"ഗൈഡ്‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഗൈ‍ഡ്)
 
No edit summary
 
വരി 1: വരി 1:
    ഗൈഡ് യൂണിറ്റ് പ്രര്‍ത്തനങ്ങള്‍
ഗൈഡ് യൂണിറ്റ് പ്രർത്തനങ്ങൾ
1990 മൂതലാണ് ഈ സ്കൂളില്‍ ഗൈഡ് പ്രസ്ഥാനം പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇ. ജെ. ലൂസി ടീച്ചറുടെ നേതൃത്വത്തിലാണ്  യൂണിറ്റ് ആരംഭിച്ചത്. 2002 മുതല്‍ അധ്യാപികയായ നിമ്മി പീറ്റര്‍ സി യും ഈ സംരഭത്തിന് നേതൃത്വം നല്‍കുന്നുണ്ട്. ഗൈഡ്സ് ഗു‍ഡ് ബാ‍ഡ്ജ് കരസ്ഥമാക്കിയ അധ്യാപികയാണ് ശ്രീമതി നിമ്മി ടീച്ചര്‍. സ്കൂളിലെ അക്കാദമികവും സാമൂഹികവുമായ പ്രവര്‍ത്തന മേഖലകളില്‍ ഗൈഡ് വിങ്ങ് പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാണ്.
1990 മൂതലാണ് ഈ സ്കൂളിൽ ഗൈഡ് പ്രസ്ഥാനം പ്രവർത്തനമാരംഭിക്കുന്നത്. ഇ. ജെ. ലൂസി ടീച്ചറുടെ നേതൃത്വത്തിലാണ്  യൂണിറ്റ് ആരംഭിച്ചത്. 2002 മുതൽ അധ്യാപികയായ നിമ്മി പീറ്റർ സി യും ഈ സംരഭത്തിന് നേതൃത്വം നൽകുന്നുണ്ട്. ഗൈഡ്സ് ഗു‍ഡ് ബാ‍ഡ്ജ് കരസ്ഥമാക്കിയ അധ്യാപികയാണ് ശ്രീമതി നിമ്മി ടീച്ചർ. സ്കൂളിലെ അക്കാദമികവും സാമൂഹികവുമായ പ്രവർത്തന മേഖലകളിൽ ഗൈഡ് വിങ്ങ് പ്രവർത്തനം ഊർജ്ജസ്വലമാണ്.
 
<!--visbot  verified-chils->

13:18, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഗൈഡ് യൂണിറ്റ് പ്രർത്തനങ്ങൾ 1990 മൂതലാണ് ഈ സ്കൂളിൽ ഗൈഡ് പ്രസ്ഥാനം പ്രവർത്തനമാരംഭിക്കുന്നത്. ഇ. ജെ. ലൂസി ടീച്ചറുടെ നേതൃത്വത്തിലാണ് യൂണിറ്റ് ആരംഭിച്ചത്. 2002 മുതൽ അധ്യാപികയായ നിമ്മി പീറ്റർ സി യും ഈ സംരഭത്തിന് നേതൃത്വം നൽകുന്നുണ്ട്. ഗൈഡ്സ് ഗു‍ഡ് ബാ‍ഡ്ജ് കരസ്ഥമാക്കിയ അധ്യാപികയാണ് ശ്രീമതി നിമ്മി ടീച്ചർ. സ്കൂളിലെ അക്കാദമികവും സാമൂഹികവുമായ പ്രവർത്തന മേഖലകളിൽ ഗൈഡ് വിങ്ങ് പ്രവർത്തനം ഊർജ്ജസ്വലമാണ്.


"https://schoolwiki.in/index.php?title=ഗൈഡ്‍‍‍&oldid=396656" എന്ന താളിൽനിന്ന് ശേഖരിച്ചത്