"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 125: | വരി 125: | ||
|2006 - 08 | |2006 - 08 | ||
|മഞ്ചറ മുഹമ്മദലി | |മഞ്ചറ മുഹമ്മദലി | ||
|- | |||
|2008 - 10 | |2008 - 10 | ||
|-ലില്ലിക്കുട്ടി | |-ലില്ലിക്കുട്ടി | ||
|- | |||
|2010-2014 | |2010-2014 | ||
|സെബാസ്റ്റ്യൻ തോമസ് | |സെബാസ്റ്റ്യൻ തോമസ് | ||
|- | |||
|2014-15 | |2014-15 | ||
|മോഹൻകുമാർ കെ | |മോഹൻകുമാർ കെ | ||
|- | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
18:09, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം | |
---|---|
വിലാസം | |
നീലേശ്വരം കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-12-2016 | 47042 |
കോഴിക്കോട് നഗരത്തില്‍ നിന്ന് 30 കി മി അകലെയായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് 'ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം. '
ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1924 മെയില്‍ ഒരു വാടകകെട്ടിടത്തില് പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1936ല്‍ ഇപ്പോഴുള്ളസ്തലത്ത് 32 രൂപനിരക്കില്‍ ഒടിടിട്ടകെട്ടിടത്തില് 63വിദ്യാര്ത്കല് ഉണ്ടായിരുന്നു . കണാരന് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആര്.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
1924 - 13 | കണാരന് |
1913 - 23 | |
1923 - 29 | |
1929 - 41 | |
1941 - 42 | |
1942 - 51 | സുബ്രമണ്യന്‍ |
1951 - 55 | ജോണ്‍ ജെ മററം |
1955- 58 | ശ്രീനാരായണന് |
1958 - 61 | മഹേന്ദ്രന് |
1961 - 72 | കുഞ്ഞബ്ദുള്ള ടി |
1972 - 83 | മൂസക്കോയ പി കെ
കുട്ടികൃഷ്ണന് |
1983 - 87 | സുബ്രമണ്യന്‍ ടി |
1987 - 88 | വാസു കെ |
1989 - 90 | നാരായണന് നമ്പൂതിരി
ഉമ്മുക്കുല്‍സു കെ എം |
1990 - 92 | സരോജിനി സി പി |
1992-01 | ദേവേശന്‍ |
2001 - 02 | എല്‍സമ്മ സി ടി |
2002- 04 | ശ്യാമള എ ന് |
2004- 05 | ഉഷ |
2006 - 08 | മഞ്ചറ മുഹമ്മദലി |
2008 - 10 | |
2010-2014 | സെബാസ്റ്റ്യൻ തോമസ് |
2014-15 | മോഹൻകുമാർ കെ |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.345074" lon="75.966854" zoom="13" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.348861, 75.97003, GHSS Neeleswaram GHSS Neeleswaram </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക