ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Remasreekumar എന്ന ഉപയോക്താവ് ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ. മീനാങ്കൽ/ചരിത്രം എന്ന താൾ ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു
42004 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
ചരിത്രം
 
തിരുവന്തപുരം റവന്യൂജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട ഒരു വിദ്യാലയമാണ് മീനാങ്കൽ ഗവ:ഹൈസ്ക്കൂൾ. ഇത് ആര്യനാട് ഗ്രാമപഞ്ചാത്തിലെ ആദിവാസി മലയോര മേഖലയായ മീനാങ്കലിൽ സ്ഥിതിചെയ്യുന്നു. ഈ വിദ്യാലയം 1957 ൽ ഗവൺമെൻറ് എൽ.പി.എസ്സ് ആയി പ്രവർത്തനം ആരംഭിച്ചു.1967 ൽ യു.പി.എസ്സ് ആയും 1990 ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു .പ്രീ-പ്രൈമറി മുതൽ പത്തുവരെ ക്ലാസ്സുകളിലായി 600-ഓളം വിദ്യാർത്ഥികളാണുള്ളത്. പരിമിതമായ ഭൗതിക സാഹചര്യങ്ങളിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇന്ന് പുരോഗതിയുടെ പാതയിൽ സുവർണ്ണജുബിലിയും കടന്ന് പ്രശോഭിക്കുന്നു.

06:55, 11 ഡിസംബർ 2023-നു നിലവിലുള്ള രൂപം