"ഗവ. വി എച്ച് എസ് എസ് വാകേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
(ചെ.) (→‎ഗുഡ)
വരി 49: വരി 49:
കഴിഞ്ഞമാസം കുട്ടികളെ തേടി കൂടല്ലൂർ കോളനിയിൽ പോയപ്പോഴാണ് ഗുഡ ആദ്യമായി നേരിൽ കണ്ടത്. പരമ്പരാഗത രീതിയിലായിരുന്നില്ല ഇതിൻറെ നിർമ്മാണം. പ്ലാസ്റ്റിക്ചാക്ക് കീറി അതുകൊണ്ടാണ് മേഞ്ഞിട്ടുള്ളത്. മഴക്കാലമായതിനാൽ മുറ്റത്ത് വെള്ളം വീഴാതിരിക്കാൻ വീടിനോട് ബന്ധിച്ച് ഒരു പ്ലാസ്റ്റിക് ടാർപ്പോളിൻ കെട്ടിയിട്ടുണ്ട്. ഇതിൻറെ കീഴെയാണ് ഗുഡ  ഒരുക്കിയിട്ടുള്ളത്. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ഒരു പെൺകുട്ടിയാണ് ഗുഡയിൽ ഉണ്ടായിരുന്നത്. അവൾക്കു കൂട്ടായി അതിനുള്ളിൽ ബന്ധുക്കളായ രണ്ടു ചെറിയ പെൺകുട്ടികളും ഉണ്ടായിരുന്നു. എട്ടു ദിവസമായി അവൾ ഗുഡയിലാണ് കഴിയുന്നത്.  15 ദിവസമായാൽ ചടങ്ങുനടത്തുമെന്നാണ് അവളുടെ അമ്മ പറഞ്ഞത്. അതിനുമുമ്പേ കോളനിയിൽ കോവിഡ് ബാധിച്ചു. അച്ഛനും അമ്മയും രാത്രിയിൽ വീടിന്റെ തിണ്ണയിലാണ് ഉറങ്ങുന്നത്. വനാതിർത്തിയിലാണ് ഈ കോളനി. ആനയും മറ്റു കാട്ടുമൃഗങ്ങളൊക്കെ സ്ഥിരമായി വിഹരിക്കുന്ന ഒരു മേഖലയാണിത്. എത്രനാൾ ഈ കുട്ടി ഏകാന്തവാസം അനുഭവിച്ചിട്ടുണ്ടാകുമെന്ന് അറിയില്ല. ഒരുമാസമോ അതിലധികമോ നീണ്ടുപോയിട്ടുണ്ടാകാം.  

കാട്ടുനായ്ക്ക വിഭാഗത്തിലെ പെൺകുട്ടികളുടെ വിദ്യഭ്യാസം അവസാനിക്കുന്നതിനും ഈ ആചാരം കാരണമാകുന്നതായി കരുതേണ്ടിയിരിക്കുന്നു. ഗുഡയിൽ കഴിയുന്ന കാലത്തോളം സ്കൂളിൽ വരാത്ത ഈ കുട്ടികളെ ലോങ് ആബ്സൻറ്എന്ന കാരണത്താൽ രജിസ്റ്ററിൽനിന്ന് നീക്കിയിട്ടുണ്ടാകും. (ഇപ്പോൾ ഡിവിഷൻഫാൾ ഭയന്ന് ഗോത്രവിദ്യാർത്ഥികളെ രജിസ്റ്ററിൽനിന്ന് നീക്കാറില്ല, പലരും രജിസ്റ്ററിൽ മാത്രമാണുള്ളതും)  പതുക്കെ ഡ്രോപ്പൗട്ട് എന്ന ഗണത്തിലേക്ക് ഇവരുടെ പേരുകളും ചേർക്കപ്പെടുന്നു. സ്വാഭാവികമായ ഒരു പ്രക്രിയ എന്നതിനപ്പുറം ഗോത്രാചാരങ്ങൾ പെൺകുട്ടികളുടെ വിദ്യഭ്യാസത്തെ ഇല്ലാതാക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടുള്ളതായി അറിയില്ല.  ആർത്തവം ആരംഭിച്ചതിൻറെ ഫലമായി ഗുഡയിൽ കഴിയുന്ന പെൺകുട്ടികളുടെ മാനസികാവസ്ഥയെപ്പറ്റി ആരും പറയാറില്ല, എന്നല്ല ചിന്തിക്കാറുപോലുമില്ല എന്നതാണ് വാസ്തവം. ആചാരം പാലിക്കാൻ നിർബന്ധിതരായിത്തീരുന്ന ഈ കുട്ടികൾ 15 ദിവസം മുതൽ ഒരുമാസമോ അതിലധികമോ കാലം ശുദ്ധവായു ശ്വസിക്കാതെ മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാതെ ഇരുട്ടറയിയിൽ  താമസിക്കേണ്ടി വരുന്നത്. ഇനിയും ഗോത്രജനതയ്ക്കിടയിൽ നടന്നിട്ടില്ലാത്ത നവോദ്ഥാന പ്രവർത്തനം  എന്നാരംഭിക്കും എന്നതാണ് പ്രധാനം.  

