"നാഷണൽ ഹൈസ്കൂൾ വള്ളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
* ജെ.ആർ.സി | * ജെ.ആർ.സി | ||
ജെ.ആർ.സി.യുടെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു .2014 -2015 വർഷത്തെ പത്തനംതിട്ട ജില്ലയിലെ മികച്ച ജെ.ആർ.സി.യൂണിറ്റിനുള്ള അവാർഡ് ജില്ലാകളക്ടർ ശ്രീ.ഹരികിഷോറിൽ നിന്നും ഏറ്റുവാങ്ങുന്നതിനുള്ള ഭാഗ്യം നമ്മുടെ സ്കൂളിനുണ്ടായി .ജെ.ആർ.സി.കേഡറ്റുകൾക്കുള്ള എ ,ബി,സി ലെവൽ പരീക്ഷക്ക് കേഡറ്റുകളും ഗ്രേസ്‌മാർക്കിന് | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. |
13:44, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
നാഷണൽ ഹൈസ്കൂൾ വള്ളംകുളം | |
---|---|
വിലാസം | |
വള്ളംകുളം പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
16-12-2016 | 37012 |
ചരിത്രം
ഗ്രാമീണ സൗകുമാര്യവും നാഗരികപ്രൗഢിയും ഇഴപാകിയ ചരിത്രമുറങ്ങുന്ന വള്ളംകുളത്തിന്റ ഹൃദയഭൂമിയിൽ സ്ഥിതിചെയുന്ന നാഷണൽഹൈസ്കൂൾ ഒരു ബ്രാഹ്മണ കുടുംബമായ പുലയത്തുമoത്തിന്റെ ഉടമസ്ഥതയിൽ 1935 ല്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് സ്ഥാപിതമായത്. .വള്ളംകുളത്തെ പ്രഗത്ഭമതികളും ക്രാന്തദർശികളുമായ ഏതാനും മഹത് വ്യക്തികൾ ചേർന്ന്1965ൽ ഈ സ്കൂൾ വിലക്കെടുക്കുകയും നാഷണൽ സർവീസ് സൊസൈറ്റി എന്ന പേരിൽ ഒരു സംഘടന രജിസ്റ്റർ ചെയ്ത് സ്കൂളിന്റെ ഭരണം ഈ സൊസൈറ്റി യുടെ കീഴിൽ ആക്കുകയും ചെയ്തു . 1966 ല്‍ ഹൈസ്കൂളായി. ഉയര്‍ത്തപ്പെട്ടു .സംഘടന രജിസ്റ്റർ ചെയ്ത് പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയത് ഇനി പറയുന്ന മഹത് വ്യക്തികൾ ആണ് .
ശ്രീ .കെ.ജി .കൃഷ്ണപിള്ള ,ജയമഹാൾ (ഖജാൻജി ) ശ്രീ .സി.കെ.ശങ്കരപിള്ള ,ശങ്കരമംഗലത്തു, (പ്രസിഡന്റ്) ശ്രീ .ജി .മാധവൻപിള്ള ,വലിയപറമ്പിൽ ശ്രീ .കെ. കൃഷ്ണൻ നായർ കണിയാത്തു ശ്രീ.എം.പി.രാഘവൻപിള്ള മണ്ണിൽ ( സെക്രട്ടറി ) ശ്രീ.എൻ .നാരായണപിള്ള ,തുരുത്തിയിൽ .ശ്രീ.എം.പി.രാഘവൻപിള്ള ,മാടശ്ശേരിൽ (സ്കൂൾമാനേജർ) ശ്രീ.പി .കെ .നാരായണപിള്ള,ഗീതാസദനം
ഭൗതികസൗകര്യങ്ങള്‍
1.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ലാബ് ലൈബ്രറി കോംപ്ലെക്സും ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തന ങ്ങള്‍ ==
- ജെ.ആർ.സി
ജെ.ആർ.സി.യുടെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു .2014 -2015 വർഷത്തെ പത്തനംതിട്ട ജില്ലയിലെ മികച്ച ജെ.ആർ.സി.യൂണിറ്റിനുള്ള അവാർഡ് ജില്ലാകളക്ടർ ശ്രീ.ഹരികിഷോറിൽ നിന്നും ഏറ്റുവാങ്ങുന്നതിനുള്ള ഭാഗ്യം നമ്മുടെ സ്കൂളിനുണ്ടായി .ജെ.ആർ.സി.കേഡറ്റുകൾക്കുള്ള എ ,ബി,സി ലെവൽ പരീക്ഷക്ക് കേഡറ്റുകളും ഗ്രേസ്‌മാർക്കിന്
- സ്കൗട്ട് & ഗൈഡ്സ്.
- പി.എ .ൽ.സി.
പി .എൽ.സി.യുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിവിധ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ വർഷവും ഇന്റർ സ്കൂൾ ക്വിസ് കോംപെറ്റീഷൻ നടത്തിവരുന്നു .
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
സാഹിത്യം ,കല ,ഭാഷ എന്നിവയോട് താത്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾആസൂത്രണം ചെയ്‌തിരിക്കുന്നത് .
എല്ലാ വർഷവും സ്കൂളിൽ കഥകളി നടത്തിവരുന്നു .
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
.സീഡ് ക്ലബ് ,പ്രവർത്തനങ്ങൾ സീഡ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ തുടരുന്നു .വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്നു ,പച്ചക്കറിത്തോട്ടം നിർമിക്കുകയും ചെയുന്നു . .സംസ്‌കൃതസമാജം
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1965 - 1975 | റവ.പി.ഐ.എബ്രഹാം |
1975- 1977 | എം.വി.ശിവരാമയ്യർ |
1977 - 86 | സി.കെ.നാരയണപ്പണിക്കർ |
1986-99 | റ്റി.കെ.വാസുദേവ൯പിള്ള |
1999 - 02 | മററപ്പള്ളി ശിവശ൯കരപിള്ള |
2002- 04 | കെ.പി.രമേശ് |
2004- 07 | രമാദേവി.കെ |
2007 - 10 | ജയകുമാരി.കെ |
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ശ്രീ .സുരേഷ്ബാബു.എസ് (തിരക്കഥാകൃത്തു ) ശ്രീ.രാജീവ്‌പിള്ള (സിനിമ താരം ,സെലിബ്രെറ്റി ക്രിക്കറ്റ് താരം)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
.
|
{{#multimaps:9.389219, 76.620605| zoom=15}}