"ചക്കാലക്കൽ എച്ച്. എസ്സ്.എസ്സ് മടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് '''ഒരു സയ൯സ് ലാബും രണ്ട് കംബ്യൂട്ട൪ ലാബും ഉണ്ട്'''. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്.'''ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്''' സൗകര്യം ലഭ്യമാണ്. ഒരു മള്ട്ടിമീഡിയാ റൂമും വിക്ടേസ് റൂമും ഉണ്ട്. അതിവിപുലമായ ഒരു വായനശാലയും സ്കൂള് കോ-ഓപ്പറേറ്റീവ് സ്റ്റോറും ഉണ്ട്. ഹയ൪സെക്കന്ററി വിഭാഗത്തില് മൂന്ന് സയ൯സ് ലാബും ഉണ്ട്.
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് '''ഒരു സയ൯സ് ലാബും രണ്ട് കംബ്യൂട്ട൪ ലാബും ഉണ്ട്'''.വിശാലമായ മൂന്നു കമ്പ്യൂട്ടര്‍ലാബുകളിലുമായി ഏഴുപതിലധികം കമ്പ്യൂട്ടറുകളുണ്ട്.'''ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്''' സൗകര്യം ലഭ്യമാണ്. ഒരു മള്ട്ടിമീഡിയാ റൂമും വിക്ടേസ് റൂമും ഉണ്ട്. അതിവിപുലമായ ഒരു വായനശാലയും സ്കൂള് കോ-ഓപ്പറേറ്റീവ് സ്റ്റോറും ഉണ്ട്. ഹയ൪സെക്കന്ററി വിഭാഗത്തില് മൂന്ന് സയ൯സ് ലാബും ഉണ്ട്.
സ്കൂളില് വിപുലമായ ഒരു '''ഡിജിറ്റല് ലൈബ്രറിയും'''''ചരിച്ചുള്ള എഴുത്ത്'' ഒരുക്കിയിട്ടുണ്ട്.
സ്കൂളില് വിപുലമായ ഒരു '''ഡിജിറ്റല് ലൈബ്രറിയും'''''ചരിച്ചുള്ള എഴുത്ത്'' ഒരുക്കിയിട്ടുണ്ട്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/162730" എന്ന താളിൽനിന്ന് ശേഖരിച്ചത്