"എസ്. എൻ. ഡി.പി. ഹൈസ്കൂൾ കാഞ്ഞീറ്റുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും ഉദ്ബോധനം ചെയ്ത ശ്രീനാരായന | വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും ഉദ്ബോധനം ചെയ്ത ശ്രീനാരായന ഗുരുദേവ തൃപ്പാദങ്ങളുടെ നാമധേയത്തിലുള്ള ഈ സരസ്വതി ക്ഷേത്രം 1955-ല്‍ ഒരു അപ്പര്‍ പ്രൈമറി സ്കുളായി പ്രവര്‍ത്തനം ആരംഭിച്ചു. 1965-ല്‍ ഒരു പൂര്ണഹൈസ്കൂളായി ശ്രീ ആര് ശങ്കര്‍ വിദ്യാഭ്യാസമന്ത്രി ആയിരുന്ന കാലഘട്ടത്തില്‍ ഉയര്‍ത്തപ്പെട്ടു. ഒരു മാനേജ്്മെന്ന്്ര സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1966-ല്‍ എസ്.എന്‍.ഡി. പി. യോഗം കോര്‍പ്പറേറ്റ് മാനേജ്മെന്റ സ്കൂളായി തീര്‍ന്നു. അയിരൂര്‍ 250-ം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ പരിശ്രമങ്ങളുടെ ഫലമായി. 2001-ല്‍ വിദ്യാലയത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
12:24, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എസ്. എൻ. ഡി.പി. ഹൈസ്കൂൾ കാഞ്ഞീറ്റുകര | |
---|---|
വിലാസം | |
അയിരൂര്‍ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 06 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-12-2016 | 37007 |
പത്തനംതിട്ട ജില്ലയിലെ അയിരൂര്പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എന്‍.ഡി.പി. ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും ഉദ്ബോധനം ചെയ്ത ശ്രീനാരായന ഗുരുദേവ തൃപ്പാദങ്ങളുടെ നാമധേയത്തിലുള്ള ഈ സരസ്വതി ക്ഷേത്രം 1955-ല്‍ ഒരു അപ്പര്‍ പ്രൈമറി സ്കുളായി പ്രവര്‍ത്തനം ആരംഭിച്ചു. 1965-ല്‍ ഒരു പൂര്ണഹൈസ്കൂളായി ശ്രീ ആര് ശങ്കര്‍ വിദ്യാഭ്യാസമന്ത്രി ആയിരുന്ന കാലഘട്ടത്തില്‍ ഉയര്‍ത്തപ്പെട്ടു. ഒരു മാനേജ്്മെന്ന്്ര സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1966-ല്‍ എസ്.എന്‍.ഡി. പി. യോഗം കോര്‍പ്പറേറ്റ് മാനേജ്മെന്റ സ്കൂളായി തീര്‍ന്നു. അയിരൂര്‍ 250-ം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ പരിശ്രമങ്ങളുടെ ഫലമായി. 2001-ല്‍ വിദ്യാലയത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മൂന്ന് കെട്ടിടങ്ങളിലായിയൂ.പിക്ക് 3ക്ലാസ് മുറികളും ഹൈസ്കൂളിന് 6 ക്ലാസ് മുറികളും വി.എച്ച്.എസ്.എസ് ന് 4ക്ലാസ് മുറികളുമുണ്ട്. വി.എച്ച്.എസ്.എസ് ന് പ്രത്യേകംലാബുകളുണ്ട്. ഒരൂകമ്പ്യൂട്ടര് ലാബുണ്ട്. ഇവിടെ10കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
എസ്.എന്‍.ഡി.പി.യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. എസ്.എന്‍.ഡി.പി.യോഗം ജനറല്സെ(കട്ടറി ശ്രീ.വെളളാപളളി നടേശന് ജനറല്‍മാനേജറായും. ശ്രീ.റ്റി.പി. സൂദര്‍ശനന്‍ വിദ്യാഭ്യാസസെ(കട്ടറിയായും പ്രവര്‍ത്തിക്കുന്നു. ശ്രീമതി. കെ.ജി. സുമം വിദ്യാലയത്തിന്റെപ്രിന്‍സിപ്പള്‍ ആയി പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സി.ഒ. ശാരദാമ്മ | |
1 - | പി.ആര്. ഹംസലതക്കൂട്ടിഅമ്മ |
1 - | വി.കെ. നാണു |
1 - | ഭരതന് |
1 - | വിദ്യാധരന് |
1 - | എ. എന്‍. പവി(തന് |
1 - | വിശ്വനാഥന് |
1- | സി.വി. തോമസ് |
1 - | മേരിക്കുട്ടി |
1 - | പത്മനാഭനന്‍ |
1 - | ഓമനഫിലിപ്പ് |
19 - | സഹോദരന് |
1 - | ശാന്തമ്മ |
1 - | കോമളം |
1 - | ശ്രീദേവി |
1- | ശോഭന |
2 - | കെ. സി. അച്ചാമ |
2- | കെ.ലതിക |
2- | കെ.ജി. സുമം |
ഡി രാഗിണി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോക്ടര്‍ ശുഭലാല്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.343906, 76.753063| zoom=15}}