"എ.എൽ.പി.എസ് കോണോട്ട് / ക‍‍ുര‍ുന്ന‍ുരചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''<big>അമ്പമ്പോ...കൊറോണ..!</big>'''<br>
'''<big>അമ്പമ്പോ...കൊറോണ..!</big>'''<br>
ഞങ്ങൾ സ്‍ക‍ൂൾ മ‍ുറ്റത്ത് കളിക്കുകയായിരുന്നു. പെട്ടന്നാണ് അസ്സംബ്ലി വിളിച്ചത്.ടീച്ചർ പറഞ്ഞു.ഇനി കുറച്ചു ദിവസത്തേക്ക് സ്‍ക‍ൂൾ അടച്ചിടുകയാണ്.അത് കേട്ട പ്പോൾ ഞങ്ങൾ അമ്പരന്നു പോയി.ആദ്യം മാഷ് പറഞ്ഞത് ഞങ്ങൾ തമാശയാക്കിയേ എടുത്തുള്ളൂ.പിന്നെയാണ് ഞങ്ങ ൾക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായത് .ഞങ്ങളാകെ വിഷമത്തിലായി.ഞങ്ങൾ ഒരുപാടു പ്രതീക്ഷയോടെ കാത്തിരുന്ന വാർഷികം വെള്ളത്തിലായി എന്ന് കേട്ട പ്പോൾ ഞങ്ങൾ അതിലേറെ വിഷമത്തിലായി.അങ്ങനെ ദുഃഖത്തോടെ ഞങ്ങൾ സ്കൂളിൽ നിന്നും ഇറങ്ങി.പിറ്റേ ദിവസം മുതൽ നാട്ടുകാരും വീട്ടുകാരും കൊറോണ ഭീതിയിലാണ്.ഞാൻ പത്രം നോക്കിയ പ്പോഴാണ് കാര്യത്തിന്റെ കിടപ്പ് മനസ്സിലായത്.രാജ്യത്തിന്റെ എല്ലാ ഭാഗത്തും കോവിഡ് ബാധിച്ചി രിക്കുന്നു.ചൈനയിലെ വുഹാനിൽ നിന്നാണ് ഇതിന്ടെ തുടക്കം.കോവിഡ് 19 എന്നത് ശ്വാസകോശത്തിനെ ബാധിക്കുന്ന രോഗമാണ്.ഇതേ വരെ ഇതിനു മരുന്ന് കണ്ടുപിടിച്ചിട്ടില്ല.പനി,ചുമ ശ്വാസതടസ്സം എന്നിവയാണ് ഇവയുടെ ലക്ഷണങ്ങൾ.ഈ രോഗം പടരുന്നത് തടയാനുള്ള വഴികൾ ഞാൻ മനസ്സിലാക്കി.സാമൂഹിക അകലം പാലിക്കുക,നിരന്തരം കൈകൾ സോപ്പിട്ട് കഴുകുക,മൂക്കും കണ്ണും ആവശ്യമില്ലാതെ സ്പർശിക്കാതിരിക്കുക,ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മറക്കുക,ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുക,ഒരോരുത്തരും അവരവരുടെ വീടുകളിൽ തന്നെ സുരക്ഷിതമായി കഴിയുക,ഈ അവസരത്തിൽ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന പോലീസ് മാമന്മാരെയും ആരോഗ്യപ്രവർത്തകരെയും അനുസരിക്കുക.അവരെ ബ ഹുമാനിക്കുക,കളിക്കാനും യാത്ര ചെയ്യാനും കഴിയുന്നില്ലെ ങ്കിലും വീടുകളിലെ പുസ്‍തകങ്ങളെ ചങ്ങാതിമാരാക്കുക.<br> - അശ്വന്ത്.ഇ ക്ലാസ് 4
<p align="justify">ഞങ്ങൾ സ്‍ക‍ൂൾ മ‍ുറ്റത്ത് കളിക്കുകയായിരുന്നു. പെട്ടന്നാണ് അസ്സംബ്ലി വിളിച്ചത്.ടീച്ചർ പറഞ്ഞു.ഇനി കുറച്ചു ദിവസത്തേക്ക് സ്‍ക‍ൂൾ അടച്ചിടുകയാണ്.അത് കേട്ട പ്പോൾ ഞങ്ങൾ അമ്പരന്നു പോയി.ആദ്യം മാഷ് പറഞ്ഞത് ഞങ്ങൾ തമാശയാക്കിയേ എടുത്തുള്ളൂ.പിന്നെയാണ് ഞങ്ങ ൾക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായത് .ഞങ്ങളാകെ വിഷമത്തിലായി.ഞങ്ങൾ ഒരുപാടു പ്രതീക്ഷയോടെ കാത്തിരുന്ന വാർഷികം വെള്ളത്തിലായി എന്ന് കേട്ട പ്പോൾ ഞങ്ങൾ അതിലേറെ വിഷമത്തിലായി.അങ്ങനെ ദുഃഖത്തോടെ ഞങ്ങൾ സ്കൂളിൽ നിന്നും ഇറങ്ങി.പിറ്റേ ദിവസം മുതൽ നാട്ടുകാരും വീട്ടുകാരും കൊറോണ ഭീതിയിലാണ്.