"തിരുവനന്തപുരം ഡയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Devianil (സംവാദം | സംഭാവനകൾ)
No edit summary
Devianil (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
| പ്രിന്‍സിപ്പല്‍=
| പ്രിന്‍സിപ്പല്‍=
|}}
|}}
ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാദമിക നേതൃത്വം വഹിക്കുന്ന സ്ഥാപനമാണ് ഇടുക്കി ജില്ലാ വിദ്യാഭ്യാസപരിശീലനകേന്ദ്രം ( District Institute of Education and Training - DIET ) മലയോര ജില്ലയായ ഇടുക്കിയിലെ ഏക നഗരസഭയായ തൊടുപുഴയിലാണ് ഇടുക്കി ഡയറ്റ് സ്ഥിതി ചെയ്യുന്നത്. തൊടുപുഴ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റില്‍ നിന്നും  ഒരു കിലോമീറ്റര്‍ അകലെയുള്ള ജില്ലാ വിദ്യാഭ്യാസ സമുച്ചയത്തിലാണ്  ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഓഫീസും തൊടുപുഴ വിദ്യാഭ്യാസ ജില്ലാ ഓഫീസും തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസും അടങ്ങുന്ന വിദ്യാഭ്യസ കോംപ്ലക്സ് ഡയറ്റിനടുത്തുതന്നെയാണ് പ്രവര്‍ത്തിക്കുന്നത്.. ഐ ടി @ സ്കൂളിന്റെ ജില്ലാ ഓഫീസും ഇപ്പോള്‍ ഡയറ്റ് സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാദമിക നേതൃത്വം വഹിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസപരിശീലനകേന്ദ്രം ( District Institute of Education and Training - DIET ) തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലാണ് ഡയറ്റ് സ്ഥിതി ചെയ്യുന്നത്. ആറ്റിങ്ങല്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റില്‍ നിന്നും  ഒരു കിലോമീറ്റര്‍ അകലെയുള്ള ജില്ലാ വിദ്യാഭ്യാസ സമുച്ചയത്തിലാണ്  ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഐ ടി @ സ്കൂളിന്റെ എഡ്യൂസാറ്റ് ട്രയിനിങ്ങ് സെന്റര്‍ ഡയറ്റ് സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്നു.
==അടിസ്ഥാന സൗകര്യങ്ങള്‍==
==അടിസ്ഥാന സൗകര്യങ്ങള്‍==
അഞ്ചു ലക്ചര്‍ ഹാളുകള്‍, അഞ്ചു ഫാക്കല്‍റ്റി മുറികള്‍, കമ്പൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, ആര്‍ട്ട് റൂം, ഓഫീസ്, പ്രിന്‍സിപ്പളിന്റെ ചേമ്പര്‍ എന്നിവയടങ്ങുന്ന കെട്ടിടത്തിലാണ് ഡയറ്റ് പ്രവര്‍ത്തിക്കുന്നത്. മൂവായിരത്തോളം പുസ്തങ്ങളുള്ള ലൈബ്രറി, ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പൂട്ടറുകളോടുകൂടിയ കമ്പൂട്ടര്‍ ലാബ്, സയന്‍സ് ലാബ് എന്നിവ ഡയറ്റിലുണ്ട്. ജീവനക്കാരുടെ വസതികള്‍, ഹോസ്റ്റല്‍, ഡയറ്റ് ലാബ് സ്കൂള്‍  ( ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകള്‍ ) എന്നിവ ഡയറ്റിനോടനുബന്ധമായി സ്ഥിതി ചെയ്യുന്നു. പരിശീലനത്തിന് ഡയറ്റിലെത്തുന്നവര്‍ക്കുള്ള പരിമിതമായ താമസ സൗകര്യം ചുരുങ്ങിയ ചെലവില്‍ ഹോസ്റ്റലില്‍ നല്‍കിവരുന്നു.

"https://schoolwiki.in/തിരുവനന്തപുരം_ഡയറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്