"സെന്റ് തോമസ് യു പി സ്കൂൾ ചെപ്പുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
|||
വരി 35: | വരി 35: | ||
== ചരിത്രം == | == '''ചരിത്രം''' == | ||
'''ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഉടുമ്പന്നൂർ പഞ്ചായത്തിൽ വരുന്ന ചെപ്പുകുളം പ്രദേശത്താണ് സെന്റ് തോമസ് യുപി എസ് എന്ന സരസ്വതി വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാട്ടിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി 1951 സ്കൂൾ ആരംഭിച്ചു. നാട്ടിലുണ്ടായിരുന്ന കളരിയിൽ നിന്നും കുട്ടികളെ സ്കൂളിലെത്തിച്ച് വിദ്യാഭ്യാസം തുടർന്ന് പോന്നിരുന്നു.''' | |||
'''സ്കൂളിലെ ആദ്യ ഹെഡ്മാസ്റ്റർ റവ: സി. ക്രിസാന്തമായിരുന്നു.തുടർന്ന് വർഷങ്ങൾക്കപ്പുറം 1963 ൽ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനത്തെ അപ്ഗ്രേഡ് ചെയ്യുന്നതിനായി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ച് യുപി സ്കൂൾ പ്രവർത്തനം തുടർന്നു. വിദ്യാലയം കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിച്ച തോടെ 12 മുറികളും രണ്ടു ഹാളും ടോയിലറ്റ് കോംപ്ലക്സും അടുക്കളയും മറ്റും ചേർന്ന പുതിയ മനോഹരമായ സ്കൂൾ കെട്ടിടമായി. 2017 ഫെബ്രുവരി മാസത്തിൽ ഉപയോഗക്ഷമമാക്കി പ്രവർത്തനം തുടർന്നു കൊണ്ടിരിക്കുന്നു.''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 49: | വരി 52: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.868445, 76.831317|zoom=18|height=300px}} | {{#multimaps:9.868445, 76.831317|zoom=18|height=300px}} | ||
<!--visbot verified-chils-> | <!--visbot verified-chils->--> |
16:23, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് യു പി സ്കൂൾ ചെപ്പുകുളം | |
---|---|
വിലാസം | |
ചെപ്പുകുളം ചെപ്പുകുളം , 685581 | |
സ്ഥാപിതം | ജൂലൈ 3 - 1952 |
വിവരങ്ങൾ | |
ഫോൺ | 04862272988 |
ഇമെയിൽ | stthomupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29322 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സരളി ജോസ് |
അവസാനം തിരുത്തിയത് | |
14-02-2022 | 29351 |
ചരിത്രം
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഉടുമ്പന്നൂർ പഞ്ചായത്തിൽ വരുന്ന ചെപ്പുകുളം പ്രദേശത്താണ് സെന്റ് തോമസ് യുപി എസ് എന്ന സരസ്വതി വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാട്ടിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി 1951 സ്കൂൾ ആരംഭിച്ചു. നാട്ടിലുണ്ടായിരുന്ന കളരിയിൽ നിന്നും കുട്ടികളെ സ്കൂളിലെത്തിച്ച് വിദ്യാഭ്യാസം തുടർന്ന് പോന്നിരുന്നു.
സ്കൂളിലെ ആദ്യ ഹെഡ്മാസ്റ്റർ റവ: സി. ക്രിസാന്തമായിരുന്നു.തുടർന്ന് വർഷങ്ങൾക്കപ്പുറം 1963 ൽ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനത്തെ അപ്ഗ്രേഡ് ചെയ്യുന്നതിനായി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ച് യുപി സ്കൂൾ പ്രവർത്തനം തുടർന്നു. വിദ്യാലയം കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിച്ച തോടെ 12 മുറികളും രണ്ടു ഹാളും ടോയിലറ്റ് കോംപ്ലക്സും അടുക്കളയും മറ്റും ചേർന്ന പുതിയ മനോഹരമായ സ്കൂൾ കെട്ടിടമായി. 2017 ഫെബ്രുവരി മാസത്തിൽ ഉപയോഗക്ഷമമാക്കി പ്രവർത്തനം തുടർന്നു കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:9.868445, 76.831317|zoom=18|height=300px}}