ഞാൻ പത്രം നോക്കിയ പ്പോഴാണ് കാര്യത്തിന്റെ കിടപ്പ് മനസ്സിലായത്.രാജ്യത്തിന്റെ എല്ലാ ഭാഗത്തും കോവിഡ് ബാധിച്ചി രിക്കുന്നു.ചൈനയിലെ വുഹാനിൽ നിന്നാണ് ഇതിന്ടെ തുടക്കം.കോവിഡ് 19 എന്നത് ശ്വാസകോശത്തിനെ ബാധിക്കുന്ന രോഗമാണ്.ഇതേ വരെ ഇതിനു മരുന്ന് കണ്ടുപിടിച്ചിട്ടില്ല.പനി,ചുമ ശ്വാസതടസ്സം എന്നിവയാണ് ഇവയുടെ ലക്ഷണങ്ങൾ.ഈ രോഗം പടരുന്നത് തടയാനുള്ള വഴികൾ ഞാൻ മനസ്സിലാക്കി.സാമൂഹിക അകലം പാലിക്കുക,നിരന്തരം കൈകൾ സോപ്പിട്ട് കഴുകുക,മൂക്കും കണ്ണും ആവശ്യമില്ലാതെ സ്പർശിക്കാതിരിക്കുക,ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മറക്കുക,ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുക,ഒരോരുത്തരും അവരവരുടെ വീടുകളിൽ തന്നെ സുരക്ഷിതമായി കഴിയുക,ഈ അവസരത്തിൽ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന പോലീസ് മാമന്മാരെയും ആരോഗ്യപ്രവർത്തകരെയും അനുസരിക്കുക.അവരെ ബ ഹുമാനിക്കുക,കളിക്കാനും യാത്ര ചെയ്യാനും കഴിയുന്നില്ലെ ങ്കിലും വീടുകളിലെ പുസ്‍തകങ്ങളെ ചങ്ങാതിമാരാക്കുക.<br> - '''അശ്വന്ത്.ഇ ക്ലാസ് 4'''


'''<big>വ‍ൃത്തി</big>'''<br>
'''<big>വ‍ൃത്തി</big>'''<br>
വരി 11: വരി 11:
രോഗാണുക്കളെ തുരത്തി നമ്മൾ
രോഗാണുക്കളെ തുരത്തി നമ്മൾ
ശുചിത്വം നമ്മിൽ പകർത്തണം
ശുചിത്വം നമ്മിൽ പകർത്തണം
ഫാത്തിമ നസ്‍റിൻ
'''ഫാത്തിമ നസ്‍റിൻ-Std 4'''
Std 4
'''
കാത്തിരിപ്പ്
<big>കാത്തിരിപ്പ്</big>'''<br>
 
ഹായ് അടുത്ത ആഴ്ച ആയാൽ നമ്മുടെ വാർഷികം.എനിക്ക് എന്തോക്കെയാണ് ഉമ്മ വാങ്ങുക.കമ്മൽ,വള ,ഉടുപ്പ്,..ഞാൻ കാതിരിക്കുകയായിരുന്നു ആ ദിവസത്തിന് .പക്ഷെ എല്ലാം തകർത്തിരിക്കുകയാണ് അപ്രതീക്ഷിതമായി കടന്നു വന്ന കൊറോണ എന്ന മഹാമാരി.എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.ഇന്ന് ഞാൻ എല്ലാം മനസ്സിലാക്കി.ഉമ്മ എല്ലാം മനസ്സിലാക്കിത്തന്നു.
ഹായ് അടുത്ത ആഴ്ച ആയാൽ നമ്മുടെ വാർഷികം.എനിക്ക് എന്തോക്കെയാണ് ഉമ്മ വാങ്ങുക.കമ്മൽ,വള ,ഉടുപ്പ്,..ഞാൻ കാതിരിക്കുകയായിരുന്നു ആ ദിവസത്തിന് .പക്ഷെ എല്ലാം തകർത്തിരിക്കുകയാണ് അപ്രതീക്ഷിതമായി കടന്നു വന്ന കൊറോണ എന്ന മഹാമാരി.എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.ഇന്ന് ഞാൻ എല്ലാം മനസ്സിലാക്കി.ഉമ്മ എല്ലാം മനസ്സിലാക്കിത്തന്നു.
ഇപ്പോൾ എന്റെ വിഷമം മോളി മിസ് എന്റെ ക്ലാസ്സിൽ തന്നെയുണ്ടാവില്ലേ എന്നതാണ്.എന്തോരു സ്നേഹമായിരുന്നു മിസ്സിന് ഞങ്ങളോട്. ഞങ്ങൾ തിരിച്ചും അങ്ങിനെ തന്നെയാണ്.ഞാൻ ഉമ്മയോട് ചോദിച്ചു.ഇനി സ്കൂൾ തുറന്നാൽ പഴയ ക്ലാസ്സിൽ തന്നെയാണോ എന്ന്.എനിക്ക് ആ ക്ലാസിലിരുന്ന് കൊതി മാറിയിട്ടില്ല.തുറക്കുമ്പോൾ ആ ക്ലാസ്സിൽ തന്നെ മതിയായിരുന്നു.
