"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ആനിമൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ആനിമൽ ക്ലബ്ബ് (മൂലരൂപം കാണുക)
20:38, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→മുട്ടക്കോഴി വിതരണം
വരി 2: | വരി 2: | ||
[[പ്രമാണം:26009 Mutta kozhi vidharanam.jpg|അതിർവര|ചട്ടരഹിതം|446x446px|പകരം=|നടുവിൽ]] | [[പ്രമാണം:26009 Mutta kozhi vidharanam.jpg|അതിർവര|ചട്ടരഹിതം|446x446px|പകരം=|നടുവിൽ]] | ||
കേരള മൃഗസംരക്ഷണ വകുപ്പിന്റെയും സ്കൂൾ ആനിമൽ ക്ലബ്ബിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും മുട്ടക്കോഴി വിതരണം നടത്തി. ഓരോ വിദ്യാർത്ഥിക്കും 5 മുട്ടക്കോഴികളും കോഴിത്തീറ്റ മരുന്ന് ഉൾപ്പടെയാണ് വിതരണം ചെയ്തത്. വിതരണം ചെയ്ത ഈ കോഴികളിൽ നിന്നും ലഭിക്കുന്ന മുട്ട സ്കൂളിൽ തിരിച്ചു വാങ്ങുകയും ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ഉൾപ്പെടുത്തുകയും ചെയ്യുന്നതിലൂടെ വിദ്യാർത്ഥികൾക്ക് നല്ലൊരു വരുമാനം നൽകാൻ ക്ലബ്ബിന് സാധിച്ചു.വിതരണ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത്മെമ്പർമാർ,പിടിഎ ഭാരവാഹികൾ,പിൻസിപ്പൽ, ഹെഡ്മാസ്റ്റർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു | കേരള മൃഗസംരക്ഷണ വകുപ്പിന്റെയും സ്കൂൾ ആനിമൽ ക്ലബ്ബിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും മുട്ടക്കോഴി വിതരണം നടത്തി. ഓരോ വിദ്യാർത്ഥിക്കും 5 മുട്ടക്കോഴികളും കോഴിത്തീറ്റ മരുന്ന് ഉൾപ്പടെയാണ് വിതരണം ചെയ്തത്. വിതരണം ചെയ്ത ഈ കോഴികളിൽ നിന്നും ലഭിക്കുന്ന മുട്ട സ്കൂളിൽ തിരിച്ചു വാങ്ങുകയും ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ഉൾപ്പെടുത്തുകയും ചെയ്യുന്നതിലൂടെ വിദ്യാർത്ഥികൾക്ക് നല്ലൊരു വരുമാനം നൽകാൻ ക്ലബ്ബിന് സാധിച്ചു.വിതരണ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത്മെമ്പർമാർ,പിടിഎ ഭാരവാഹികൾ,പിൻസിപ്പൽ, ഹെഡ്മാസ്റ്റർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു | ||
== പറവകൾക്ക് തണ്ണീർ കുടം... == | |||
[[പ്രമാണം:26009 Paravagal.jpg|നടുവിൽ|ചട്ടരഹിതം|443x443ബിന്ദു|സ്കൂൾ കോമ്പൗണ്ടിൽ നട്ട് വളർത്തിയ വൃക്ഷങ്ങളിൽ എത്തിച്ചേരുന്ന വിവിധതരം പക്ഷികൾക്ക് ആശ്വാസമേകാൻ ആനിമൽ ക്ലബ്ബാണ് വേറിട്ട ഈ പ്രവർത്തനം സംഘടിപ്പിച്ചത് . സ്കൂൾ കോമ്പൗണ്ടിലെ വിവിധ മതങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ പാത്രങ്ങളിൽ വെള്ളം നിറച്ചു വച്ച് മരത്തിൽ കെട്ടി തൂക്കിയിടുകയും അതുപോലെ വിവിധ സ്ഥലങ്ങളിൽ പാത്രങ്ങളിൽ വെള്ളം ഒഴിച്ചു വെക്കുകയും ചെയ്യുകയാണ് ഇതിൻറെ ഭാഗമായി ചെയ്തത് . പ്രത്യേകം തയ്യാറാക്കിയ ഈ പാത്രങ്ങളിൽ നൂറുകണക്കിന് പക്ഷികളാണ് വെള്ളം കുടിക്കാൻ ദിനേന എത്തുന്നത് .കുയിൽ മുതൽ തത്ത വരെയുള്ള വിവിധ പക്ഷികൾ ഇപ്പോൾ ഈ മരങ്ങളിലെ നിത്യ സന്ദർശകരാണ്]] | |||
വേനൽകാലത്തെ വെയിൽ ചൂടിൽ ഉരുകുന്ന ശരീരങ്ങൾക്ക് സാന്ത്വനത്തിന്റെ കുളിർമ പകരാൻ അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ ആനിമൽ ക്ലബിന്റെ കീഴിൽ ഒരുക്കിയ തണ്ണീർ കുടം ശ്രദ്ധേയമായി.സ്കൂൾ കോമ്പൗണ്ടിൽ നട്ട് വളർത്തിയ വൃക്ഷങ്ങളിൽ എത്തിച്ചേരുന്ന വിവിധതരം പക്ഷികൾക്ക് ആശ്വാസമേകാൻ ആനിമൽ ക്ലബ്ബാണ് വേറിട്ട ഈ പ്രവർത്തനം സംഘടിപ്പിച്ചത് . സ്കൂൾ കോമ്പൗണ്ടിലെ വിവിധ മരങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ പാത്രങ്ങളിൽ വെള്ളം നിറച്ചു വച്ച് മരത്തിൽ കെട്ടി തൂക്കിയിടുകയും അതുപോലെ വിവിധ സ്ഥലങ്ങളിൽ പാത്രങ്ങളിൽ വെള്ളം ഒഴിച്ചു വെക്കുകയും ചെയ്യുകയാണ് ഇതിൻറെ ഭാഗമായി ചെയ്തത് . പ്രത്യേകം തയ്യാറാക്കിയ ഈ പാത്രങ്ങളിൽ നൂറുകണക്കിന് പക്ഷികളാണ് വെള്ളം കുടിക്കാൻ ദിനേന എത്തുന്നത് .കുയിൽ മുതൽ തത്ത വരെയുള്ള വിവിധ പക്ഷികൾ ഇപ്പോൾ ഈ മരങ്ങളിലെ നിത്യ സന്ദർശകരാണ് |