"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
01:13, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→സ്കൂളിലെ കെട്ടിടങ്ങൾ
(ചെ.) (→ഹൈടെക് സംവിധാനങ്ങൾ) |
(ചെ.) (→സ്കൂളിലെ കെട്ടിടങ്ങൾ) |
||
വരി 62: | വരി 62: | ||
ഗേറ്റ് കടന്നുവരുമ്പോൾ നേരെ കാണുന്ന കെട്ടിടമാണ് സഫലം.സാകേതത്തിന്റെ നേരെ എതീർഭാഗത്തായിട്ടാണ് ഇതിന്റെ സ്ഥാനം.സ്കൂളിലെ സ്റ്റോർറൂം(സൊസൈറ്റി) ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.സൊസൈറ്റിയുടെ ചുമതല വഹിക്കുന്നത്.ശ്രീ.പ്രസാദ് സാറാണ്.വി.എച്ച്.എസ്.ഇ ലാബുകളും ഹൈസ്കൂൾ ക്ലാസ് റൂമും സൊസൈറ്റിയും താഴത്തെ നിലയിലും ഓർക്കിഡ് ഗാർഡൻ മുകളിലത്തെ ടെറസിലുമാണ്. | ഗേറ്റ് കടന്നുവരുമ്പോൾ നേരെ കാണുന്ന കെട്ടിടമാണ് സഫലം.സാകേതത്തിന്റെ നേരെ എതീർഭാഗത്തായിട്ടാണ് ഇതിന്റെ സ്ഥാനം.സ്കൂളിലെ സ്റ്റോർറൂം(സൊസൈറ്റി) ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.സൊസൈറ്റിയുടെ ചുമതല വഹിക്കുന്നത്.ശ്രീ.പ്രസാദ് സാറാണ്.വി.എച്ച്.എസ്.ഇ ലാബുകളും ഹൈസ്കൂൾ ക്ലാസ് റൂമും സൊസൈറ്റിയും താഴത്തെ നിലയിലും ഓർക്കിഡ് ഗാർഡൻ മുകളിലത്തെ ടെറസിലുമാണ്. | ||
ഹരിതം | ==== ഹരിതം ==== | ||
ഗേറ്റ് കടന്ന് നേരെ ഗ്രൗണ്ടിലേയ്ക്ക് പോയാൽ അതിന്റെ ഇടതുവശത്തായി ഒരു കോൺക്രീറ്റ് കെട്ടിടം കാണാം.ഇതാണ് അഗ്രികൾച്ചർ ലാബ്.കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ഇതിനെ ഹരിതം എന്നു വിളിക്കുന്നത്.ഇത് പഴക്കമുള്ള കെട്ടിടമാണ്. | |||
=== കെട്ടിടസമുച്ചയം രണ്ട് === | |||
==== പൈതൃകം ==== | |||
റോഡിന്റെ മറുവശത്ത്,അതായത് പ്രധാന റോഡിലൂടെ വന്ന് ആനാകോട് റോഡിലേയ്ക്ക് തിരിഞ്ഞാൽ വലതുവശത്ത് രണ്ടാമത്തെ ഗേറ്റിനടുത്തുള്ള ഓടിട്ട കെട്ടിടമാണ് പൈതൃകമന്ദിരം.നിലവിലുള്ളതിൽ ഏറ്റവും പഴക്കമുള്ള മന്ദിരമാണിത്.അതിനാലാണ് ഇതിനം പൈതൃകം എന്നു വിളിക്കുന്നത്.കരിങ്കല്ലിൽ തീർത്ത ഈ കെട്ടിടം 1957 ലാണ് ഉദ്ഘാടനം ചെയ്തത്.ഇതിൽ മൂന്നു ക്ലാസുകളാണ് ഇന്നുളളത്.മുമ്പ് തട്ടി വച്ചാണ് തിരിച്ചിരുന്നത്.ഇപ്പോൾ ചുവര് കെട്ടി വേർതിരിച്ച് ടൈൽ ചെയ്ത് വൃത്തിയാക്കിയിരിക്കുന്നു. | |||
==== കരുതൽ ==== | |||
പൈതൃകകെട്ടിടത്തിന്റെ അടുത്തുള്ള ആസ്ബസ്റ്റോസ് കെട്ടിടമാണിത്.സിക്ക് റൂം,പ്രത്യേകപരിഗണന വേണ്ട കുട്ടികളുടെ റൂം,സ്പോർട്ട്സ് റൂം മുതലായവ ഇതിലാണ്.പഴയ കെട്ടിടമാണ്. | |||
==== സൗഹൃദം ==== | |||
ആനാകോട് റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന എസ്.എസ്.എ മന്ദിരമാണ് സൗഹൃദം എന്ന പേരിലറിയപ്പെടുന്നത്. | |||
== | ==== ഉത്സവം ==== | ||
പഴയ ഓഡിറ്റോറിയമായിരുന്നു ഇത്.ഇവിടെയാണ് കലോത്സവങ്ങൾ പ്രധാനമായും നടന്നിരുന്നത്.ഇത് പൊളിച്ചുമാറ്റിയിട്ട് ആ സ്ഥലത്താണ് കിഫ്ബി കെട്ടിടം നിർമ്മാണം നടന്നുവരുന്നത്. | |||
== കെട്ടിടസമുച്ചയം മൂന്ന് == | |||
== ശുദ്ധജല ലഭ്യത == | == ശുദ്ധജല ലഭ്യത == |