ഇപ്പോൾ എന്റെ വിഷമം മോളി മിസ് എന്റെ ക്ലാസ്സിൽ തന്നെയുണ്ടാവില്ലേ എന്നതാണ്.എന്തോരു സ്നേഹമായിരുന്നു മിസ്സിന് ഞങ്ങളോട്. ഞങ്ങൾ തിരിച്ചും അങ്ങിനെ തന്നെയാണ്.ഞാൻ ഉമ്മയോട് ചോദിച്ചു.ഇനി സ്കൂൾ തുറന്നാൽ പഴയ ക്ലാസ്സിൽ തന്നെയാണോ എന്ന്.എനിക്ക് ആ ക്ലാസിലിരുന്ന് കൊതി മാറിയിട്ടില്ല.തുറക്കുമ്പോൾ ആ ക്ലാസ്സിൽ തന്നെ മതിയായിരുന്നു.

22:28, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

അമ്പമ്പോ...കൊറോണ..!

ഞങ്ങൾ സ്‍ക‍ൂൾ മ‍ുറ്റത്ത് കളിക്കുകയായിരുന്നു. പെട്ടന്നാണ് അസ്സംബ്ലി വിളിച്ചത്.ടീച്ചർ പറഞ്ഞു.ഇനി കുറച്ചു ദിവസത്തേക്ക് സ്‍ക‍ൂൾ അടച്ചിടുകയാണ്.അത് കേട്ട പ്പോൾ ഞങ്ങൾ അമ്പരന്നു പോയി.ആദ്യം മാഷ് പറഞ്ഞത് ഞങ്ങൾ തമാശയാക്കിയേ എടുത്തുള്ളൂ.പിന്നെയാണ് ഞങ്ങ ൾക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായത് .ഞങ്ങളാകെ വിഷമത്തിലായി.ഞങ്ങൾ ഒരുപാടു പ്രതീക്ഷയോടെ കാത്തിരുന്ന വാർഷികം വെള്ളത്തിലായി എന്ന് കേട്ട പ്പോൾ ഞങ്ങൾ അതിലേറെ വിഷമത്തിലായി.അങ്ങനെ ദുഃഖത്തോടെ ഞങ്ങൾ സ്കൂളിൽ നിന്നും ഇറങ്ങി.പിറ്റേ ദിവസം മുതൽ നാട്ടുകാരും വീട്ടുകാരും കൊറോണ ഭീതിയിലാണ്.ഞാൻ പത്രം നോക്കിയ പ്പോഴാണ് കാര്യത്തിന്റെ കിടപ്പ് മനസ്സിലായത്.രാജ്യത്തിന്റെ എല്ലാ ഭാഗത്തും കോവിഡ് ബാധിച്ചി രിക്കുന്നു.ചൈനയിലെ വുഹാനിൽ നിന്നാണ് ഇതിന്ടെ തുടക്കം.കോവിഡ് 19 എന്നത് ശ്വാസകോശത്തിനെ ബാധിക്കുന്ന രോഗമാണ്.ഇതേ വരെ ഇതിനു മരുന്ന് കണ്ടുപിടിച്ചിട്ടില്ല.പനി,ചുമ ശ്വാസതടസ്സം എന്നിവയാണ് ഇവയുടെ ലക്ഷണങ്ങൾ.ഈ രോഗം പടരുന്നത് തടയാനുള്ള വഴികൾ ഞാൻ മനസ്സിലാക്കി.സാമൂഹിക അകലം പാലിക്കുക,നിരന്തരം കൈകൾ സോപ്പിട്ട് കഴുകുക,മൂക്കും കണ്ണും ആവശ്യമില്ലാതെ സ്പർശിക്കാതിരിക്കുക,ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മറക്കുക,ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുക,ഒരോരുത്തരും അവരവരുടെ വീടുകളിൽ തന്നെ സുരക്ഷിതമായി കഴിയുക,ഈ അവസരത്തിൽ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന പോലീസ് മാമന്മാരെയും ആരോഗ്യപ്രവർത്തകരെയും അനുസരിക്കുക.അവരെ ബ ഹുമാനിക്കുക,കളിക്കാനും യാത്ര ചെയ്യാനും കഴിയുന്നില്ലെ ങ്കിലും വീടുകളിലെ പുസ്‍തകങ്ങളെ ചങ്ങാതിമാരാക്കുക.