വർഷങ്ങൾക്കുമുമ്പ് ഒരു കുട്ടി ഓണപ്പരീക്ഷ കഴിഞ്ഞ് സ്കൂളിൽ വന്നിട്ടില്ല. പിന്നെ അവൾ വന്നത് ക്രിസ്തുമസ് പരീക്ഷയ്ക്കാണ്. ഇത്രനാളും എന്താണ് വരാതിരുന്നത് എന്നു ചോദിച്ചപ്പോൾ മറുപടി സുഖമില്ലായിരുന്നു എന്നായിരുന്നു. എന്തായിരുന്നു അസുഖം എന്നതിന് മെൻസസ് ആയതാണ് എന്നാണ് ആ കുട്ടി പറഞ്ഞത്. അന്ന് ഈ ഗോത്രാചാരത്തെക്കുറിച്ച് ഇത്രത്തോളം ധാരണയില്ലാത്തതുകൊണ്ട് കുട്ടിയുടെ സ്കൂളിൽ വരാനുള്ള മടി എന്നുമാത്രമേ തോന്നിയുള്ളൂ. ഇപ്പോഴാണ് അതിൻറെ ആഴം അറിയുന്നത്.
വർഷങ്ങൾക്കുമുമ്പ് ഒരു കുട്ടി ഓണപ്പരീക്ഷ കഴിഞ്ഞ് സ്കൂളിൽ വന്നിട്ടില്ല. പിന്നെ അവൾ വന്നത് ക്രിസ്തുമസ് പരീക്ഷയ്ക്കാണ്. ഇത്രനാളും എന്താണ് വരാതിരുന്നത് എന്നു ചോദിച്ചപ്പോൾ മറുപടി സുഖമില്ലായിരുന്നു എന്നായിരുന്നു. എന്തായിരുന്നു അസുഖം എന്നതിന് മെൻസസ് ആയതാണ് എന്നാണ് ആ കുട്ടി പറഞ്ഞത്. അന്ന് ഈ ഗോത്രാചാരത്തെക്കുറിച്ച് ഇത്രത്തോളം ധാരണയില്ലാത്തതുകൊണ്ട് കുട്ടിയുടെ സ്കൂളിൽ വരാനുള്ള മടി എന്നുമാത്രമേ തോന്നിയുള്ളൂ. ഇപ്പോഴാണ് അതിൻറെ ആഴം അറിയുന്നത്.15047-g4.jpeg
 
പ്രമാണം:15047-g4.jpeg

=== വിധവകളെ കയ്യൊഴിക്കൽ ===
=== വിധവകളെ കയ്യൊഴിക്കൽ ===
1,546

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1673803" എന്ന താളിൽനിന്ന് ശേഖരിച്ചത്