|
|
| വരി 47: |
വരി 47: |
| കോഴിക്കോട് പേരാമ്പ്ര റുട്ടില്‍ നടുവണ്ണൂര്‍ ടൗണിന്‍റെ ഹൃദയ ഭാഗത്തായിട്ടാണ് സ്ഥാപനംസ്ഥിതി ചെയ്യുന്നത് | | കോഴിക്കോട് പേരാമ്പ്ര റുട്ടില്‍ നടുവണ്ണൂര്‍ ടൗണിന്‍റെ ഹൃദയ ഭാഗത്തായിട്ടാണ് സ്ഥാപനംസ്ഥിതി ചെയ്യുന്നത് |
| == പ്രാദേശിക ചരിത്രം == | | == പ്രാദേശിക ചരിത്രം == |
| കോഴിക്കോട് ജില്ലയുടെ ഏതാണ്ട് മദ്ധ്യ ഭാഗത്തായി തീരസമതലത്തിനും മലമ്പ്രദേശത്തിനും ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന നടുവന്‍ ഊരാണ് നടുവണ്ണൂരായി തീര്‍ന്നത്.ഐതിഹ്യപ്രസിദ്ധ്മായ കോരളത്തിലെ മുപ്പത്തിരണ്ടു ബ്രാഹ്മണ ഗ്രാമങ്ങളില്‍ ഒന്നായ നടുവണ്ണൂര്‍ നാട്ടുരാജ്യമായ കുറുമ്പ്രനാടിന്‍റെ തലസ്ഥാനം കൂടിയായിരുന്നു.സബ്രജീസ്റ്ററാപ്പീസ് ഹജീര്‍കച്ചേരി സബ്ജയില്‍ തൂക്കുമരം തുടങ്ങിയ സ്ഥാപനങ്ങളും ആഴ്ച ചന്ത പോലുള്ള പരിപാടികളും കൊണ്ടുശ്രദ്ധേയമായിരുന്ന നടുവണ്ണുരിന് ഉജ്ജ്വലമായ ഒരു സ്വാതന്ത്ര്യസമര ചരിത്രവുംസമ്പന്നമായ ഒരു സാംസ്കാരിക ചരിത്രവും കൂടിയുണ്ട്.ക്വിറ്റന്ത്യ സമരകാലത്ത് മലബാറില്‍ തീവെച്ച് നശിപ്പിക്ക പ്പെട്ട ഏക സര്‍ക്കാര്‍ സ്ഥാപനംവിടുത്തെ സബ് രജിസ്റ്ററാപ്പീസ് ആയിരുന്നു.മലയാളത്തിന് ലക്ഷണമൊത്ത നോവന്‍ സമ്മാനിച്ച ഒ. ചന്തുമേനോന്‍ ജനിച്ചത് നടുവണ്മൂരിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള മഠത്തല്‍ ഗൃഹത്തിലായിരുന്നു | | കോഴിക്കോട് ജില്ലയുടെ ഏതാണ്ട് മദ്ധ്യ ഭാഗത്തായി |
| == സ്കൂള്‍ ചരിത്രം == | | == സ്കൂള്‍ ചരിത്രം == |
| വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണമബോത്സവത്തോടനുബന്ധിച്ച് 1912 ല്‍ ആരംഭിച്ച ലോവര്‍ എലിമെന്‍ററി സ്കൂളാണ് പിന്നീട് നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറിസ്കൂളായി ഉയര്‍ന്നത്.സ്വാതന്ത്ര്യസമരം കൊടുമ്പരിക്കൊണ്ടിരുന്നപ്പോള്‍ രജിസ്റ്റരാപ്പീസ് തീവെച്ച പോരാളികളെ നേരിടാന്‍ വന്ന ബ്രട്ടീ,ഷ് പട്ടാളം ദിവസങ്ങളോളം താമസിച്ചത് ഇവിടെയായിരുന്നു.സ്വാതന്ത്ര്യാനന്തരം മലബാര്‍ ഡിസ്ട്രിക്ക് ബോര്‍ഡിന്കീഴില്‍ അപ്പര്‍ പ്രൈമറിയായും 1981 സെപ്തംബര്‍ 14ന് ഹൈസ്കൂളായും സ്ഥാപനം ഉയര്‍ത്തപ്പെട്ടു.2004ല്‍ ഹയര്‍ സെക്കണ്ടറി കൂടി വന്നതോടെ വളര്‍ച്ച പൂര്‍ണ്ണമായി.ദശാബ്ദങ്ങള്‍കൊണ്ട് പരശതം തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് ഒരുപ്രദേശത്തിന്‍റെ മുഴുവന്‍ സാംസ്കൂരികകേന്ദ്രം കൂടിയായി ഉയര്‍ന്ന് വന്ന നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഇന്ന് വളര്‍ച്ചയുടെ രജതജൂബിലിയും പിന്നിട്ട് ശതാബ്ദിയിലെത്തിനില്ക്കുന്നു.
| | |
| | നാള്‍വഴികള്‍. |
| | |
| | * 1922 ല്‍ ലോവര്‍ പ്രൈമറി സ്കൂളായി ആരംഭിച്ചു. |
| | * 1956 ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു. |
| | * 1958 ല്‍ എട്ടാം ക്ലാസ് കൂടി ഉണ്ടായിരുന്നു. |
| | * 1968 ല്‍ 572 വിദ്യാര്‍ഥികള്‍. |
| | * 1997 ല്‍ 1132 വിദ്യാര്‍ഥികള്‍. |
| | * 2004 ല്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. |
| | * 2013 ല്‍ യു.പി സ്കൂളിനോടനുബന്ധിച്ച് RMSA ഹൈസ്കൂള്‍ തുടങ്ങി. |
| | * 2014 ല്‍ ആദ്യ SSLC ബാച്ച് -100% വിജയം. |
| | * 2015 ല്‍ ഹൈസ്കൂള്‍ വിഭാഗത്തിന് പ്രത്യേകം പ്രധാനാധ്യാപകന്‍. |
| | * 2016 ല്‍ യൂ.പി വിഭാഗവും ഹൈസ്കൂള്‍ വിഭാഗവും ലയിപ്പിച്ച് |
| | ഹൈസ്കൂള്‍പ്രധാനാധ്യാപകന്‍െറ കീഴില്‍ ഒറ്റ വിദ്യാലയമാക്കി. |
| == ഭൗതികസൗകര്യങ്ങള്‍ == | | == ഭൗതികസൗകര്യങ്ങള്‍ == |
| മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. ഹയര്‍സെക്കണ്ടറിയ്ക്കും ഹൈസ്കൂളിനും പ്രത്യേകം സയന്‍സ് ലാബുകളും കമ്പ്യുട്ടര്‍ ലാബുകളും ഉണ്ട്.എല്‍.സി.ഡി.പ്രൊജക്ടര്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബോന്‍റ് സൗകര്യത്തോടെയുള്ളവിശാലമായസൗകര്യമാണ് കമ്പ്യൂട്ടര്‍ ലാബില്‍ ഒരുക്കിയിരിക്കുന്നത്.നാലോളം വോളിബോള്‍ കോര്‍ട്ടുകള്‍ ഉള്ള മൈതാനവും ഇവിടെയുണ്ട് | | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. |
| ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
| *സ്കൗട്ട് & ഗൈഡ്സ് | | *സ്കൗട്ട് & ഗൈഡ്സ് |