- അശ്വന്ത്.ഇ ക്ലാസ് 4 വ‍ൃത്തി
പകരും നമ്മിൽ പടരും നമ്മിൽ പകർച്ചവ്യാധികൾ അറിയേണം അകവും പുറവും വൃത്തി പടർത്തി മികവായി നമ്മൾ തീരണം വിശ്വാസത്തിൽ പകുതി ലഭിക്കാൻ വിശുദ്ധി നമ്മിൽ നിറയേണം രോഗാണുക്കളെ തുരത്തി നമ്മൾ ശുചിത്വം നമ്മിൽ പകർത്തണം ഫാത്തിമ നസ്‍റിൻ-Std 4 കാത്തിരിപ്പ്
ഹായ് അടുത്ത ആഴ്ച ആയാൽ നമ്മുടെ വാർഷികം.എനിക്ക് എന്തോക്കെയാണ് ഉമ്മ വാങ്ങുക.കമ്മൽ,വള ,ഉടുപ്പ്,..ഞാൻ കാതിരിക്കുകയായിരുന്നു ആ ദിവസത്തിന് .പക്ഷെ എല്ലാം തകർത്തിരിക്കുകയാണ് അപ്രതീക്ഷിതമായി കടന്നു വന്ന കൊറോണ എന്ന മഹാമാരി.എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.ഇന്ന് ഞാൻ എല്ലാം മനസ്സിലാക്കി.ഉമ്മ എല്ലാം മനസ്സിലാക്കിത്തന്നു. ഇപ്പോൾ എന്റെ വിഷമം മോളി മിസ് എന്റെ ക്ലാസ്സിൽ തന്നെയുണ്ടാവില്ലേ എന്നതാണ്.എന്തോരു സ്നേഹമായിരുന്നു മിസ്സിന് ഞങ്ങളോട്. ഞങ്ങൾ തിരിച്ചും അങ്ങിനെ തന്നെയാണ്.ഞാൻ ഉമ്മയോട് ചോദിച്ചു.ഇനി സ്കൂൾ തുറന്നാൽ പഴയ ക്ലാസ്സിൽ തന്നെയാണോ എന്ന്.എനിക്ക് ആ ക്ലാസിലിരുന്ന് കൊതി മാറിയിട്ടില്ല.തുറക്കുമ്പോൾ ആ ക്ലാസ്സിൽ തന്നെ മതിയായിരുന്നു. വാർഷികാഘോഷം അടുത്ത വർഷവും ഉണ്ടാവുമെന്ന് ടീച്ചർ വിളിച്ചപ്പോൾ പറഞ്ഞു.ഇന്ന് ഞാൻ കാത്തിരിക്കുകയാണ്.എല്ലാം മറി കടന്ന് സ്‍കൂളിലെത്താൻ. ഫൈഹ സെഹ്റിൻ Std 2 കുഞ്ഞനുജൻ എനിക്കുമുണ്ടൊരു കൊച്ചനുജൻ പല്ലില്ലാത്തൊരു കൊച്ചനുജൻ പാട്ടുകൾ പാടും കൊച്ചനുജൻ മുത്തം വയ്ക്കും കൊച്ചനുജൻ കുഞ്ഞു എന്നു വിളിക്കുമ്പോൾ മോണകൾ കാട്ടി ചിരിച്ചീടും കുസൃതികൾ കാട്ടും കുഞ്ഞനുജൻ ചേട്ടൻ്റെ പക്കര കൊച്ചനുജൻ നവനീത് Std 3 കൊറോണയും അപ്പുവും ഒരിടത്ത് ഒരു രാജ്യത്ത് അതിസുന്ദരനായ ഒരു ഭൂതം പിറന്നു.കൊറോണ എന്നാണ് നാട്ടുകാർ അവനു നൽകിയ പേര്.ആര് കണ്ടാലും കൊതിയാവുന്നു ആ അഴകിയ രാവണനെ എല്ലാവര്ക്കും ആദ്യമൊക്കെ വലിയ ഇഷ്‍ടമായിരുന്നു.പക്ഷെ വളർന്നു വലുതായപ്പോഴാണ് അവ ൻെറ തനിനിറം എല്ലാവർക്കും മനസ്സിലായത്. അവനുമായി ചങ്ങാത്തം കൂടിയവർക്ക് ആദ്യം തുമ്മാനും ചീറ്റാനും തുടങ്ങും.അവർക്കു ശ്വാസം മുട്ടും പിന്നെ വിറയലും വന്നു കിടപ്പിലാകും.ഇതോടെ ആ നാട്ടുകാർ അവനെ അവിടെ നിന്നും ഓടിക്കാൻ തീരുമാനിച്ചു.നാട്ടുകാരുടെ അടിയും വാങ്ങി അവൻ എല്ലാം വിട്ട് ഓടി.ഇതോടെ അവന് വാശിയായി .‍ലോകം മുഴുവൻ ചുറ്റണമെന്നും കുറെ പേരെ പിടികൂടണമെന്നും ആഗ്രഹിച്ചു അവൻ യാത്ര തുടങ്ങി .