"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ആനിമൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ആനിമൽ ക്ലബ്ബ് (മൂലരൂപം കാണുക)
21:30, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→പറവകൾക്ക് തണ്ണീർ കുടം...
വരി 6: | വരി 6: | ||
[[പ്രമാണം:26009 Paravagal.jpg|നടുവിൽ|ചട്ടരഹിതം|443x443ബിന്ദു|സ്കൂൾ കോമ്പൗണ്ടിൽ നട്ട് വളർത്തിയ വൃക്ഷങ്ങളിൽ എത്തിച്ചേരുന്ന വിവിധതരം പക്ഷികൾക്ക് ആശ്വാസമേകാൻ ആനിമൽ ക്ലബ്ബാണ് വേറിട്ട ഈ പ്രവർത്തനം സംഘടിപ്പിച്ചത് . സ്കൂൾ കോമ്പൗണ്ടിലെ വിവിധ മതങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ പാത്രങ്ങളിൽ വെള്ളം നിറച്ചു വച്ച് മരത്തിൽ കെട്ടി തൂക്കിയിടുകയും അതുപോലെ വിവിധ സ്ഥലങ്ങളിൽ പാത്രങ്ങളിൽ വെള്ളം ഒഴിച്ചു വെക്കുകയും ചെയ്യുകയാണ് ഇതിൻറെ ഭാഗമായി ചെയ്തത് . പ്രത്യേകം തയ്യാറാക്കിയ ഈ പാത്രങ്ങളിൽ നൂറുകണക്കിന് പക്ഷികളാണ് വെള്ളം കുടിക്കാൻ ദിനേന എത്തുന്നത് .കുയിൽ മുതൽ തത്ത വരെയുള്ള വിവിധ പക്ഷികൾ ഇപ്പോൾ ഈ മരങ്ങളിലെ നിത്യ സന്ദർശകരാണ്]] | [[പ്രമാണം:26009 Paravagal.jpg|നടുവിൽ|ചട്ടരഹിതം|443x443ബിന്ദു|സ്കൂൾ കോമ്പൗണ്ടിൽ നട്ട് വളർത്തിയ വൃക്ഷങ്ങളിൽ എത്തിച്ചേരുന്ന വിവിധതരം പക്ഷികൾക്ക് ആശ്വാസമേകാൻ ആനിമൽ ക്ലബ്ബാണ് വേറിട്ട ഈ പ്രവർത്തനം സംഘടിപ്പിച്ചത് . സ്കൂൾ കോമ്പൗണ്ടിലെ വിവിധ മതങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ പാത്രങ്ങളിൽ വെള്ളം നിറച്ചു വച്ച് മരത്തിൽ കെട്ടി തൂക്കിയിടുകയും അതുപോലെ വിവിധ സ്ഥലങ്ങളിൽ പാത്രങ്ങളിൽ വെള്ളം ഒഴിച്ചു വെക്കുകയും ചെയ്യുകയാണ് ഇതിൻറെ ഭാഗമായി ചെയ്തത് . പ്രത്യേകം തയ്യാറാക്കിയ ഈ പാത്രങ്ങളിൽ നൂറുകണക്കിന് പക്ഷികളാണ് വെള്ളം കുടിക്കാൻ ദിനേന എത്തുന്നത് .കുയിൽ മുതൽ തത്ത വരെയുള്ള വിവിധ പക്ഷികൾ ഇപ്പോൾ ഈ മരങ്ങളിലെ നിത്യ സന്ദർശകരാണ്]] | ||
