"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
15:35, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022→സ്കൂൾ പത്രം
No edit summary |
|||
വരി 9: | വരി 9: | ||
[[പ്രമാണം:20002 vaccination camp1.jpg|thumb|500px|left| ''' <big>വാൿസിനേഷൻ ക്യാംപ് 2022</big> '''<p>ജി.വി.എച്ച്.എസ്.എസ് വട്ടേനാട് സ്കൂളിൽ പട്ടിത്തറ പി.എച്ച്.സി യുടെ നേതൃത്വത്തിൽ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് 2022 ഫെബ്രുവരി 7 ന് സ്കൂളിൽ വച്ചു നടന്നു. ഹൈസ്കൂൾ, പ്ലസ് ടു, വി. എച്. എസ്. സി വിഭാഗങ്ങളിലെ 123 കുട്ടികൾക്ക് കോവിഡ് ഫസ്റ്റ് ഡോസ് വാക്‌സിൻ നൽകി | [[പ്രമാണം:20002 vaccination camp1.jpg|thumb|500px|left| ''' <big>വാൿസിനേഷൻ ക്യാംപ് 2022</big> '''<p>ജി.വി.എച്ച്.എസ്.എസ് വട്ടേനാട് സ്കൂളിൽ പട്ടിത്തറ പി.എച്ച്.സി യുടെ നേതൃത്വത്തിൽ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് 2022 ഫെബ്രുവരി 7 ന് സ്കൂളിൽ വച്ചു നടന്നു. ഹൈസ്കൂൾ, പ്ലസ് ടു, വി. എച്. എസ്. സി വിഭാഗങ്ങളിലെ 123 കുട്ടികൾക്ക് കോവിഡ് ഫസ്റ്റ് ഡോസ് വാക്‌സിൻ നൽകി | ||
</p>]] | </p>]] | ||
[[പ്രമാണം:20002-padanopakaranam.jpg|thumb| | [[പ്രമാണം:20002-padanopakaranam.jpg|thumb|300px|right| ''' <big>പഠനോപകരണങ്ങൾ വിതരണം ചെയ്തു</big> '''<p>ചാലിശ്ശേരി പഞ്ചായത്തിലെ എട്ട്,ഒമ്പത് ക്ലാസ്സുകളിലെ എസ്.സി.കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം 2022 ജനുവരി 25 നു നടത്തി. ചാലിശ്ശേരി, '''വട്ടേനാട്''' ,പെരിങ്ങോട്, കുമരനെല്ലൂർ, പെരുമ്പിലാവ് സ്‌കൂളുകളിലായി പഠിക്കുന്ന ചാലിശ്ശേരി പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 106 കുട്ടികൾക്കാണ് പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മേശയും,കസേരയും വിതരണം ചെയ്തത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പഞ്ചായത്ത് അംബേദ്കർ ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ, മെമ്പർമാരായ റംല വീരാൻകുട്ടി, പി.വി.രജീഷ് കുമാർ,ഷഹന അലി,അസിസ്റ്റന്റ് സെക്രട്ടറി പി.ശ്രീജിത്ത്, കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി,വിദ്യാഭ്യാസ നിർവ്വഹണ ഉദ്യോഗസ്ഥൻ മൊയ് തീൻകുട്ടി മാസ്റ്റർ എന്നിവരും ഗുണഭോക്താക്കളായ വിദ്യാർത്ഥികളും, അവരുടെ രക്ഷിതാക്കളും സന്നിഹിതരായിരുന്നു. | ||
</p>]] | </p>]] | ||