അവൻ പാട്ടും പാടി നാടുകൾ തോറും അലയാൻ തുടങ്ങി. ഞാനൊരു ഭൂതം,കൊറോണ ഭൂതം,നാടുകൾ ചുറ്റും പുതു ഭൂതം,എന്നോടൊത്തു കളിച്ചു രസിക്കാൻ വായോ വായോ മാളോരേ... വൈറസിന്റെ പാട്ടും ചിരിയും കണ്ടു പലരും അവന്റെ വലയിൽ വീണു തുടങ്ങി. യാതോരുകരുതലുമില്ലാതെ ജീവിച്ച പലരും അവൻെറ കെണിയിൽ കുടുങ്ങി. സത്യം മനസ്സിലാക്കുമ്പോഴേക്കും അവരുടെയെല്ലാം ജീവിതം അവസാനിച്ചിരുന്നു. സത്യത്തിൽ ലോകം മുഴുവൻ രോഗം പടർത്തുകയായിരുന്നു ആ ഭയങ്കരൻ .അങ്ങനെ അവൻ ഒരു കൊച്ചു ഗ്രാമത്തിലെത്തി.മൂന്നാം ക്ലാസ്സുകാരൻ അപ്പുവിന്റെ വീട്ടിലാണ് ഭൂതം ആദ്യമെത്തിയത്. അപ്പുവിൻറ നാട്ടുകാർ ഇവനെ കുറിച്ച് നേരത്തെ മനസ്സിലാക്കിയിരുന്നു.കരുതലോടെയാണ് ​​​​അവർ ജീവിച്ചി രുന്നത്.മാസ്ക് ധരിച്ചു ശുചിത്വം പാലിച്ചു വീട്ടിൽ അടങ്ങിയിരിക്കുന്ന അപ്പുവിനെയും അവൻെ‍റ വീട്ടുകാരെയുമാണ് അവൻ കണ്ടത്.അപ്പുവിന്റെ വീടും പരിസരവും വൃത്തിയായതുമായിരുന്നു.സംഗതി പന്തിയ ല്ലെന്നു കണ്ട കൊറോണ ഉടൻ തന്നെ സ്ഥലം കാലിയാക്കി ഓടി മറഞ്ഞു. അക്ഷയ്.പി Std 4 അരുതേ..അരുതേ.. അരുതേ അരുതേ മാനവരെ നമ്മുടെ ഭൂമിയെ കൊല്ലരുതേ.. ഓർക്കുക ഓർക്കുക മാനവരെ ‍ശ‍ുചിത്വബോധമതുയരട്ടെ.. കൈകൾ കഴുകി മുഖവും കഴുകി വ്യക്തിശുചിത്വം പാലിക്കാം വീടിനുച‍ുറ്റിലും മരങ്ങൾ നട്ട് പരിസരം ആകെ കരുതിടാം മാലിന്യങ്ങൾ സംസ്‍കരിച്ച് കൊതുക്,എലികളെ ത‍ുരത്തിടാം. നമ്മ‍ുടെ നാടിനെ രക്ഷിക്കാം ഫൈഹ സെഹ്റിൻ അശ്വന്ത്.ഇ ക്ലാസ് 3 ലോക്ക്ഡൗൺ ഈ വർഷം യാദ‍ൃശ്‍ചികമായാണ് എൻെറസ്‍ക‍ൂൾ അടച്ചത്.പിറ്റേ ദിവസം ഞാനുംഏട്ടനും ക‍ൂടിഅമ്മയുടെ വീട്ടിൽ പോയി. അവിടെ ഞങ്ങൾ സന്തോഷത്തോടെ കഴിയുമ്പോഴാണ് അറിഞ്ഞത് ലോക്ഡൗൺപ്രഖ്യാപി ച്ചത്. തിരിച്ച് വീട്ടിൽ വരാൻ പറ്റില്ലല്ലോ എന്ന് ഓർത്ത പ്പോൾ സങ്കടമായി. അച്ഛൻ ജോലി സ്ഥലത്ത് .വീട്ടിൽ അമ്മയും അച്ഛമ്മയും മാത്രം.മൂന്ന് മാസം വീട്ടിൽ വരാൻ പറ്റിയില്ല. ഞങ്ങൾ എല്ലാവരും ഒറ്റപ്പെട്ടത് പോലെയാ യി. കൊവിഡ് വര‍ുത്തിയ ഈ വേർപാട് സഹിക്കാവ‍ു ന്നതിലും അപ്പുറമായിരുന്നു. മൂന്ന് മാസത്തിന് ശേഷം വീട്ടിൽ തിരിച്ച് എത്തിയപ്പോൾ വളരെ സന്തോഷമായി. പിന്നീട് ഞാനും ഏട്ടനും പച്ചക്കറി തോട്ടം ഉണ്ടാക്കി.എന്നാൽ ഞങ്ങള‍ുടെ പച്ചക്കറി തോട്ടം കുരങ്ങൻമാർ നശിപ്പിച്ചു. ഞങ്ങൾക്ക് സങ്കടമായി. പിന്നെ നല്ല ഒരു പൂന്തോട്ടം ഉണ്ടാക്കി.ഇപ്പോൾ തോട്ടം നിറയെ പുക്കളും, പൂമ്പാറ്റക ളും കൊണ്ട് നിറഞ്ഞിരിക്ക‍ുന്ന‍ു. മഴ മുഹമ്മദ് സിനാൻ Std 1 മാനം മുഴുവൻകറുക്കുന്നു ഇടിയും മിന്നലും വരുന്നുണ്ട് മഴ വരുന്നുണ്ട് ഉണ്ട് വരുന്നുണ്ടേ തുള്ളി തുള്ളി ഉള്ളി മഴ വരുന്നുണ്ട് കാറ്റുവീശുമ്പോൾ ചെരിഞ്ഞ മഴ മാനം ഇരുളുമ്പോൾ ഇരുണ്ട മഴ നോക്കിയിരിക്കാൻ രസമാണ് മഴ കൊള്ളാനും കൊതിയാണ്. وني أَبْيَضُ وأُذُنِي طويلُُ أُحِبُّ الْجُزَرَ أََنَا طَائِرٌ جَمِيلٌ.