"ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി/2016-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39: വരി 39:
== മറ്റു മികവുകൾ==
== മറ്റു മികവുകൾ==


    സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നവോന്മേഷം നൽകിയിട്ടുണ്ട്. ക്ലബ്ബുകളുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ,  ബോധവൽക്കരണ ക്ലാസുകൾ,  പോസ്റ്റർ മത്സരം, ക്വിസ് മത്സരം, ചിത്രരചനാമത്സരം, ദിനാചരണങ്ങൾ എന്നിവ നടത്തിവരുന്നു.
*സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നവോന്മേഷം നൽകിയിട്ടുണ്ട്. ക്ലബ്ബുകളുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ,  ബോധവൽക്കരണ ക്ലാസുകൾ,  പോസ്റ്റർ മത്സരം,ക്വിസ് മത്സരം,ചിത്രരചനാമത്സരം,ദിനാചരണങ്ങൾ എന്നിവ നടത്തിവരുന്നു.


    സ്കൂൾതലത്തിൽ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേള സംഘടിപ്പിക്കാൻ കഴിഞ്ഞു. വിജയിച്ച കുട്ടികളെ സബ്ജില്ലാ തലത്തിൽ മത്സരിപ്പിക്കുക യും സമ്മാനങ്ങൾ നേടുകയും ചെയ്തു.
*സ്കൂൾതലത്തിൽ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേള സംഘടിപ്പിക്കാൻ കഴിഞ്ഞു. വിജയിച്ച കുട്ടികളെ സബ്ജില്ലാ തലത്തിൽ മത്സരിപ്പിക്കുക യും സമ്മാനങ്ങൾ നേടുകയും ചെയ്തു.


    കേരള സർക്കാരിനെയും ജില്ലാ പഞ്ചായത്തിന്റെയും സംരംഭങ്ങളായ ശ്രദ്ധ,  നവപ്രഭ, അക്ഷരമാല എന്നിവയുടെയും വിദ്യാഭ്യാസ സംരക്ഷണ സദസ്സ്  സ്കൂൾ തല ഉദ്ഘാടനവും ബഹുമാനപ്പെട്ട  
*കേരള സർക്കാരിനെയും ജില്ലാ പഞ്ചായത്തിന്റെയും സംരംഭങ്ങളായ ശ്രദ്ധ,  നവപ്രഭ, അക്ഷരമാല എന്നിവയുടെയും വിദ്യാഭ്യാസ സംരക്ഷണ സദസ്സ്  സ്കൂൾ തല ഉദ്ഘാടനവും ബഹുമാനപ്പെട്ട  
എം എൽ എ  ഐ. ബി. സതീഷ്  നിർവഹിച്ചു.
എം.എൽ.എ  ഐ. ബി.സതീഷ്  നിർവഹിച്ചു.


    എല്ലാ ബുധനാഴ്ചകളിലും വെള്ളിയാഴ്ചകളിലും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് നടന്നുവരുന്നു. യുപി വിഭാഗത്തിൽ 50 കുട്ടികൾക്കാണ് ഈ ക്ലാസ്സ് പ്രയോജനപ്പെടുന്നത്. ഡിസംബർ മാസത്തിൽ പെർഫോമൻസ് ഡേ ആചരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
*എല്ലാ ബുധനാഴ്ചകളിലും വെള്ളിയാഴ്ചകളിലും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് നടന്നുവരുന്നു. യുപി വിഭാഗത്തിൽ 50 കുട്ടികൾക്കാണ് ഈ ക്ലാസ്സ് പ്രയോജനപ്പെടുന്നത്. ഡിസംബർ മാസത്തിൽ പെർഫോമൻസ് ഡേ ആചരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.


