"സമൂഹം.എച്ച്.എസ്.എൻ .പറവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

<big>ഈ വിദ്യാലയത്തിലെ കുട്ടികളുടെ സർവ്വതോന്മുഖമായ വികാസത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പാഠ്യേതരപ്രവർത്തനങ്ങളാണ് അധ്യാപകർ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. കൃഷി, കായികോത്സവം, നാട്ടറിവ്, നാട്ടരങ്ങ്, പഠനയാത്ര, കാനനയാത്ര, സാമൂഹികസേവനം, ആതുരസേവനം, സ്വാതന്ത്ര്യദിനാഘോഷം, റിപ്പബ്ലിക് ദിനാഘോഷം, വിവിധങ്ങളായ ദിനാചരണങ്ങൾ, അവയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ വിദ്യാർത്ഥികളുടെ ഇടപെടലുകൾ ഉണ്ടാവേണ്ട പ്രവർത്തനങ്ങൾ തുടങ്ങി വളരെ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ ചെയ്യുന്നത്.</big>

===ജൂലൈ 20 : ചാന്ദ്രദിനം ===
<big>
ചരിത്രാതീതകാലം മുതൽക്കുതന്നെ ചന്ദ്രൻ എന്ന ആകാശഗോളം മനുഷ്യരെ മോഹിപ്പിക്കുന്ന ഒന്നായിരുന്നുവല്ലോ. ആദ്യകാലത്ത ചന്ദ്രൻ എന്ന ഗോളത്തെ എങ്ങിനെ കൈപ്പിടിയിലൊതുക്കാം എന്ന് ചിന്തിച്ചിരുന്ന മനുഷ്യർ ആദ്യമായി ശ്രീ നീൽ ആംസ്ട്രോങ്ങിന്റെ നേതൃത്വത്തിൽ അവിടെയെത്തി അന്നുവരെയുള്ള ഊഹോപോഹങ്ങൾക്ക് വിരാമമിട്ടതിന്റെ ഓർമയ്ക്കായാണ് ചാന്ദ്രദിനം എല്ലാ വർഷവും ആചരിക്കുന്നത്. ബഹിരാകാശത്തെക്കുറിച്ചും ആകാശഗോങ്ങളെക്കുറിച്ചുമുള്ള മിത്തുകളിൽ നിന്നും മോചനം നൽകുകയും അവയുടെ യാഥാ‍ർത്ഥ്യം ബോധ്യപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിച്ച വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി. ചന്ദ്രനെക്കുറിച്ചും, ചാന്ദ്രപര്യവേഷണങ്ങളെക്കുറിച്ചും കുട്ടികളിൽ അവബോധം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പ്രവർത്തങ്ങളൊരുക്കിയത്. റോക്കറ്റ്/ ഉപഗ്രഹ നിർമ്മാണത്തിന്റെ വിവിധ ചട്ടങ്ങൾ കാണിക്കുന്ന വീഡിയോ നിർമ്മാണം, ചന്ദ്രനെ സംബന്ധിക്കുന്ന ചലച്ചിത്ര ഗാന മത്സരം രക്ഷിതാക്കൾക്കായി നടത്തി വിജയിയെ കണ്ടെത്തി. ചന്ദ്രനെ സംബന്ധിക്കുന്ന കവിതാലാപന മത്സരം കുട്ടികൾക്കായി നടത്തി, ചന്ദ്രനെക്കുറിച്ചും, ചാന്ദ്രപര്യവേഷണങ്ങളെക്കുറിച്ചും പ്രതിപാദിക്കു വീഡിയോ നിർമ്മാണം, ആകാശ ഗോളങ്ങളെക്കുറിച്ച് പണ്ട് പ്രചരിച്ചിരുന്ന കഥകളുടെ അവതരണം എന്നിവയായിരുന്നു പ്രവർത്തനങ്ങൾ. ഇവയിലൂടെ കണ്ണോടിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. </big>
===ഓണാഘോഷം : 2021 ===
===ഓണാഘോഷം : 2021 ===
<big>
<big>
401

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1640382" എന്ന താളിൽനിന്ന് ശേഖരിച്ചത്