لي مِنْقَارٌ أَحْمَرْ.لونِي أَخْضَرْ. لِي خُرْطُومٌ طَوِيلٌ ,وَ ذَيْلٌ صَغِيرٌ,لَونِي أَسْوَد نَا ثَمَرٌ كَبِيرٌ,لَونِي أَخْضَرْ,يُحِبُّني الناسُ لي جَنَاحُُ جَمِيلُُ ,أَطِيرُ مِنْ زَهْرَةٍ إِلَی زَهْرَة. أَنَا طَائِرٌ أَسْوَد,أُنَظِّفُ اْلأََرض كُلّ يَومٍ. Fathima Nasrin 4th Std ഓണം പൊന്നോണം ഓണം ഓണം നീ വന്നല്ലോ പൂക്കളെല്ലാം വിരിഞ്ഞല്ലോ കുട്ടികളെല്ലാം പൂ പറിച്ചു മുറ്റം അതല്ലാം പൂക്കളം എഴുതി മാവേലിമന്നനെ വരവേൽക്കാൻ ഓണസദ്യ ഒരു കിട്ടാൻ ഓണക്കളികൾ കളിച്ചിടാം ഓണക്കാലം വന്നെത്തിടും എല്ലാവർക്കും സന്തോഷം ഭീകരൻ ചൈനയിൽ പിറന്നവൻ ഇവനൊരു ഭീകരൻ ഇവൻ എല്ലാവരെയും കൊന്നൊടുക്കുന്ന വൻ ജാതിയുമില്ല മതവുമില്ല പണക്കാരനും ദരിദ്രനും ഇല്ല മുതിർന്നവരും കുട്ടികളും എന്നില്ല ലോകമെങ്ങും കറങ്ങി നടക്കുന്നവൻ ഇവനാണു ഭീകരൻ ഇവനാണ് കൊറോണ Flowers Flowers are beautiful and so am I Look at the different colours ILike Flowers Look at our National flower The beatiful lotus I feel happy When I am with flowers സ്നേഹമുള്ള കൂട്ടുകാർ ഹരിപ്രിയ സി കെ പണ്ട് ഒരു കാട്ടിൽ ഒരു തത്തമ്മ താമസിച്ചി രുന്നു.ഒരു ദിവസം അവൾ വിശന്നുവലഞ്ഞു ഒരു തെങ്ങോലയിൽ ഇരിക്കുകയാ യിരുന്നു.അപ്പോൾ അവൾ പിറകിൽ നിന്ന് ഒരു ശബ്ദം കേട്ടു.കാ..കാ.. പെട്ടെന്ന് പേടിച്ച് തത്തമ്മ പുറകോട്ട് തിരിഞ്ഞു നോക്കി. ഉണ്ടകണ്ണുുമായിരിക്കുന്ന ഒരു കാക്കച്ചി.പേടിക്കേണ്ട ഞാൻ നി ന്നെ ഒന്നും ചെയ്യില്ല.നീയെന്താ സങ്കടപ്പെട്ടി രിക്കുന്നത്.എനിക്ക് വല്ലാതെ വിശക്കുന്നു. രണ്ടുദിവസ മായി എനിക്കൊന്നും കഴിക്കാൻ കിട്ടിയിട്ടില്ല.സാരമില്ല കൂട്ടുകാരി..ഞാൻ ഒന്ന് കറങ്ങി നോക്കട്ടെ. എന്തെങ്കിലും കിട്ടാതിരിക്കില്ല.കാക്കച്ചി പറന്നുപോയി. കുറച്ചുകഴിഞ്ഞ് പോയതാ ഭാഗമായ അത്തിപ്പഴവും ആയി പറ ന്നു വരുന്നു.തത്തമ്മക്ക് സന്തോഷമായി. അവർ നല്ല കൂട്ടുകാരായി ആയി ഒരുപാട് കാലം ജീവിച്ചു. പൂവ്-നിള ലക്ഷ്‍മി പി Std 2 ആദിത്യ ദേവൻ വേദ ലക്ഷ്‍മി Std 3 കിഴക്കു മലമേൽ ഉദിച്ചു പൊങ്ങി വെളിച്ചം തരുന്നൊരു സൂര്യൻ ആദിത്യദേവൻ എന്ന‍ുരുവിട്ടുകൊണ്ട് ആരാധിക്കുന്നവരേറെ.. വെളിച്ചം വിതറിയും താപം ചൊരിഞ്ഞ‍ും ഊർജ്ജം പകരുന്നു ദേവൻ ദേവൻറെ ഊർജ്ജ പ്രസരമില്ലെങ്കിലീ ഭൂമിയിൽ ജീവനേയില്ല ഉലകവ‍ുമില്ല. മറ്റുള്ള ഊർജ്ജങ്ങൾക്കാധാരമീ സൗരോർജ്ജം തന്നെയാണല്ലോ താരം മയിലിൻെറ അഹങ്കാരം ഫാത്തിമ മ‍ുഫീദ പണ്ട് പണ്ട് ഒരു കാട്ടിൽ വീട്ടിൽ കുറെ കിളികൾ താമസിച്ചിരുന്നു.