"ജി. എച്ച്.എസ്. കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
വരി 112: വരി 112:
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==


  {{#multimaps: 9.8864804,76.7201744|zoom=14}}     
  {{Slippymap|lat= 9.8864804|lon=76.7201744|zoom=14|width=full|height=400|marker=yes}}     


തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസ്സിൽ നിന്ന് രണ്ടര കിലോ മീറ്ററിനുള്ളിൽ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിനു സമീപം സ്‌കൂൾ സ്ഥിതി ചെയുന്നു
തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസ്സിൽ നിന്ന് രണ്ടര കിലോ മീറ്ററിനുള്ളിൽ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിനു സമീപം സ്‌കൂൾ സ്ഥിതി ചെയുന്നു

21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി. എച്ച്.എസ്. കാഞ്ഞിരമറ്റം
വിലാസം
കാഞ്ഞിരമറ്റം

തൊടുപുഴ ഈസ്റ്റ് പി.ഒ.
,
ഇടുക്കി ജില്ല 685585
,
ഇടുക്കി ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ04862 224171
ഇമെയിൽghskjmtm@gmail.com
കോഡുകൾ
സ്കൂൾ കോഡ്29069 (സമേതം)
യുഡൈസ് കോഡ്32090701003
വിക്കിഡാറ്റQ64615778
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംതൊടുപുഴ മുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. വിജു കെ എസ്
പി.ടി.എ. പ്രസിഡണ്ട്സാജു ബാലകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി ശ്രീകുമാർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



...ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യഭ്യാസജില്ലയിലെ കാഞ്ഞിരമറ്റത്താണ് ..............................

ചരിത്രം

തൊടുപുഴ വിദ്യാഭ്യാസജില്ലയിൽ തൊടുപുഴ പട്ടണത്തിൽ നിന്ന് രണ്ട് കിലോമീറ്റർ കിഴക്കുമാറി മാറി തൊടുപുഴയാറിന്റെ തീരത്ത് കാഞ്ഞിരമറ്റത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സരസ്വതി ക്ഷേത്രം ആണ് കാഞ്ഞിരമറ്റം ഗവൺമെൻറ് ഹൈസ്കൂൾ. കാഞ്ഞിരമറ്റം ഗ‍വ. ഹൈസ്കൂളിന്റെ സുവർണ്ണ കാലഘട്ടമാണിപ്പോൾ. നാടിന്റെ അഭിമാനമായി നിലകൊള്ളുന്ന ഈ സ്‌കൂൾ നിലവാരമുള്ള മിടുക്കൻമാരെ സ്രുഷ്ടിച്ചെടുക്കുന്നു . പരിപൂർണ്ണമായ അച്ചടക്കവും , ശാന്തമായ സ്കൂൾ അന്തരീക്ഷവും സ്കൂളിന്റെ സവിശേഷതകളിൽ പ്രധാനമാണ് . ഏവരുടേയും ശ്രദ്ധ പിടിച്ചു കൊണ്ടു മുന്നേറുന്ന ഈ വിദ്യാലയം രക്ഷിതാക്കളുടെയും അധ്യപകരുടേയും വിദ്യാർത്ഥികളുടേയും കഠിനാദ്ധ്വാനത്തിന്റെ ആകെ തുകയാണ് .രക്ഷിതാക്കളേയും അധ്യപകരേയും. വിദ്യാർത്ഥികളേയും ഏകോപിച്ചുകൊണ്ടുള്ള കൂട്ടായപ്രവർത്തനം ഇന്ന് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. ക‍ൂടുതൽ വായിക്ക‍ു

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിനായി  2  നിലകളിലായി 7 ക്ലാസ് മുറികളുണ്ട് .ഇതിൽ 3 എണ്ണം ക്ലാസ് റൂമുകളായും ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് , ലൈബ്രറി, ഓഫിസ് റൂം എന്നിവയായും പ്രവർത്തിക്കുന്നു.പ്രൈമറി വിഭാഗത്തിന് 2 കെട്ടിടത്തിൽ ആയി  7 ക്ലാസ് മുറികളുമുണ്ട് .ആ കെട്ടിടത്തിലാണ് സ്റ്റാഫ് റൂം പ്രവർത്തിച്ചുവരുന്നത് .പാചകപ്പുരയും കുട്ടികൾക്കായുള്ള ഊണ് മുറിയും ഉണ്ട് .ജൈവവൈവിധ്യ പാർക്ക് ,പൂന്തോട്ടം ,മീൻകുളം ,ആമ്പൽകുളം ,തുമ്പൂർമുഴി മാലിന്യസംസ്കരണ പ്ലാന്റ് എന്നിവയും ഒരുക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ദിനാചരണങ്ങൾ
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ക്ലബ് പ്രവർത്തനങ്ങൾ
  • ഓണാഘോഷം
  • വിമുക്തി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ
  • ജെ ആർ സി
  • കൗൺസിലിങ്
  • നീന്തൽ പരിശീലനം
  • യോഗ പരിശീലനം
  • സ്‌കൂൾ മാഗസിൻ
  • സ്‌കൂൾ ആനിവേഴ്സറി

മുൻ സാരഥികൾ

സ്‌കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ

നേട്ടങ്ങൾ

  • sslc യ്ക് 2011 മുതൽ 100% റിസൽറ്റ്
  • 2016 മുതൽ ഫുൾ എ പ്ലസ്സുകൾ
  • 2016 നവംബർ മാസത്തിൽ കൊച്ചിൻ ‍ഷിപ്പിയാർഡ് സന്ദർശനം
  • ഒപ്പം മറൈൻഡ്റൈവ് സന്ദർശനം
  • കപ്പലിൽ കയറിയനിമിഷം ഒരു സ്വപ്നം പോലെ.
  • വിമാനത്തിൽ തൊട്ട നിമിഷം ഒരു സ്വപ്നം പോലെ.
  • ഉപജില്ലാ ,ജില്ലാ കല ,കായിക ,ശാസ്‌ത്ര മേളകളിൽ മികച്ച വിജയം
  • LSS സ്കോളർഷിപ് മികച്ച വിജയം അശ്വിനി എം എസ്
  • സംസ്ഥാനതല നീന്തൽ മത്സരത്തിൽ ഉയർന്ന വിജയം
  • സംസ്ഥാനതല ഹിന്ദി വിജ്ഞാൻ സാഗർ മികവ് മത്സരത്തിൽ ഒന്നാം സ്ഥാനം രാജലക്ഷ്മി ശിവൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എൈശ്വര്യാഗണേ‍ഷ്(2016 full A plus)
  • സരിത സി (2017 full A plus)
  • അരുൺ രാജൻ (2017 full A plus)
  • ശിവലക്ഷ്മി സോമൻ (2018 full A plus)
  • ഗൗതമി മനോജ് (2019 full A plus)
  • മേരി  അനിൽ (2020 full A plus)
  • അശ്വതി എം എസ് (2021 full A plus)
  • ഭാഗ്യലക്ഷ്മി വിജയൻ  (2021 full A plus)
  • ശ്രീദേവി ഷാജി  (2021 full A plus)
  • ശരൺ  സെൽവൻ (2021 full A plus)
  • കിരൺ കണ്ണൻ നാഷണൽ ലെവൽ സൈക്ലിങ് ഗോൾഡ് മെഡൽ ജേതാവ് (2021)

വഴികാട്ടി

Map

തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസ്സിൽ നിന്ന് രണ്ടര കിലോ മീറ്ററിനുള്ളിൽ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിനു സമീപം സ്‌കൂൾ സ്ഥിതി ചെയുന്നു