"ജി.വി.എച്ച്.എസ്സ്. മണീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ഒക്ടോബർ 2009
വരി 2: വരി 2:

== == ഗവ. വൊക്കേഷണല്‍ & ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മണീട്‌ == ==

[[ചിത്രംG MANEED.jpg]]
[[ചിത്രം:G MANEED.jpg]]

മൂവാറ്റുപുഴയാറിന്റെ ഓരം പറ്റി മൂവാറ്റുപുഴ താലൂക്കിന്റെ പടിഞ്ഞാറെ അതിര്‍വരമ്പില്‍ കുന്നുകളും പാടങ്ങളും തോടുകളും ചേര്‍ന്ന്‌ ഗ്രാമീണ ചാരുത ചാര്‍ത്തുന്ന ഗ്രാമമാണ്‌ മണീട്‌. ഇവിടത്തെ കര്‍ഷകരും, കര്‍ഷക തൊഴിലാളികളുമായ ജനത- വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഏക സരസ്വതീക്ഷേത്രമാണ്‌ മണീട്‌ ഗവ. വൊക്കേഷണല്‍ & ഹയര്‍ സെക്കന്ററി സ്‌കൂള്‍. 1910 ഫെബ്രുവരി 23 ന്‌ (1085 കുംഭം 12) ഒരു പ്രൈമറി സ്‌കൂള്‍ എന്ന നിലയില്‍ തുടങ്ങി 1950 ജൂണ്‍ 10-ന്‌ അപ്പര്‍ പ്രൈമറിയും 1961 ജൂണ്‍ 5 ന്‌ ഹൈസ്‌കൂളും 1990-91 വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയും (പ്രിന്റിംഗ്‌ ടെക്‌നോളജി) 2004-ല്‍ ഹയര്‍ സെക്കന്ററിയുമായി വളര്‍ന്നു. 1996 ല്‍ പാരലല്‍ ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകളും ആരംഭിച്ചു.  

493

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1642" എന്ന താളിൽനിന്ന് ശേഖരിച്ചത്