"ജി.എച്ച്.എസ്. വെങ്ങപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 42: | വരി 42: | ||
കോഴിക്കോട് പേരാമ്പ്ര ടൗണിൽ നിന്നും 4 കിലോമീറ്റർ കിഴക്കായി കോടേരി ചാൽ അങ്ങാടിയുടെ സമീപം ആയിട്ടാണ് സ്ഥാപനംസ്ഥിതി ചെയ്യുന്നത് | കോഴിക്കോട് പേരാമ്പ്ര ടൗണിൽ നിന്നും 4 കിലോമീറ്റർ കിഴക്കായി കോടേരി ചാൽ അങ്ങാടിയുടെ സമീപം ആയിട്ടാണ് സ്ഥാപനംസ്ഥിതി ചെയ്യുന്നത് | ||
== പ്രാദേശിക ചരിത്രം == | == പ്രാദേശിക ചരിത്രം == | ||
കോഴിക്കോട് | കോഴിക്കോട് ജില്ലയിലെ പഴയ നാട്ടുരാജ്യമായ കുറുമ്പ്രനാട്ട് രാജവിന്റെ ആയുധ കേന്ദ്രങ്ങളായിരുന്ന പേരാമ്പ്ര ( പെരിയ അമ്പ് അറ) ചെമ്പ്ര ( ചെറിയ അമ്പ് അറ) എന്നീ പ്രദേശങ്ങൾക്കിടയിൽ മേത്താണ്യം വില്ലേജിൽ കൂത്താളി ഗ്രാമ പഞ്ചായത്തിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവായിരുന്ന ഈ പ്രദേശത്തിന്റെ ഇന്നത്തേ പുരോഗമനത്തെ ഈ സ്ക്കൂൾ വളരെ അധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്| | ||
== സ്കൂള്‍ ചരിത്രം == | == സ്കൂള്‍ ചരിത്രം == | ||
കോടേരിച്ചാൽ വെങ്ങപ്പറ്റ പ്രദേശത്ത് ഒരു പ്രാഥമീക വിദ്യാഭ്യാസസ്ഥാപനം അദ്യകാലത്ത് ഉണ്ടായിരുന്നില്ല. അടുത്തുണ്ടായിരുന്ന ഏക സ്കൂൾ ഇന്നത്തെ മുസ്ലീം പള്ളിക്കു സമീപം ഉണ്ടായിരുന്ന ഏക സ്കൂൾ ( ഇന്നത്തെ വൃന്ദാവനം എ യു പി സ്ക്കൂൾ) ആയിരുന്നു. തുടർന്നാണ് നല്ലവരായ ഒരു സംഘം നാട്ടുകാർ ഒരുമിച്ച് ചേർന്ന് ഒരു സ്കൂളിനെപ്പറ്റി ആലോചിക്കുന്നത് . ഇവരുടെ ശ്രമഫലമായി കണിയങ്കണ്ടി ചാത്തപ്പൻ നായരുടെ സ്ഥലത്ത് വെങ്ങപ്പറ്റ എൽ പി സ്ക്കൂൾ എന്ന ഏകാധ്യാപക വിദ്യാലയം 1954 ൽ ആരംഭിക്കുകയും ചെയ്തു . വിശ്വനാഥൻ മാസ്റ്റർ ആയിരുന്നു പ്രഥമാധ്യാപകൻ . ഒരു മാവിൻ ചുവട്ടിൽ കെട്ടിയുണ്ടാക്കിയ ഷെഡ്ഡ് - താഴെ വയൽ നല്ല കുളിർമയുള്ള ഗ്രാമീണാന്തരീക്ഷം എല്ലാ അർത്ഥത്തിലും ഒരു സരസ്വതീക്ഷേത്രം<br> | കോടേരിച്ചാൽ വെങ്ങപ്പറ്റ പ്രദേശത്ത് ഒരു പ്രാഥമീക വിദ്യാഭ്യാസസ്ഥാപനം അദ്യകാലത്ത് ഉണ്ടായിരുന്നില്ല. അടുത്തുണ്ടായിരുന്ന ഏക സ്കൂൾ ഇന്നത്തെ മുസ്ലീം പള്ളിക്കു സമീപം ഉണ്ടായിരുന്ന ഏക സ്കൂൾ ( ഇന്നത്തെ വൃന്ദാവനം എ യു പി സ്ക്കൂൾ) ആയിരുന്നു. തുടർന്നാണ് നല്ലവരായ ഒരു സംഘം നാട്ടുകാർ ഒരുമിച്ച് ചേർന്ന് ഒരു സ്കൂളിനെപ്പറ്റി ആലോചിക്കുന്നത് . ഇവരുടെ ശ്രമഫലമായി കണിയങ്കണ്ടി ചാത്തപ്പൻ നായരുടെ സ്ഥലത്ത് വെങ്ങപ്പറ്റ എൽ പി സ്ക്കൂൾ എന്ന ഏകാധ്യാപക വിദ്യാലയം 1954 ൽ ആരംഭിക്കുകയും ചെയ്തു . വിശ്വനാഥൻ മാസ്റ്റർ ആയിരുന്നു പ്രഥമാധ്യാപകൻ . ഒരു മാവിൻ ചുവട്ടിൽ കെട്ടിയുണ്ടാക്കിയ ഷെഡ്ഡ് - താഴെ വയൽ നല്ല കുളിർമയുള്ള ഗ്രാമീണാന്തരീക്ഷം എല്ലാ അർത്ഥത്തിലും ഒരു സരസ്വതീക്ഷേത്രം<br> | ||