"ഗവ. എച്ച് എസ് കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghskalloor (സംവാദം | സംഭാവനകൾ)
No edit summary
Ghskalloor (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
| പഠന വിഭാഗങ്ങള്‍3= എല്‍.പി
| പഠന വിഭാഗങ്ങള്‍3= എല്‍.പി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 500
| ആൺകുട്ടികളുടെ എണ്ണം= 380
| പെൺകുട്ടികളുടെ എണ്ണം= 541
| പെൺകുട്ടികളുടെ എണ്ണം= 343
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1041
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 723
| അദ്ധ്യാപകരുടെ എണ്ണം= 32
| അദ്ധ്യാപകരുടെ എണ്ണം= 32
| പ്രിന്‍സിപ്പല്‍=    
| പ്രിന്‍സിപ്പല്‍= എ കെ ബാബുരാജന്‍ 
| പ്രധാന അദ്ധ്യാപകന്‍= എന്‍. കുമാരന്‍ 
| പ്രധാന അദ്ധ്യാപകന്‍= മൊയ്‍തീന്‍ കെ 
| പി.ടി.ഏ. പ്രസിഡണ്ട്= ഇ. ദിനേശന്‍ 
| പി.ടി.ഏ. പ്രസിഡണ്ട്= ഗോപി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= 15058 1.jpg ‎|  
| സ്കൂള്‍ ചിത്രം= 15058 1.jpg ‎|  
വരി 38: വരി 38:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


സുല്‍ത്താന്‍ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 6 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് ''' കല്ലൂര്‍ ഗവ. ഹൈസ്കൂള്‍'''.  '''നൂല്‍പ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ കല്ലൂര്‍ 66. എന്ന  സ്ഥലത്ത് 1889 ല്‍ബ്രിട്ടീഷ് ഗവണ്മെന്‍റ്  സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കല്ലൂര്‍ ഗവ. ഹൈസ്ക്കൂള്‍ നൂല്‍പ്പുഴ പഞ്ചായത്തിലെ 6-ാം വാര്‍ഡില്‍ ദേശീയപാത 212ന്റെ പാര്‍ശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990ല്‍ മൂലങ്കാവ് ഹൈസ്ക്കൂള്‍ നിലവില്‍ വരുന്നതുവരെ നൂല്‍പ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂള്‍ ആയിരുന്നു ഇത്.സുല്‍ത്താന്‍ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് ''' കല്ലൂര്‍ ഗവ. ഹൈസ്കൂള്‍'''.  '''നൂല്‍പ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ കല്ലൂര്‍ 66. എന്ന  സ്ഥലത്ത് 1889 ല്‍ബ്രിട്ടീഷ് ഗവണ്മെന്‍റ്  സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം == കല്ലൂര്‍ ഗവ. ഹൈസ്ക്കൂള്‍ നൂല്‍പ്പുഴ പഞ്ചായത്തിലെ 6-ാം വാര്‍ഡില്‍ ദേശീയപാത 212ന്റെ പാര്‍ശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990ല്‍ മൂലങ്കാവ് ഹൈസ്ക്കൂള്‍ നിലവില്‍ വരുന്നതുവരെ നൂല്‍പ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂള്‍ ആയിരുന്നു ഇത്.സുല്‍ത്താന്‍ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് ''' കല്ലൂര്‍ ഗവ. ഹൈസ്കൂള്‍'''.  '''നൂല്‍പ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ കല്ലൂര്‍ 66. എന്ന  സ്ഥലത്ത് 1889 ല്‍ബ്രിട്ടീഷ് ഗവണ്മെന്‍റ്  സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഒന്നാം തരം മുതല്‍ 10-ാം തരം വരെയായി 723 കുട്ടികളാണ് ഇവിടെ  പഠിക്കുന്നത്.കല്ലൂര്‍,മുത്തങ്ങ,പൊന്‍കുഴി,തകരപ്പാടി,കോളൂര്‍,കല്ലുമുക്ക്,മാറോട്,നെന്മേനിക്കുന്ന്,തോട്ടാമൂല, നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എല്‍ പി എസ് മുത്തങ്ങ, ജി എല്‍ പി എസ്  കല്ലുമുക്ക്, ശ്രീജയ എ എല്‍ പി എസ്  നെന്മേനിക്കുന്ന്,എ എല്‍ പി എസ്  നായ്ക്കട്ടി എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇവിടെ അഡ്മിഷന്‍ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊന്‍കുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളില്‍നിന്നും കുട്ടികള്‍ എത്തുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരും പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുമായ കുട്ടികളാണ് ഇവിടെ കൂടുതലും പഠിക്കുന്നത്.




"https://schoolwiki.in/ഗവ._എച്ച്_എസ്_കല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്