"എ.എൽ.പി.എസ് കോണോട്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Alpskonott (സംവാദം | സംഭാവനകൾ) No edit summary |
Alpskonott (സംവാദം | സംഭാവനകൾ) |

| വരി 25: | വരി 25: | ||
[[പ്രമാണം:Screenshot from 2022-02-09 10-44-58.png|ലഘുചിത്രം| തുറയിൽ ഭഗവതി ക്ഷേത്രം| 350px|വലത്ത്]] | [[പ്രമാണം:Screenshot from 2022-02-09 10-44-58.png|ലഘുചിത്രം| തുറയിൽ ഭഗവതി ക്ഷേത്രം| 350px|വലത്ത്]] | ||

ചരിത്രപ്രസിദ്ധമായ ആയ തുറയിൽ കാവ് ക്ഷേത്രം തൃക്കോവിൽ ക്ഷേത്രം എന്നിവ ഈ സ്കൂളിൻറെ തൊട്ടരികിലാണ് .പ്രസിദ്ധമായ ഇടക്കണ്ടി തിറ നടക്കുന്നത് ഈ സ്കൂളിൻറെ തൊട്ടടുത്ത പറമ്പിലാണ് . |
ചരിത്രപ്രസിദ്ധമായ ആയ തുറയിൽ കാവ് ക്ഷേത്രം തൃക്കോവിൽ ക്ഷേത്രം എന്നിവ ഈ സ്കൂളിൻറെ തൊട്ടരികിലാണ് .പ്രസിദ്ധമായ ഇടക്കണ്ടി തിറ നടക്കുന്നത് ഈ സ്കൂളിൻറെ തൊട്ടടുത്ത പറമ്പിലാണ് . | ||
'''ശ്രീ തുറയിൽ കാവ് ഭഗവതി ക്ഷേത്രം'''

ഏകദേശം 2000 വർഷങ്ങളോളം പഴക്കമുള്ള സ്വയം ഭൂ ദേവീ ചൈതന്യ (ത്രിഗുണാത്മിക ) പുണ്യ സങ്കേതമാണ് ഏകദേശം പത്ത് ഏക്കറോളം വരുന്ന വനമദ്ധ്യത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ത്രേതായുഗത്തിൽ രാമ രാവണ യുദ്ധഭൂമിയിലേയ്ക്ക് മൃതസഞ്ജീവനി വഹിച്ച് കൊണ്ടുപോയ ശ്രീ ഹനുമാൻ സ്വാമിയുടെ പക്കൽ നിന്നും ഋഷഭാദ്രിയുടെ ശകലം അടർന്നു വീണ് അഭിവൃദ്ധി പെട്ടതത്രെ ക്ഷേത്രത്തിന് ചുറ്റുമുള്ള വന ഭൂമി ഇവിടെ വളരുന്ന ദിവ്യ ഔഷധികൾ മൃതസഞ്ജീവനി കണക്കെ ഔഷധ ഗുണമുള്ളവയെന്നും വനഭൂമി മരുത്വാ മലക്ക് തുല്യവും ശ്രേഷ്ഠവും എന്ന് ഐതിഹ്യം.ചുറ്റും കാടുകളാൽ പരിപാവനമായ പ്രദേശം മേൽ പുരയില്ലാത്ത ശ്രീകോവിൽ പവിത്രമായ ചിറയും വാനരക്കൂട്ടങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്.കാലാന്തരത്തിൽ മൺ മറഞ്ഞ ക്ഷേത്രം കുവകിളക്കാനെത്തിയ നായർ സ്ത്രീകളെ നിമിത്തമാക്കി സ്വയംഭൂവായി പുനരാവിർഭവിച്ചതിനാൽ കൂവ പായസം ഇവിടെ പ്രഥമ നിവേദ്യം വർഷംന്തോറും മകര സംക്രമദിനത്തിലെ നടത്തുന്ന പുത്തരി വിളക്ക് പ്രധാനം .കാർത്തിക നക്ഷത്ര പൂജ, മണ്ഡല കാല പൂജ ,വിജയദശമി എന്നിവ ക്ഷേത്രത്തിലെ പ്രധാന ഉത്സവ ആഘോഷങ്ങളാണ്. കൂടാതെ തായമ്പക ,കേളി, കൊമ്പ് പറ്റ് ,കുഴൽപ്പറ്റ് , പാണ്ടിമേളം , സോപാനനൃത്തം നാളികേരം എറിയൽ എന്നിവ മുറപ്രകാരം ആചാര അനുഷ്ഠാനങ്ങളോടെ ഇന്നും നടത്തപ്പെടുന്ന പ്രധാന ഉത്സവമാണ് വലിയ വിളക്ക്.

