"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
44050 (സംവാദം | സംഭാവനകൾ)
വരി 3: വരി 3:
= '''വിദ്യാരംഗം  കലാസാഹിത്യവേദി  2020-21'''=

===ജൂൺ - 19 വായന ദിനം.....===
===ജൂൺ - 19 വായന ദിനം.....===
[[പ്രമാണം:44050_22_12_35.jpeg||thumb|200px|]]
<p align=justify>2021 - അതിജീവനത്തിന്റെ കാലഘട്ടത്തിലും , വായനയുടെ മഹത്വം കുട്ടികളിൽ എത്തിക്കാൻ ഓൺലൈൻ അസംബ്ലി തന്നെയാണ് ' മോഡലിന്' അവലംബമായത്. "കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും , പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ആണ് വായന ദിനമായി നാം ആചരിക്കുന്നത്. " വായിച്ചാൽ വളരും വായിച്ചില്ലേൽ വളയും" - എന്ന് മലയാളിയെ ഓർമ്മിപ്പിച്ച കുഞ്ഞുണ്ണി മാഷിനെയും ഈ അവസരത്തിൽ അനുസ്മരിക്കാതിരിക്കാനാവില്ല. ഓൺലൈൻ അസംബ്ലിയിലൂടെ വായന ദിന പ്രവർത്തനങ്ങൾക്കുവേണ്ട നിർദ്ദേശങ്ങൾ കുട്ടികൾക്ക് കൊടുത്തു.</p>

# വായന ദിന സന്ദേശം തയാറാക്കൽ.
# വായന ദിന സന്ദേശം തയാറാക്കൽ.
വരി 17: വരി 18:
പി.എൻ.പണിക്കർ ഉദ്ഘാടനം നിർവ്വഹിച്ച ഗ്രന്ഥശാലയുടെ അനുസ്മരണാർത്ഥം വിദ്യാർത്ഥികൾ സ്വന്തം വീട്ടിലെ സൗകര്യാർത്ഥം  കുട്ടിഗ്രന്ഥശാല തയാറാക്കാൻ ആഹ്വാനം നൽകി. 'വീട്ടിൽ ഒരു ലൈബ്രറി' - എന്ന ആശയത്തെ സമ്പൂർണമാക്കാൻ ഈ പ്രവർത്തനം മൂലം സാധിച്ചു. സ്വന്തം വീടുകളിൽ കുട്ടികളൊരുക്കിയ  വായനശാല' വായന മരിക്കുന്നില്ലൊരിക്കലും' എന്ന വാക്യത്തെ ശക്തമാക്കുന്നു

</p>
</p>
===[https://www.youtube.com/watch?v=gBM5wm5xt_0 വായന മരങ്ങൾ പൂത്തപ്പോൾ]===