"സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട്/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
12:00, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022→പാണപാറ: charithram veendum kootti cherthu
(charithram veendum kootti cherthu) |
(→പാണപാറ: charithram veendum kootti cherthu) |
||
വരി 53: | വരി 53: | ||
=== ശ്രീ പി.എം വറുഗീസ് പുതിയകുളങ്ങര === | === ശ്രീ പി.എം വറുഗീസ് പുതിയകുളങ്ങര === | ||
944ൽ ശ്രീമൂലം അസംബ്ലിയിലേക്ക് നടന്നതെരഞ്ഞെടുപ്പിൽ തൊടുപുഴ- മീനച്ചിൽനിയോജകമണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച് തെരഞ്ഞെടുക്കപ്പെട്ടശ്രീ പി.എം വറുഗീസ് പുതിയകുളങ്ങര ഞ്ഞള്ളൂർ പഞ്ചായത്തിന്റെ പ്രഥമപ്രസിഡന്റ് ആണ്. | 944ൽ ശ്രീമൂലം അസംബ്ലിയിലേക്ക് നടന്നതെരഞ്ഞെടുപ്പിൽ തൊടുപുഴ- മീനച്ചിൽനിയോജകമണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച് തെരഞ്ഞെടുക്കപ്പെട്ടശ്രീ പി.എം വറുഗീസ് പുതിയകുളങ്ങര ഞ്ഞള്ളൂർ പഞ്ചായത്തിന്റെ പ്രഥമപ്രസിഡന്റ് ആണ്. | ||
=== ഹെൽത്ത് സെന്റർ === | |||
സ്കൂളിന്റെ വളരെ അടുത്ത് തന്നെ സ്ഥിതി ചെയ്യുന്നു പ്രൈമറി ഹെൽത്ത് സെന്റർ (PHC ) . എല്ലാ വിധ ആരോഗ്യ കാര്യങ്ങളും കൈകാര്യം ചെയ്യുന്നു വാർഡിലെ എല്ലാ ആരോഗ്യ കാര്യങ്ങളും കൈകാര്യം ചെയ്യുന്നു | |||
=== മലനാട് ഫാക്ടറി === | |||
സ്കൂളിന്റെ തൊട്ടു സ്ഥിതി ചെയ്യുന്ന നിലവിൽ പണി പൂർത്തിച്ചുകരിച്ചു കൊണ്ടിരിക്കുന്ന ഫാക്ടറി ആണ് മലനാട് ഫാക്ടറി . മിനറൽ വാട്ടർ ,ബിസ്ക്കറ്റ് , ജ്യൂസ് , തേൻ തുടങ്ങി അനവധി പ്രൊഡക്ടുകൾ നിർമ്മാണം നടത്തുന്നു .അനവധി പേർക്ക് തൊഴിലവസരങ്ങൾ നൽകുന്ന ഒരു സംരംഭമാണ് മലനാട് ഫാക്ടറി . | |||
=== അംഗൻവാടി === | |||
സ്കൂൾ അങ്കണത്തിൽ തന്നെ കൊച്ചു കുട്ടികൾക്കായുള്ള അംഗൻവാടിയും സ്ഥിതി ചെയ്യുന്നു . നല്ല അംഗൻവാടികൾക്കുള്ള സമ്മാനവും നിരവധി തവണ നേടിയിട്ടുണ്ട് . | |||
=== '''വാട്ടർ സപ്ലൈ''' === | |||
സ്കൂളിനോട് ചേർന്ന് വാട്ടർ സപ്ലൈ വാട്ടർ ടാങ്കും സ്ഥിതി ചെയ്യുന്നു . മഞ്ഞള്ളൂർ പഞ്ചായത്തിലുള്ള എല്ലാ വാർഡുകളിലേക്കും ജലം സപ്ലൈ ചെയ്യുന്നത് . |