  സ്വയരക്ഷ എന്ന ആശയത്തിലൂന്നി  ഹൈസ്കൂൾ വിഭാഗം പെൺകുട്ടികൾക്കായി വൈകുന്നേരങ്ങൾ കരാട്ടെ ക്ലാസ് നൽകിവരുന്നു. നൂറ് മണിക്കൂർ ക്ലാസ് ആണ് കുട്ടികൾക്കായി നൽകുന്നത്.
*സ്വയരക്ഷ എന്ന ആശയത്തിലൂന്നി  ഹൈസ്കൂൾ വിഭാഗം പെൺകുട്ടികൾക്കായി വൈകുന്നേരങ്ങൾ കരാട്ടെ ക്ലാസ് നൽകിവരുന്നു. നൂറ് മണിക്കൂർ ക്ലാസ് ആണ് കുട്ടികൾക്കായി നൽകുന്നത്.


    കുട്ടികളിൽ കുറ്റവാസന, ലഹരി ഉപയോഗം എന്നിവ തടയുന്നതിന്റെ  ഭാഗമായി നിരന്തരം ചൈൽഡ് ലൈനിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്സുകളും കൗൺസിലിംഗും നൽകിവരുന്നു.
*കുട്ടികളിൽ കുറ്റവാസന,ലഹരി ഉപയോഗം എന്നിവ തടയുന്നതിന്റെ  ഭാഗമായി നിരന്തരം ചൈൽഡ് ലൈനിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്സുകളും കൗൺസിലിംഗും നൽകിവരുന്നു.


  കാട്ടാക്കട ബിആർസി സംഘടിപ്പിച്ച മലയാളത്തിളക്കം എന്ന  അഞ്ചുദിവസം നീണ്ടുനിന്ന പ്രോഗ്രാം നമ്മുടെ സ്കൂളിൽ നടന്നു. ആറ്, ഏഴ് ക്ലാസ്സുകളിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കാണ്  ഈ പ്രോഗ്രാം കൊണ്ട് പ്രയോജനം ഉണ്ടായത്.
*കാട്ടാക്കട ബിആർസി സംഘടിപ്പിച്ച മലയാളത്തിളക്കം എന്ന  അഞ്ചുദിവസം നീണ്ടുനിന്ന പ്രോഗ്രാം നമ്മുടെ സ്കൂളിൽ നടന്നു. ആറ്,ഏഴ് ക്ലാസ്സുകളിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കാണ്  ഈ പ്രോഗ്രാം കൊണ്ട് പ്രയോജനം ഉണ്ടായത്.


    എല്ലാ കുട്ടികൾക്കും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ എം ആർ വാക്സിൻ നൽകാൻ കഴിഞ്ഞു
*എല്ലാ കുട്ടികൾക്കും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ എം ആർ വാക്സിൻ നൽകാൻ കഴിഞ്ഞു


    വി എസ് എസ് സി വിമൻസ് എംപ്ലോയീസ് ഫോറം 75,000 രൂപ ചെലവാക്കി രണ്ട് യൂണിറ്റ് ടോയ്ലറ്റ് പെൺകുട്ടികൾക്കായി നിർമ്മിച്ചു.
*വി.എസ്.എസ്.സി വിമൻസ് എംപ്ലോയീസ് ഫോറം 75,000 രൂപ ചെലവാക്കി രണ്ട് യൂണിറ്റ് ടോയ്ലറ്റ് പെൺകുട്ടികൾക്കായി നിർമ്മിച്ചു.


    ദേശാഭിമാനി അക്ഷരമുറ്റം സബ് ജില്ല ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ആദിത്യ ബി ആർ രണ്ടാം സ്ഥാനവും യുപി വിഭാഗത്തിൽ ആദർശ് ചന്ദ്രൻ സി എസ് ഒന്നാം സ്ഥാനവും  നേടി.
*ദേശാഭിമാനി അക്ഷരമുറ്റം സബ് ജില്ല ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ആദിത്യ ബി ആർ രണ്ടാം സ്ഥാനവും യുപി വിഭാഗത്തിൽ ആദർശ് ചന്ദ്രൻ സി എസ് ഒന്നാം സ്ഥാനവും  നേടി.
3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1672822" എന്ന താളിൽനിന്ന് ശേഖരിച്ചത്