"ഗവ. എച്ച് എസ് വാളേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
| സ്കൂള്‍ വിലാസം= ജിഎച്ച്എസ് | | സ്കൂള്‍ വിലാസം= ജിഎച്ച്എസ് | ||
| പിന് കോഡ്= 670645 | | പിന് കോഡ്= 670645 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 04935-277850 | ||
| സ്കൂള്‍ ഇമെയില്‍= ghsvaleri@gmail.com | | സ്കൂള്‍ ഇമെയില്‍= ghsvaleri@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=മാനന്തവാടി | ||
| ഭരണം വിഭാഗം= സര്‍ക്കാര്‍ | | ഭരണം വിഭാഗം= സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 184 | | ആൺകുട്ടികളുടെ എണ്ണം= 184 | ||
വരി 26: | വരി 26: | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്= t.k thankachan | | പ്രധാന അദ്ധ്യാപകന്= t.k thankachan | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ഷിബി മേക്കര | ||
| സ്കൂള്‍ ചിത്രം= 000111000.jpg | | | സ്കൂള്‍ ചിത്രം= 000111000.jpg | | ||
}} | }} |
14:22, 17 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച് എസ് വാളേരി | |
---|---|
വിലാസം | |
വാളേരി വയനാട് ജില്ല | |
സ്ഥാപിതം | 25 - 9 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-12-2016 | 15076 |
................................
ചരിത്രം
വയനാട് ജില്ലയില്‍ മാനന്തവാടി പട്ടണത്തില്‍ നിന്നും ഏകദേശം 14 കി.മീ.അകലെ വാളേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയം. 1981 ല്‍ നാട്ടുകാരനായ ശ്രീ.കുനിക്കര കുഞ്ഞിരാമന് നായര്‍ അദ്ദേഹത്തിന്റെ മരിച്ചുപോയ മകളുടെ ഓര്‍മ്മയ്ക്കായി വിദ്യാലയത്തിന് ആവശ്യമായ സ്ഥലം ദാനം നല്കി.1981 സെപ്തംബര്‍ 25 ാംതീയ്യതി പ്രവര്‍ത്തനമാരംഭിച്ച ഗവ.എല്‍.പി.സ്കുൂള് വാളേരി, 1990 ല്‍ യു.പി.സ്കുൂളായി ഉയര്‍ത്തപ്പെട്ടു.2011 ല്‍ വിദ്യാലയം RMSA പദ്ധതി പ്രകാരം ഹൈസ്കുൂളായും 2014 ല്‍ ഹയര്‍സെക്കണ്ടറി സ്കുൂളായും ഉയര്‍ത്തി.
പുത്തന്‍ വിദ്യാഭ്യാസ സാഹചര്യത്തില്‍ കൂടുതല്‍ ഉണര്‍വ്വോടെ മികച്ച പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി വൈവിധ്യമാര്‍ന്ന പഠനപ്രവര്‍ത്തനങ്ങളുമായി വിദ്യാലയം മുന്നോട്ടുള്ള പ്രയാണത്തിലാണ്.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom=14}}