"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സൗകര്യങ്ങൾ/സ്‍കൂൾ ഗായകസംഘം/സ്‍കൂൾ ഗാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{|class="wikitable" width:500px; height:50px" border="1"
{|class="wikitable" width:500px; height:50px" border="1"

സത്യമാം ദൈവമേ നിത്യ പിതാവേ നിൻ

|സത്യമാം ദൈവമേ നിത്യ പിതാവേ നിൻ

തൃപ്പദേ ഞങ്ങൾ കുമ്പിടുന്നേ

തൃപ്പദേ ഞങ്ങൾ കുമ്പിടുന്നേ

ബാലികാമഠമാകും ഈ മാതൃപീഠം

ബാലികാമഠമാകും ഈ മാതൃപീഠം

19:43, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സത്യമാം ദൈവമേ നിത്യ പിതാവേ നിൻ

തൃപ്പദേ ഞങ്ങൾ കുമ്പിടുന്നേ
ബാലികാമഠമാകും ഈ മാതൃപീഠം
കാരുണ്യ രശ്മിയാൽ ദീപ്ത മാക്കു.
സ്നേഹസ്വരൂപാ നിൻ ചട്ടങ്ങൾ ഓരോന്നും
ഓതി തരേണമേ ആചരിപ്പാൻ
നിൻ വചനത്തിൽ സുസ്ഥിരമാക്കണേ
ഈ മക്കൾ തന്നുടെ കാലടികൾ..................... സത്യമാം...........................
ശിഥില വികാരങ്ങൾ മ്ലേച്ചമാം ചിന്തകൾ
മലിനമാക്കീടല്ലീ മനസ്സുകളെ
പാവന ഭക്തിയും ശുദ്ധിയും ബുദ്ധിയും

സർവ്വേശ്വരാ ഞങ്ങൾക്കേണമേ.................................. സത്യാമാം..........................

എം. ജെ. സാലിക്കുട്ടി (പൂർവ്വ മലയാളം അദ്ധ്യാപിക)|