"ജി.എച്ച്.എസ്സ്. നാമക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== ഗവ. എച്ച്.എസ്.എസ്. നാമക്കുഴി == | == ഗവ. എച്ച്.എസ്.എസ്. നാമക്കുഴി == | ||
[[ചിത്രം:GHS NAMAKUZHY.jpg]] | [[ചിത്രം:GHS NAMAKUZHY.jpg]] | ||
== ആമുഖം == | |||
പിറവം പഞ്ചായത്തിലെ മുളക്കുളം വടക്കേക്കര വില്ലേജില്‍ 1915 ല്‍ ഒരു എല്‍.പി. സ്കൂളായി ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു. യശശരീരനായ വെള്ളിയമ്മാരില് യാക്കൂബ് കത്തനാരുടെ ശ്രമഫലമായാണ് പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സ്കൂള്‍ ആരംഭിക്കുവാന്‍ സാധിച്ചത്. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ ഉത്തരവു പ്രകാരം 1921 ല്‍ എല്‍.പി. സ്കൂള്‍ യു.പി. ആയി ഉയര്‍ത്തി. തദ്ദേശീയരായ ശീമാന്കുന്നേല് സഖറിയ പി. ജോസ്, പൂവത്തുങ്കല്‍ കുരുവിള കത്തനാര് എന്നിവര്‍ മുന്‍കൈ എടുത്തുനടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി 1951 ല്‍ അന്നത്തെ തിരുകൊച്ചി മുഖ്യമന്ത്രി ശ്രീ. എ.ജെ. ജോണ്‍ സ്കൂളിനെ ഹൈസ്കൂള്‍ ആയി ഉയര്‍ത്തിക്കൊണ്ട് ഉത്തരവായി. പ്രദേശത്തെ നാമക്കുഴി കുടുംബാംഗങ്ങള്‍ തങ്ങളുടെ സ്ഥലം സ്കൂളിന് സംഭാവനയായി നല്‍കിയതിനെ അനുസ്മരിച്ച് പാറേപ്പള്ളിക്കൂടം എന്നറിയപ്പെട്ടിരുന്ന സ്കൂള്‍ 1951 മുതല്‍ നാമക്കുഴി ഗവ. ഹൈസ്കൂള്‍ എന്നപേരില്‍ പ്രശസ്തിയാര്‍ജ്ജിച്ചു. | പിറവം പഞ്ചായത്തിലെ മുളക്കുളം വടക്കേക്കര വില്ലേജില്‍ 1915 ല്‍ ഒരു എല്‍.പി. സ്കൂളായി ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു. യശശരീരനായ വെള്ളിയമ്മാരില് യാക്കൂബ് കത്തനാരുടെ ശ്രമഫലമായാണ് പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സ്കൂള്‍ ആരംഭിക്കുവാന്‍ സാധിച്ചത്. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ ഉത്തരവു പ്രകാരം 1921 ല്‍ എല്‍.പി. സ്കൂള്‍ യു.പി. ആയി ഉയര്‍ത്തി. തദ്ദേശീയരായ ശീമാന്കുന്നേല് സഖറിയ പി. ജോസ്, പൂവത്തുങ്കല്‍ കുരുവിള കത്തനാര് എന്നിവര്‍ മുന്‍കൈ എടുത്തുനടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി 1951 ല്‍ അന്നത്തെ തിരുകൊച്ചി മുഖ്യമന്ത്രി ശ്രീ. എ.ജെ. ജോണ്‍ സ്കൂളിനെ ഹൈസ്കൂള്‍ ആയി ഉയര്‍ത്തിക്കൊണ്ട് ഉത്തരവായി. പ്രദേശത്തെ നാമക്കുഴി കുടുംബാംഗങ്ങള്‍ തങ്ങളുടെ സ്ഥലം സ്കൂളിന് സംഭാവനയായി നല്‍കിയതിനെ അനുസ്മരിച്ച് പാറേപ്പള്ളിക്കൂടം എന്നറിയപ്പെട്ടിരുന്ന സ്കൂള്‍ 1951 മുതല്‍ നാമക്കുഴി ഗവ. ഹൈസ്കൂള്‍ എന്നപേരില്‍ പ്രശസ്തിയാര്‍ജ്ജിച്ചു. | ||
1970 കളില്‍ ഈ സ്കൂളിലെ അദ്ധ്യാപകനായ ശ്രീ. ജോര്‍ജ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട വനിതാ വോളിബോള്‍ ടീം അക്കാലത്ത് ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. അര്‍ജുന അവാര്‍ഡ് ജേതാവായ ശ്രീമതി കെ.സി. ഏലമ്മ ഉള്‍പ്പെട്ടിരുന്ന സ്കൂള്‍ ടീമാണ് ദേശീയ സ്കൂള്‍ ഗെയിംസ് വോളിബോള്‍ മത്സരത്തില്‍ ആദ്യ കിരീടംസ്വന്തമാക്കുവാന് കേരളത്തെ പര്യാപ്തമാക്കിയത്. | 1970 കളില്‍ ഈ സ്കൂളിലെ അദ്ധ്യാപകനായ ശ്രീ. ജോര്‍ജ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട വനിതാ വോളിബോള്‍ ടീം അക്കാലത്ത് ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. അര്‍ജുന അവാര്‍ഡ് ജേതാവായ ശ്രീമതി കെ.സി. ഏലമ്മ ഉള്‍പ്പെട്ടിരുന്ന സ്കൂള്‍ ടീമാണ് ദേശീയ സ്കൂള്‍ ഗെയിംസ് വോളിബോള്‍ മത്സരത്തില്‍ ആദ്യ കിരീടംസ്വന്തമാക്കുവാന് കേരളത്തെ പര്യാപ്തമാക്കിയത്. | ||