വളരെസന്തോഷത്തോടെയാണ് അവർ കഴിഞ്ഞിരുന്നത്.ഒരു ദിവസം ഒരു വേട്ടക്കാരൻ ആ വഴി വന്നു കിളികളെ കാണാനിടയായ വേട്ടക്കാരൻ അവരെ പിടിക്കാൻ തന്നെ തീരുമാനിച്ചു.വേട്ടക്കാരൻ വരുന്നത് കണ്ട് അമ്മമയിൽ കിളികളോട് വേഗം രക്ഷപ്പെടാൻ പറഞ്ഞു.ഇതുകേട്ട കിളികൾ ദൂരേക്ക് പറന്നു പോയി. അഹങ്കാരിയായ ഒരുമയിൽ ഇതൊന്നും ചെവി കേട്ടില്ല .വേട്ടക്കാരൻ വന്ന് വല വീശിയപ്പോൾ അവൾ ക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.വലയിൽ കുടുങ്ങിയ അവൾ കുറെ കരഞ്ഞു.പക്ഷേ ആരു കേൾക്കാൻ. മുതിർന്നവരുടെ ഉപദേശങ്ങൾ അനുസരിക്കണമെന്ന് മയിലിന് അവസാന സമയമെങ്കിലും മനസ്സിലായി. എലിയും പാമ്പും-മിൻഹാജ്.ടി Std 1 ഒരിടത്ത് ഒരു എലിയ‍ുണ്ടായിരുന്നു ഒര‍ു ദിവസം അവൻ ഭക്ഷണം തേടി പോവുകയായിരുന്നു. അപ്പോൾ അവൻ പാമ്പിൻെറ മ‍ുന്നിൽ പെട്ട‍ു.അവൻെറ സങ്കടം കണ്ട്പാമ്പ് അവനെ വെറ‍ുതെ വിട്ട‍ു. മറ്റൊര‍ു ദിവസം അവൻ പ‍ുറത്തുപോവ‍ുമ്പോൾ പാമ്പ് കെണിയിൽ പെട്ടതായി കണ്ടു.നല്ലവനായ എലി പാമ്പിനെ വല മുറിച്ച് കെണിയിൽ നിന്ന‍ും രക്ഷപ്പെട‍ുത്തി.അങ്ങനെ അവർ ചങ്ങാതിമാരായി. കൊതുകുകടിയുടെ ഓർമ്മ.. മെഹ്‍റിൻ എസ് അലി std 3 A അന്നത്തെ രാവ് . എനിക്ക് ഓർക്കാനേ വയ്യ.. കൂരാ കൂരിരുട്ടും കനത്ത മഴയും .വീട്ടിലാണേൽ ഞാനും ഉമ്മയും തനിച്ചു് .ഉപ്പയും വലിയുപ്പയും വലിയുമ്മയും ഹജ്ജിനു പോയ സമയം.പെട്ടെന്നാണ് എനിക്ക് ശക്ത മായ പനി വന്നത്.ആകെ തളർന്നു പോയ എന്നെ വേഗം ഹോസ്പിറ്റലിൽ കൊണ്ട‍ു പോയി.ഒരുപാട് ടെസ്റ്റ‍ുകൾ ചെയ്‍ത‍ു.എനിക്ക് ഡങ്ക‍ു പോസറ്റീവ് ആണെന്ന് ഡോക്റ്റർ പറഞ്ഞ‍ു.അങ്ങനെ ഞാൻ അഡ്‍മിറ്റായി. പനിയും ശക്തമായ തലവേദനയും തുടർന്നു. ഇടക്കിടെ ശർദ്ദിയും ത‍ുടങ്ങി.ഇത് വളരെ അപകട മാണ് ,ധാരാളം വെളളം കുടിക്കണം അതാണ് സ്ഥിതി വഷളാവാൻകാരണം.ഡോക‍്ടർ പറഞ്ഞു .പിറ്റെ ദിവസ മായപ്പോഴേക്കും ശരീരം മുഴ‍ുവൻ ചുവന്ന് പാടുകളും മോണയിൽ നിന്ന് ചോരയും വരാൻ തുടങ്ങി. ഭക്ഷണമൊന്നും കഴിക്കാൻ പറ്റാതെ ഞാൻ ആകെ അവശയായി.ഗ്ലൂക്കോസ് കയറ്റാൻ സൂചി മാറിമാറി കുത്തിയത് കൊണ്ട് എൻെറ രണ്ട് കൈയും ചുവന്ന് വീർത്തരുന്ന‍ു.ക‍ൂടാതെ ഒരാഴ്ച കഴിഞ്ഞപ്പോഴേക്ക‍ും എന്ക്ക് ന്യൂ‍ൂമോണിയയും ബാധിച്ച‍ു.പതിനഞ്ച് ദിവസത്തോളം ഞാൻ ഹോസ്‍പിറ്റലിൽ ത‍ുടർന്ന‍ു.