"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
പ്രമാണം:29312_healthclub15.jpeg | പ്രമാണം:29312_healthclub15.jpeg | ||
പ്രമാണം:29312_healthclub16.jpeg | പ്രമാണം:29312_healthclub16.jpeg | ||
പ്രമാണം:29312_healthclub17.jpeg | |||
പ്രമാണം:29312_healthclub18.jpeg | |||
പ്രമാണം:29312_healthclub19.jpeg | |||
പ്രമാണം:29312_healthclub20.jpeg | |||
പ്രമാണം:29312_healthclub21.jpeg | |||
പ്രമാണം:29312_healthclub22.jpeg | |||
പ്രമാണം:29312_healthclub23.jpeg | |||
പ്രമാണം:29312_healthclub24.jpeg | |||
പ്രമാണം:29312_healthclub25.jpeg | |||
പ്രമാണം:29312_healthclub26.jpeg | |||
പ്രമാണം:29312_healthclub27.jpeg | |||
പ്രമാണം:29312_healthclub28.jpeg | |||
പ്രമാണം:29312_healthclub29.jpeg | |||
പ്രമാണം:29312_healthclub30.jpeg | |||
പ്രമാണം:29312_healthclub31.jpeg | |||
</gallery></center> | </gallery></center> |
00:03, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഹെൽത്ത് ക്ലബ്ബ്
"ആരോഗ്യവും, വ്യക്തിത്വവും" തമ്മിൽ അഭേധ്യമായ ബന്ധമുണ്ട്. ഈ ചിന്തയിൽ നിന്നാണ് സ്കൂൾ ഹെൽത്ത് ക്ലബ് എന്ന ആശയം ഉരുത്തിരിഞ്ഞത്. വർഷങ്ങളായി സ്കൂൾ തലത്തിൽ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സജീവമാണ്. ആരോഗ്യ സംരക്ഷണം, ശുചിത്വം, വ്യക്തിത്വ വികസനം എന്നീ ആശയങ്ങൾ മുൻനിർത്തി പഠനം, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെയ്തുവരുന്നുണ്ട്. ഹെൽത്ത് ക്ലബിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശുചിത്വസേനയുടെ നേതൃത്വത്തിൽ മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിൽ കൊതുകിന്റെ ഉറവിടനശീകരണം നടത്തി. കൂടാതെ, ഓരോ വിദ്യാർത്ഥിയും സ്വന്തം വീടും പരിസരവും വൃത്തിയാക്കുകയും തൊട്ടടുത്ത് വീടുകളിൽ ശുചിത്വസന്ദേശം എത്തിക്കുകയും ചെയ്തു. പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ കുട്ടികളുടെ ഭവനസന്ദർശനം നടത്തി ശുചിത്വം ഉറപ്പുവരുത്തുകയും ചെയ്തു. എല്ലാ വെള്ളിയാഴ്ചകളിലും 'ഡ്രൈ ഡേ' ആചരിക്കുകയും ചപ്പുചവറുകൾ കത്തിക്കുകയും പ്ലാസ്റ്റിക്ക് വസ്തുക്കൾ ഒരു പ്രത്യേക കുഴിയിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. കൊതുകിന്റെ ഉറവിടനശീകരണത്തിന്റെ ഭാഗമായി സ്കൂൾ തലത്തിൽ നടന്ന ബോധവൽക്കരണ ക്ലാസിലും സന്ദേശ നാടകത്തിലും വിദ്യാർത്ഥികളുടെ സജീവപങ്കാളിത്തം ഉണ്ടായിരുന്നു. ഉറവിടനശീകരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിച്ചു. എല്ലാ ക്ലാസുകളിലും ശുചിത്വ സേന നിലവിലുണ്ട്, വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നുള്ളവ ശുചിത്വസേനയിലെ അംഗങ്ങൾ ഉറപ്പുവരുത്തുന്നു. കുടിവെള്ള സംരക്ഷണം, പരിസര ശുചിത്വം, ഭക്ഷണം പാഴാക്കൽ ഇവ സംബന്ധിച്ച സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ വളർച്ച ആരോഗ്യ നിരീക്ഷണത്തിനായി സ്പെഷ്യൽ ടീച്ചറുടെ സേവനം ലഭ്യമാണ്. ഉച്ചഭക്ഷണം പാഴാക്കിക്കളയുന്നത് ശ്രദ്ധിക്കാനായി 'Noon Feeding Vigilance Team' പ്രവർത്തിക്കുന്നു. ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നത് സ്കൂളിലെ ആരോഗ്യപ്രവർത്തകയാണ്. കുട്ടികൾക്ക് അപകടങ്ങൾ ഉണ്ടാകുമ്പോൾ പ്രവർത്തിക്കുന്നതിനായി ഒരു 'Accident Rescue Team' ഹെൽത്ത് ക്ലബ്ബിന്റെ കീഴിൽ പ്രവർത്തിക്കുന്നു. |