സമ്പാ:ദീപ കോലിയേടത്ത്. | |||
'''ശ്രീ ഇടക്കണ്ടിക്കാവ്'''

ഏകദേശം 350 വർഷം പഴക്കം ഉള്ള കാവ് മലദൈവത്തെ പ്രതിനിധാനം ചെയ്യുന്ന പ്രതിഷ്ഠകളാണ് വർഷം തോറും തിറ വെള്ളാട്ട് പലിശക്കളി കോൽക്കളി എന്നിവ ആചാര പ്രകാരം നടത്തിവരുന്നു .മകര മാസത്തിലെ മൂന്നാം ശനി യാണ് തിറയുത്സവം . | |||
മല ദൈവ പ്രതിഷ്ഠകളെ മുൻനിർത്തി തലച്ചില്ലവൻ, മലക്കാരി, കരി തിറ കണ്ഠൻ, പുള്ളിക്കാളി ഗുരു എന്നിവക്ക് തിറയും വെള്ളാട്ടവും നാഗ പൂജയും ഉണ്ട് ( വെള്ളാട്ടം തെയ്യത്തിന്റെ ബാല്യ വേഷം തിരുമുടി ഉണ്ടാവില്ല വെള്ളാട്ടം തിറയായി മാറുമ്പോൾ തിരുമുടി ധരിക്കും) വർഷംന്തോറും മാർച്ച് 8 പതിഷ്ഠാദിനം ആചരിക്കുന്നു.

'''ശ്രീ തൃക്കോവിൽ മഹാവിഷ്ണു ഭദ്രകാളി ക്ഷേത്രം'''

ഏകദേശം 1000 വർഷം പഴക്കമുള്ള പോർളാതിരി രാജാവിന്റെ ആസ്ഥാന ക്ഷേത്രം എന്ന് പറയപ്പെടുന്നു. രാജാവ് ഇവിടുത്തെ ഭഗവതി നടയിൽ വെച്ചായിരുന്നു അംഗച്ഛേദം , ശിരച്ഛേദം മുതൽ ശിക്ഷാ നടപടികൾ കൽപ്പിച്ചിരുന്നത് എന്ന് ഐതിഹ്യം ഹിരണ്യ വധം കഴിഞ്ഞ് നസിംഹ ഭാവത്തിൽ നിന്നും പ്രഹളാദ സ്തുതിയിൽ സംപ്രീതനായി സാക്ഷാൽ ലക്ഷ്മീ നാരായണ രൂപത്തിൽ നിൽക്കുന്ന മഹാവിഷ്ണു പ്രതിഷ്ഠയാണിവിടെ വർഷംന്തോറും ജനുവരി മാസം 18 ന് പ്രതിഷ്ഠാദിനമാണ് പ്രധാന ആഘോഷം. തിരുവോണം നക്ഷത്രത്തിനും വിജയദശമി പോലുള്ള ആഘോഷങ്ങളും ആചരിച്ച് വരുന്നു. | |||
'''ശ്രീ തിയ്യക്കണ്ടി കാവ്'''

വർഷങ്ങൾ പഴക്കം ചെന്ന ഭദ്ര കാളി ക്ഷേത്രം കുംഭ മാസത്തിൽ പ്രതിഷ്ഠാദിന ആഘോഷം ഗുരുതി പൂജ നടത്ത പെടുന്നു | |||