ഡിസ്‍ചാർജിന് ശേഷവും ഒരുപാട് ദിവസം ഞാൻ വീട്ടിൽ വിശ്രമത്തിലായിര‍ുന്നു. അത‍ുകൊണ്ട് ക‍ൂട്ട‍ൂകാരേ..ഇത് പോലെയുളള ദ‍ുര വസ്ഥകൾ ഇനി നമ‍ുക്കാർക്ക‍ും വരര‍ുത്. അധിക രോഗങ്ങള‍ുടെയും കാരണം നമ്മ‍ുടെ അശ്രദ്ധക്കുറവ് തന്നെയാണ്.ഒര‍ുപാട് സമയം വീട്ടിൽ സമയം ലഭിക്കുന്ന ഈ കൊറോണക്കാലം നമുക്കൊത്തിരി കാര്യങ്ങൾ ചെയ്യാന‍ുണ്ട്.പരിസരം നന്നായി ശ്രദ്ധിക്കുക.മഴക്കാല മാണ് വര‍ുന്നത്.വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുളള സാഹചര്യങ്ങളൊക്കെ ഇല്ലാതാക്കുക.നല്ല മരങ്ങളും ചെടികള‍ും നട്ട് പിടിപ്പിക്കുക. ആഴ്‍ചയിലൊര‍ു ദിവസം സ്‍കൂളിലെന്ന പോലെ വീട്ടിലും ഡ്രൈ ഡേ ആയി ആചരിക്കുക.​​എങ്കിൽ ആരോഗ്യമുളള നല്ല നാള‍ുകളെ നമുക്ക് കാത്തിരിക്കാം. മടി ആപത്ത്-വൈഗലക്ഷ്‍മി 3 rd Std മടിയന്മാരായ മക്കൾക്ക് അ മരണശയ്യയിൽ വെച്ച് അച്ഛൻ അച്ഛൻ നിധിയെ കുറിച്ച് വിച്ച് പറഞ്ഞുകൊടുത്ത കഥ നിങ്ങൾ കേട്ടിട്ടില്ലേ..കർഷകർ നിധിയെ കുറിച്ച് മക്കളോട് പറഞ്ഞിരുന്നു ഇല്ലെങ്കിൽ എന്തായിരിക്കും സംഭവിക്കുക.ആ കഥയൊന്ന‍ു വായിച്ച‍ു നോക്ക‍ൂ.. ഒരിടത്ത് ഒരു കർഷകനും നാല് ആൺമക്കളുംതാമ സിച്ചിരുന്നു.കർഷകൻ നല്ല അധ്വാനശീലൻ ആയിരുന്നു. എന്നാൽ മക്കൾ മഹാമടിയന്മാരും.അവർക്ക് കൃഷിയിൽ ഒന്നും താൽപര്യമുണ്ടായിരുന്നില്ല.വെറുതെ കളിച്ചുംചിരിച്ചും നാടുചുറ്റി നടക്കാൻ ആയിരുന്നു അവർക്ക്താല്പര്യം.അ ങ്ങനെ കർഷകന് അസുഖം വന്നു കിടപ്പിലായി.ക‍ുറച്ചു ദിവസങ്ങൾക്കുശേഷം അയാൾ മരിച്ചു. കർഷ കൻ മക്കൾക്ക് കുറച്ചുകാലം ജീവിക്കാനുള്ള നെല്ല് പത്താ യത്തിൽ കരുതിവെച്ചിരുന്നു.അച്ഛൻറെ മരണശേഷം അവർ ആ നെല്ല് ഉപയോഗിച്ച് കുറച്ചുകാലം ജീവിച്ച‍ു. നെല്ല് തീരാനായപ്പോഴാണ് ഇനി എങ്ങനെ ജീവിക്കും എന്ന് അവർ ചിന്തിക്കാൻ തുടങ്ങിയത്.ഭക്ഷണം ഒന്നും കിട്ടാതെയായപ്പോൾ അവർ കൂട്ടുകാരോടും നാട്ടുകാരോടും പണം കടം വാങ്ങി ജീവിക്കാം എന്ന് കരുതി.പക്ഷേ മടിയന്മാരായ അവർക്ക് ആര് പണം കടം കൊടുക്കാൻ ഒരു രക്ഷയും ഇല്ലാത്ത അവർ നാല് പേരും കൂടി ഒരു തീരുമാനം എടുത്തു.നമുക്ക് കൃഷി ഒന്നും ചെയ്യാൻ അറി യില്ല.അതുകൊണ്ട്നമുക്ക് നമ്മുടെ പറമ്പ് വിൽക്കാം. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ പറമ്പ് വിറ്റ പണവും എല്ലാം തീർന്നു തുടങ്ങി.മടിയന്മാരായ അവരെ ആരും സഹായിക്കാൻ ഉണ്ടായില്ല.അമിതമായ മടിയാണ് ഈ ഈ ദുരിതത്തിന് എല്ലാം കാരണമായതെന്ന് അവർക്ക് ക്ക് മനസ്സിലായി.ജീവൻ തന്നെ നഷ്ടപ്പെടുമെന്ന ബോധ്യ മായതോടെ അവർ ആവുന്ന രീതിയിൽ ജോലി എടുത്തു ജീവിക്കാൻ തുടങ്ങി.