെറാലി ഇവിടെയാണ് T.H.S.L.C പരീക്ഷയില്‍ വര്‍ഷങ്ങളായി നൂറ് ശതമാനം വിജയം നിലനിറുത്തുന്ന ഈ സ്കൂളില്‍ താലൂക്കിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു
ചരിത്രം
1983 നവംബര്‍ മാസത്തിലാണ് ഒരു ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ എന്ന നിലയില്‍ ഈ വിദ്യാലയം സ്ഥാപിതമായത്. ദീര്‍ഘകാലത്തെ മുറവിളിക്കൊടുവിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ശ്രീ.കാര്‍ത്തികേയനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1983-ല്‍ ഇതൊരു ജൂനിയര്‍ ടെക്നിക്കല്‍ സ്കൂളായിട്ടാണ് ദ്വാരകടൗണില്‍ തന്നെയുള്ള വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്.1988-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ.കാര്‍ത്തികേയന്റെ മേല്‍നോട്ടത്തിലാണ് വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കപ്പെട്ടത്.
ഭൗതികസൗകര്യങ്ങള്‍
ഏഴര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഫിറ്റിങ്ങ്, ഇലക്ട്രിക്കല്‍ വയറിംഗ്, ഇലക്ട്രോണിക്സ് NSQF ന്‍െറ ഭാഗമായി ഇലക്ട്രിക്കല്‍ വയറിംഗ്, ഇലക്ട്രോണിക്സ്എന്നീ ട്രേഡുകളില്‍ പരിശീലനം നല്‍കി വരുന്നു. എഞ്ചിനീയറിംഗ് വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനോടൊപ്പം മലയാളം,ഇംഗ്ളീഷ്,ഗണിതം,സയന്‍സ്,സാമൂഹ്യം എന്നീ വിഷയങ്ങളും പഠിപ്പിക്കുന്നു. 4 ഹൈസ്ക്കുൂള്‍ അധ്യാപകരും 18 എഞ്ചിനീയറിംഗ് അധ്യാപകരും ഉണ്ട്ഹൈസ്കൂളിന്4 സെമി പെര്‍മനെന്റ് കെട്ടിടങ്ങളിലായി4 ക്ലാസ് മുറികളും വര്‍ക്ക്ഷോപ്പുകളുമുണ്ട്. പുതുതായി പണികഴിപ്പിച്ച ഒരുകോണ്‍ക്രീററ് കെട്ടിടത്തില്‍ കമ്പ്യൂട്ടര്‍ ലാബ്, സ്കൂള്‍ ഓഫീസ്, സൂപ്രണ്ടിന്റെ കാര്യാലയം എന്നിവ പ്രവര്‍ത്തിക്കുന്നു വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് ചെറുതെങ്കിലും അത്യാവശ്യം സൗകര്യങ്ങളെല്ലാമുള്ള കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ആകെ പ്രവര്‍ത്തനക്ഷമമായ 13 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
കാലഘട്ടം | സൂപ്രണ്ടിന്റെ പേര് |
1983 മെയ്-ജൂലായ് 4,1985 | ശ്രീ.കാര്‍ത്തികേയന്‍.പി.ആര്‍ |
ജൂലായ് 5,1985-ജൂണ്‍ 10, 1987 | ശ്രീ.അബ്ദുള്‍ സലാം |