1990 മുതല്‍ സ്കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗം സയന്‍സ്, ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി പ്രവര്‍ത്തിച്ചു വരുന്നു. കാലം മറക്കാത്ത അനശ്വര ഓര്‍മ്മകള്‍ ജ്വലിപ്പിച്ച് 2004-ല്‍ സ്കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി. ഇന്ന് ഏകദേശം 500 ഓളം വിദ്യാര്‍ത്ഥികളും 25 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉള്ള ഉന്നതവിജയം നിലനിര്‍ത്തുന്ന ഒരു സ്കൂളായി നാമക്കുഴി ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍ തലയുയര്‍ത്തി നില്ക്കുന്നു. | 1990 മുതല്‍ സ്കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗം സയന്‍സ്, ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി പ്രവര്‍ത്തിച്ചു വരുന്നു. കാലം മറക്കാത്ത അനശ്വര ഓര്‍മ്മകള്‍ ജ്വലിപ്പിച്ച് 2004-ല്‍ സ്കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി. ഇന്ന് ഏകദേശം 500 ഓളം വിദ്യാര്‍ത്ഥികളും 25 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉള്ള ഉന്നതവിജയം നിലനിര്‍ത്തുന്ന ഒരു സ്കൂളായി നാമക്കുഴി ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍ തലയുയര്‍ത്തി നില്ക്കുന്നു. | ||
== സൗകര്യങ്ങള്‍ == | |||
റീഡിംഗ് റൂം | |||
ലൈബ്രറി | |||
സയന്‍സ് ലാബ് | |||
കംപ്യൂട്ടര്‍ ലാബ് | |||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == | |||
ഗവ. എച്ച്.എസ്.എസ്. നാമക്കുഴി |
04:31, 30 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച്.എസ്.എസ്. നാമക്കുഴി
ആമുഖം
പിറവം പഞ്ചായത്തിലെ മുളക്കുളം വടക്കേക്കര വില്ലേജില്‍ 1915 ല്‍ ഒരു എല്‍.പി. സ്കൂളായി ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു. യശശരീരനായ വെള്ളിയമ്മാരില് യാക്കൂബ് കത്തനാരുടെ ശ്രമഫലമായാണ് പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സ്കൂള്‍ ആരംഭിക്കുവാന്‍ സാധിച്ചത്. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ ഉത്തരവു പ്രകാരം 1921 ല്‍ എല്‍.പി. സ്കൂള്‍ യു.പി. ആയി ഉയര്‍ത്തി. തദ്ദേശീയരായ ശീമാന്കുന്നേല് സഖറിയ പി. ജോസ്, പൂവത്തുങ്കല്‍ കുരുവിള കത്തനാര് എന്നിവര്‍ മുന്‍കൈ എടുത്തുനടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി 1951 ല്‍ അന്നത്തെ തിരുകൊച്ചി മുഖ്യമന്ത്രി ശ്രീ. എ.ജെ. ജോണ്‍ സ്കൂളിനെ ഹൈസ്കൂള്‍ ആയി ഉയര്‍ത്തിക്കൊണ്ട് ഉത്തരവായി. പ്രദേശത്തെ നാമക്കുഴി കുടുംബാംഗങ്ങള്‍ തങ്ങളുടെ സ്ഥലം സ്കൂളിന് സംഭാവനയായി നല്‍കിയതിനെ അനുസ്മരിച്ച് പാറേപ്പള്ളിക്കൂടം എന്നറിയപ്പെട്ടിരുന്ന സ്കൂള്‍ 1951 മുതല്‍ നാമക്കുഴി ഗവ. ഹൈസ്കൂള്‍ എന്നപേരില്‍ പ്രശസ്തിയാര്‍ജ്ജിച്ചു. 1970 കളില്‍ ഈ സ്കൂളിലെ അദ്ധ്യാപകനായ ശ്രീ. ജോര്‍ജ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട വനിതാ വോളിബോള്‍ ടീം അക്കാലത്ത് ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. അര്‍ജുന അവാര്‍ഡ് ജേതാവായ ശ്രീമതി കെ.സി. ഏലമ്മ ഉള്‍പ്പെട്ടിരുന്ന സ്കൂള്‍ ടീമാണ് ദേശീയ സ്കൂള്‍ ഗെയിംസ് വോളിബോള്‍ മത്സരത്തില്‍ ആദ്യ കിരീടംസ്വന്തമാക്കുവാന് കേരളത്തെ പര്യാപ്തമാക്കിയത്. 1990 മുതല്‍ സ്കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗം സയന്‍സ്, ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി പ്രവര്‍ത്തിച്ചു വരുന്നു. കാലം മറക്കാത്ത അനശ്വര ഓര്‍മ്മകള്‍ ജ്വലിപ്പിച്ച് 2004-ല്‍ സ്കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി. ഇന്ന് ഏകദേശം 500 ഓളം വിദ്യാര്‍ത്ഥികളും 25 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉള്ള ഉന്നതവിജയം നിലനിര്‍ത്തുന്ന ഒരു സ്കൂളായി നാമക്കുഴി ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍ തലയുയര്‍ത്തി നില്ക്കുന്നു.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
മേല്‍വിലാസം
ഗവ. എച്ച്.എസ്.എസ്. നാമക്കുഴി