"ഗവ. ബോയ്സ് എച്ച് എസ് എസ് വടക്കാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 65: വരി 65:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1877-ൽ വടക്കാഞ്ചേരിയിൽ ഒരു പ്രൈമറി സ്ക്കൂൾ ഉണ്ടായിരുന്നുവെന്ന് തീർച്ച. തലപ്പിള്ളി താലൂക്കിന്റെ തലസ്ഥാനമായ വടക്കാഞ്ചേരി പട്ടണത്തിൽ ഹൈസ്ക്കൂൾ സ്ഥാപിതമായിട്ട് നൂറിലധികം വർഷങ്ങളായി  എന്നല്ലാതെ  കൃത്യമായി ഏതാണ്ടിലാണ് അതാരംഭിച്ചതെന്ന് പറയാൻപ്രയാസമാണ്. വടക്കാഞ്ചേരി ഹൈസ്ക്കൂൾ പഴയ കൊച്ചി രാജ്യത്തിന്റെ നെല്ലറയായ തലപ്പിള്ളി താലൂക്കിന്റെ തലച്ചോറും ഹൃദയവുമായാണ് വളരെക്കാലം പ്രശോഭിച്ചത്. ഇന്നും ആ മഹത്തായ പാരമ്പര്യം  കാത്ത്  സൂക്ഷിക്കുന്നു.ഭരണരംഗത്തും നടനരംഗത്തും രാഷ്ട്രീയരംഗത്തും സാഹിത്യരംഗത്തും പില്ക്കാലത്തു പ്രഗത്ഭരായിത്തീർന്ന പലർക്കും പിച്ച വെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് വടക്കാഞ്ചേരി ഹൈസ്ക്കൂളായിരുന്നു. പഴയ കൊച്ചി രാജ്യത്തിൻറ നെല്ലറയായ തലപ്പിള്ളി താലൂക്കിലന്റെ  തലച്ചോറും ഹൃദയവുമാണ് വടക്കാഞ്ചേരി ഗവ: വോക്കേ​​ഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ. തൃശ്ശുർ ജില്ലയുടെ വിദ്യാഭ്യാസ വികസന കാര്യത്തിൽ നിസ്തുലമായ സംഭാവന അർപ്പിച്ചിട്ടുളള വിദ്യാലയമാണ്  വടക്കാഞ്ചേരി ഗവ: വോക്കേ​​ഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ. .ഒരു നൂററാണ്ടിലധികമായി മാതൃകാപരമായ പ്രവർത്തനത്തിലൂടെ  നിരവധി പ്രതിഭാധനർക്ക് ഈ കലാലയം ജന്മം നല്കിയിട്ടുണ്ട്.  1990-ൽ ഇതൊരു ഗവ: വോക്കേ​​ഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി മാറി. പിന്നീട്  1998-ൽ ‍ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ  നിലവിൽ വന്നു.
1877-ൽ വടക്കാഞ്ചേരിയിൽ ഒരു പ്രൈമറി സ്ക്കൂൾ ഉണ്ടായിരുന്നുവെന്ന് തീർച്ച. തലപ്പിള്ളി താലൂക്കിന്റെ തലസ്ഥാനമായ വടക്കാഞ്ചേരി പട്ടണത്തിൽ ഹൈസ്ക്കൂൾ സ്ഥാപിതമായിട്ട് നൂറിലധികം വർഷങ്ങളായി  എന്നല്ലാതെ  കൃത്യമായി ഏതാണ്ടിലാണ് അതാരംഭിച്ചതെന്ന് പറയാൻപ്രയാസമാണ്. വടക്കാഞ്ചേരി ഹൈസ്ക്കൂൾ പഴയ കൊച്ചി രാജ്യത്തിന്റെ നെല്ലറയായ തലപ്പിള്ളി താലൂക്കിന്റെ തലച്ചോറും ഹൃദയവുമായാണ് വളരെക്കാലം പ്രശോഭിച്ചത്. ഇന്നും ആ മഹത്തായ പാരമ്പര്യം  കാത്ത്  സൂക്ഷിക്കുന്നു.ഭരണരംഗത്തും നടനരംഗത്തും രാഷ്ട്രീയരംഗത്തും സാഹിത്യരംഗത്തും പില്ക്കാലത്തു പ്രഗത്ഭരായിത്തീർന്ന പലർക്കും പിച്ച വെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് വടക്കാഞ്ചേരി ഹൈസ്ക്കൂളായിരുന്നു. പഴയ കൊച്ചി രാജ്യത്തിൻറ നെല്ലറയായ തലപ്പിള്ളി താലൂക്കിലന്റെ  തലച്ചോറും ഹൃദയവുമാണ് വടക്കാഞ്ചേരി ഗവ: വോക്കേ​​ഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ. തൃശ്ശുർ ജില്ലയുടെ വിദ്യാഭ്യാസ വികസന കാര്യത്തിൽ നിസ്തുലമായ സംഭാവന അർപ്പിച്ചിട്ടുളള വിദ്യാലയമാണ്  വടക്കാഞ്ചേരി ഗവ: വോക്കേ​​ഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ. .ഒരു നൂററാണ്ടിലധികമായി മാതൃകാപരമായ പ്രവർത്തനത്തിലൂടെ  നിരവധി പ്രതിഭാധനർക്ക് ഈ കലാലയം ജന്മം നല്കിയിട്ടുണ്ട്.  1990-ൽ ഇതൊരു ഗവ: വോക്കേ​​ഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി മാറി. പിന്നീട്  1998-ൽ ‍ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ  നിലവിൽ വന്നു.{{SSKSchool}}
 


== ചരിത്രം ==
== ചരിത്രം ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2039585" എന്ന താളിൽനിന്ന് ശേഖരിച്ചത്