ജൂണ്‍ 11, 1987-ജനുവരി 21,1988 | ശ്രീ.ടി.ടി.മാത്യു |
ജനുവരി 22,1988-ജൂണ്‍ 13,1990 | ശ്രീ.ബി.എസ് സുരേഷ് കുമാര്‍ |
ജൂണ്‍ 13,1990-ജനുവരി 2-1991 | ശ്രീ.പി.വിജയന്‍ (ചാര്‍ജ്) |
ജനുവരി 3,1991-സപ്തംബര്‍17,1992 | ശ്രീ.ടി.കെ. അപ്പുക്കുട്ടന്‍ |
സപ്തംബര്‍17,1992-നവംബര്‍ 15,1993 | ശ്രീ.പി.വിജയന്‍ (ചാര്‍ജ്) |
നവംബര്‍ 15,1993-നവംബര്‍ 18,1993 | ശ്രീ.കെ.എം. ഇസ്മായില്‍ |
നവംബര്‍ 18,1993-നവംബര്‍ 10,1995 | ശ്രീ.പി.വിജയന്‍ (ചാര്‍ജ്) |
നവംബര്‍ 10,1995-ജൂണ്‍ 24,1997 | ശ്രീ.ഉണ്ണികൃഷ്ണന്‍ |
ജൂണ്‍ 24,1997-ഫെബ്രുവരി 29,2000 | ശ്രീ.പി.വിജയന്‍ (ചാര്‍ജ്) |
ഫെബ്രുവരി 29,2000-ജൂലായ് 7,2000 | ശ്രീ.ടി.ഒ.തോമസ്. |
ജൂലായ് 7,2000-ഒക്ടോബര്‍ 10,2001 | ശ്രീ.പി.വിജയന്‍ (ചാര്‍ജ്) |
ഒക്ടോബര്‍ 10,2001-ജൂലായ് 17,2002 | ശ്രീ.ടി.വി.മോഹന്‍ദാസ് |
ജൂലായ് 19,2002-ജൂലായ് 9,2004 | ശ്രീ.രമേശന്‍.കെ |
ജൂലായ് 9,2004-ഏപ്രില്‍ 10,2007 | ശ്രീ.മൊയ്തു.വി.എം (ചാര്‍ജ്) |
ഏപ്രില്‍ 10,2007-ആഗസ്ററ് 24,2007 | ശ്രീ.അബ്ദുള്‍ ജലീല്‍ |
ആഗസ്ററ് 24,2007-ഫെബ്രുവരി 15,2008 | ശ്രീ.മൊയ്തു.വി (ചാര്‍ജ്) |
ഫെബ്രുവരി 15,2008-ഡിസംബര്‍ 9,2009 | ശ്രീ.രാജീവന്‍.ടി.പി |
ഡിസംബര്‍ 9,2009-മെയ് 8,2011 | ശ്രീ.മൊയ്തു.വി (ചാര്‍ജ്) |
മെയ് 8,2011 മുതല്‍-ജൂലായ 7,2014
ശ്രീ.സുരേന്ദ്രന്‍.വി.കെ |
|- |ജൂലായ് 8,2014 മുതല്‍ ആഗസ്ററ് 6,2015 ശ്രീ.ദിലീപ്‌കുമാർ എ യൂ(ചാര്‍ജ്) |} |- |ആഗസ്ററ് 7,2015 മുതല്‍ ഫെബ്രുവരി 10,2016 ശ്രീ.മൊയ്തു.വി(ചാര്‍ജ്) |} |- |ഫെബ്രുവരി 11,2016 മുതല്‍ ശ്രീ.പുരുഷോത്തമൻ വി |} |-
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഇന്റര്‍നെററിലെ സോഷ്യല്‍ നെററ് വര്‍ക്കിംഗ് സൈററായ ബെന്‍ സ് കൂട്ട്, മലയാളി സ്ട്രീററ് എന്നിവ തയ്യാറാക്കിയ ശ്രീ. ബെനില്‍ഡ് ജോസഫ്
സാങ്കേതിക വിദ്യാഭ്യാസരംഗത്ത് പ്രശസ്തരായ മററ് അനേകം പൂര്‍വ വിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കല്‍പ്പററ-പനമരം-മാനന്തവാടി മെയിന്‍ റോഡിലെ ദ്വാരക അങ്ങാടിയില്‍ നിന്നും 300.മീ.ദൂരം |
{{#multimaps:11.763165,76.01081 |zoom="16" width="350" height="350" selector="no" controls="large"}}