7,678
തിരുത്തലുകൾ
(ചെ.) (Abhaykallar എന്ന ഉപയോക്താവ് കേരളത്തിലെ ആദ്യ മോഡൽ പ്രീ-പ്രൈമറി എന്ന താൾ ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/കേരളത്തിലെ ആദ്യ മോഡൽ പ്രീ-പ്രൈമറി എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
⭕ മൂലകളിലേക്ക് | ⭕ മൂലകളിലേക്ക് | ||
കണ്ടും അറിഞ്ഞും നിർമ്മിച്ചും കുട്ടികൾക്ക് സ്വയം പഠിക്കുവാൻ കഴിയുന്ന വിധത്തിലാണ് മൂലകൾ ക്രമീകരിച്ചിരിക്കുന്നത്. 8 മൂലകളാണ് രണ്ട് ക്ലാസ്സ് മുറികളിലായി ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ താത്പര്യങ്ങൾ കണക്കിലെടുത്തു കൊണ്ട് സംവിധാനം ചെയ്തിരിക്കുന്ന പ്രബോധനോപകരണങ്ങൾ യഥേഷ്ടം കൈകാര്യം ചെയ്യാൻ ഓരോരുത്തർക്കും അവസരമൊരുക്കുന്നു. കുട്ടികളുടെ ചാലകവികാസം ഓരോ മൂലകൾ കൊണ്ടും സാധ്യമാകുന്നു. ഇത് കുട്ടികളിലെ അഭിരുചി വളർത്താൻ പര്യാപ്തമാണ്.. | |||
⭕ ശാലഭോദ്യാനം/മ്യൂസിയം | ⭕ ശാലഭോദ്യാനം/മ്യൂസിയം | ||
വിദ്യാലയം തന്നെ പാഠപുസ്തകം എന്ന ദർശനത്തിലൂടെ കേട്ടറിഞ്ഞ അറിവുകൾ കണ്ടറിയുന്നതിനും തൊട്ടറിയുന്നതിനും സാധ്യമാകുന്ന രീതിയിൽ ജീവികളാലും സസ്യങ്ങളാലും മനോഹരമാക്കിയ ശലഭോദ്യാനം മികച്ചത് തന്നെ... ഗുഹയും വേഴാമ്പലും നടപ്പാതയും പുഴനിരീക്ഷണവും ആനയും മാനും കഥാപറയും കാക്കയും മായിലും കോഴിയും കൊക്കും അങ്ങനെ നീളുന്ന ഉദ്യാനത്തിലെ കാഴ്ച്ചകൾ. | |||
⭕ ഗെയിം ഹബ് | ⭕ ഗെയിം ഹബ് | ||
കളിയാണ് രീതി സ്നേഹപാഠം ഭാഷ എന്ന രീതിയിലൂടെ ശിശു സൗഹൃദ സമീപനങ്ങളുടെ 5 വികാസ മേഖലകളെയും തൊട്ടുണർത്തുന്നതിന് പര്യാപ്തമായ ഗെയിം ഹബ് ഇതിന്റെ ഭാഗമായി സജ്ജമാക്കിയിരിക്കുന്നു. കാലിടറാതെ പിച്ച വെക്കാനും കളിക്കാനും കരയാനും ചിരിക്കാനും കളികളുടെ പഠിക്കാനും അവസരമൊരുക്കും വിധം ഗെയിം ഹബ് നിർമിച്ചിരിക്കുന്നത്. | |||
<gallery> | <gallery> | ||
പ്രമാണം:30509-pp 1.jpeg | പ്രമാണം:30509-pp 1.jpeg | ||
പ്രമാണം:30509- pp 3 .jpeg | പ്രമാണം:30509- pp 3 .jpeg | ||
</gallery> | </gallery> |
തിരുത്തലുകൾ