"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2013-14." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:
<big><p align="justify">ഭാരതത്തിൻറെ അറുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷം എൽപി സ്കൂളിൽ വിപുലമായി ആഘോഷിച്ചു.വാർഡ് മെമ്പർ ബീന ഉദയകുമാർ മുഖ്യാതിഥിയായിരുന്നു.ഹെഡ്മിസ്ട്രസ് പ്രസന്ന ടീച്ചർ പതാക ഉയർത്തി.പ്രദേശത്തെ വിവിധ രാഷ്ട്രീയ സന്നദ്ധപ്രവർത്തകർ കർ പ്രതിനിധികൾ സ്വാതന്ത്ര്യദിന സന്ദേശം നൽകി.സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഭാഗമായി പതാക നിർമാണം,പതിപ്പ് നിർമ്മാണം .സ്വാതന്ത്ര്യ സമര ചരിത്ര പ്രശ്നോത്തരി തുടങ്ങി വിവിധ പരിപാടികൾ നടന്നു.മത്സരങ്ങളിലെ വിജയികൾക്ക് സ്വാതന്ത്ര്യദിന അസംബ്ലിയിൽ വച്ച് പ്രത്യേക സമ്മാനങ്ങളും നൽകി.</big>

== പരിസ്ഥിതി ദിനം ==
== കംപ‍്യ‍ൂട്ടർ ലാബ് ഉദ്ഘാടനം ==
<gallery>
Screenshot_from_2022-02-07_13-19-11.png
Screenshot_from_2022-02-07_13-04-41.png
Screenshot_from_2022-02-07_13-04-18.png
Screenshot_from_2022-02-07_13-20-15.png
</gallery>
<big><p align="justify">കോഴിക്കോട് പാർലമെൻറ് നിയോജകമണ്ഡലം എംപി പി രാഘവൻ അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ഡി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് പ്രസന്ന ടീച്ചർ സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ ബീന ഉദയകുമാർ മുഖ്യാതിഥിയായിരുന്നു.പ്രദേശത്തെ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ അവർ നാട്ടുകാർ രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു.</big>
 
== വായന ദിനം ==
== വായന ദിനം ==
== ശാസ്‍ത്രമേള ==
== ശാസ്‍ത്രമേള ==
2,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1622946" എന്ന താളിൽനിന്ന് ശേഖരിച്ചത്