വേനൽകാലത്തെ വെയിൽ ചൂടിൽ ഉരുകുന്ന ശരീരങ്ങൾക്ക് സാന്ത്വനത്തിന്റെ കുളിർമ പകരാൻ അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ ആനിമൽ ക്ലബിന്റെ കീഴിൽ ഒരുക്കിയ തണ്ണീർ കുടം ശ്രദ്ധേയമായി.സ്കൂൾ കോമ്പൗണ്ടിൽ നട്ട് വളർത്തിയ വൃക്ഷങ്ങളിൽ എത്തിച്ചേരുന്ന വിവിധതരം പക്ഷികൾക്ക് ആശ്വാസമേകാൻ ആനിമൽ ക്ലബ്ബാണ് വേറിട്ട ഈ പ്രവർത്തനം സംഘടിപ്പിച്ചത് . സ്കൂൾ കോമ്പൗണ്ടിലെ വിവിധ മരങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ പാത്രങ്ങളിൽ വെള്ളം നിറച്ചു വച്ച് മരത്തിൽ കെട്ടി തൂക്കിയിടുകയും അതുപോലെ വിവിധ സ്ഥലങ്ങളിൽ പാത്രങ്ങളിൽ വെള്ളം ഒഴിച്ചു വെക്കുകയും ചെയ്യുകയാണ് ഇതിൻറെ ഭാഗമായി ചെയ്തത് . പ്രത്യേകം തയ്യാറാക്കിയ ഈ പാത്രങ്ങളിൽ നൂറുകണക്കിന് പക്ഷികളാണ് വെള്ളം കുടിക്കാൻ ദിനേന എത്തുന്നത് .കുയിൽ മുതൽ തത്ത വരെയുള്ള വിവിധ പക്ഷികൾ ഇപ്പോൾ ഈ മരങ്ങളിലെ നിത്യ സന്ദർശകരാണ് | വേനൽകാലത്തെ വെയിൽ ചൂടിൽ ഉരുകുന്ന ശരീരങ്ങൾക്ക് സാന്ത്വനത്തിന്റെ കുളിർമ പകരാൻ അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ ആനിമൽ ക്ലബിന്റെ കീഴിൽ ഒരുക്കിയ തണ്ണീർ കുടം ശ്രദ്ധേയമായി.സ്കൂൾ കോമ്പൗണ്ടിൽ നട്ട് വളർത്തിയ വൃക്ഷങ്ങളിൽ എത്തിച്ചേരുന്ന വിവിധതരം പക്ഷികൾക്ക് ആശ്വാസമേകാൻ ആനിമൽ ക്ലബ്ബാണ് വേറിട്ട ഈ പ്രവർത്തനം സംഘടിപ്പിച്ചത് . സ്കൂൾ കോമ്പൗണ്ടിലെ വിവിധ മരങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ പാത്രങ്ങളിൽ വെള്ളം നിറച്ചു വച്ച് മരത്തിൽ കെട്ടി തൂക്കിയിടുകയും അതുപോലെ വിവിധ സ്ഥലങ്ങളിൽ പാത്രങ്ങളിൽ വെള്ളം ഒഴിച്ചു വെക്കുകയും ചെയ്യുകയാണ് ഇതിൻറെ ഭാഗമായി ചെയ്തത് . പ്രത്യേകം തയ്യാറാക്കിയ ഈ പാത്രങ്ങളിൽ നൂറുകണക്കിന് പക്ഷികളാണ് വെള്ളം കുടിക്കാൻ ദിനേന എത്തുന്നത് .കുയിൽ മുതൽ തത്ത വരെയുള്ള വിവിധ പക്ഷികൾ ഇപ്പോൾ ഈ മരങ്ങളിലെ നിത്യ സന്ദർശകരാണ് | ||
അതുപോലെ വിദ്യാർഥികൾക്കായി വീടുകളിൽപക്ഷികൾ സ്ഥിരമായി ഇരിക്കുന്ന മരങ്ങളിലും വീടിന്റെ പരിസരങ്ങളിലും ഒഴിവാക്കിയ പാത്രങ്ങളിലും, മൺചട്ടികളിലും, ചിരട്ടകളിലും പക്ഷികൾക്ക് ലഭിക്കുന്ന രൂപത്തിൽ വെള്ളമൊഴിച്ചു വെക്കുവാനും ആവശ്യപ്പെട്ടു . പക്ഷികൾ വെള്ളം കുടിക്കുന്നതിന്റെ ഫോട്ടോയെടുത്ത് അയച്ചു തരാനും പ്രത്യേകം വിദ്യാർത്ഥികളെ ഓർമിപ്പിച്ചു .മിക്ക വിദ്യാർഥികളുടെ വീടുകളിലും പക്ഷികൾ ഈ വെള്ളം ഉപയോഗിക്കുന്നതായി ഫോട്ടോകളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു.പ്രവർത്തനങ്ങൾക്ക് റഫീഖ് ചേന്ദാം പള്ളി , സുമേഷ് സാർ എന്നിവർ നേതൃത്വം നൽകി |