"ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:
                                                     കയറും ചെമ്മീനും രണ്ടിടങ്ങഴിയുമായി മലയാളസാഹിത്യത്തെലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന  ജ്ഞാനപീഠം ജേതാവ് തകഴിയും ഇമ്മിണിബല്യഒന്നിന്റെ ഉപജ്ഞാതാവും വിശ്വവിഖ്യാതാമായ മൂക്കിനുടമയ്മായ ബേപ്പൂര്‍ സുല്‍ത്താന്‍ പത്മശ്രീ വൈക്കം മുഹമ്മദ് ബഷീറും ഗോത്രദാഹക്കാരന്‍ വൈക്കം ചന്രശേഖരന്‍ നായരും ഈ കലാലയത്തിലെ സന്തതികളാ​ണ്.മെട്രിക്കുലേഷന്റെ ആദ്യബാച്ചുകള്‍ ജസ്റ്റിസ് ശങ്കരനാരാണഅയ്യര്‍ ,മുന്‍ മന്ത്രി ബിനോയ് വിശ്വം മുന്‍ എം എല്‍ എ മാരായ എം കെ കേശവന്‍ ,പി നാരായണന്‍ അറിയപ്പെടുന്ന ന്യൂറോളജിസ്റ്റ് ഡോക്ടര്‍ പരമേശ്വരന്‍ തടങ്ങി വിശിഷ്ടവ്യക്തികളാല്‍ സന്വന്നമായിരുന്നു.

                                                 ആലപ്പുഴ മുതല്‍ തിരുവിതാംകൂറിന്റെ വടക്കേ അറ്റമായ കണ്ടനാടുവരെയുള്ല പ്രദേസങ്ഹലിലെ ഏകഇംഗ്ളീഷ് സ്കൂള്‍ ആണ് ഇത്.ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു പഠിച്ചിരുന്ന ഇവിടെ 2500ലഥികം വിദ്യാത്ഥികളാകുമ്പോള്‍ വ്ഭജിക്കണമെന്ന നിയമമനുസരിച്ച് 1962 ഒക്ടോബര്‍ 10 നാണ് ബോയ്സ് സ്കൂളും ഗേള്‍സ് സ്കുളുമായി മാറിയത്.മെട്രിക്കുലേഷന്‍ ആരംഭിച്ച വര്‍ഷം കണക്കാക്കി 1992 ല്‍ സ്കൂളിന്റെ പ്ലാറ്റ്നം ജൂബിലി ആഘോഷിച്ചിരുന്നു.സദ്ഭാവന യാത്രക്കെത്തിയ മുന്‍ പ്രഥാനമന്ത്രി ശ്രീ രാജീവ് ഗാന്ധി വൈക്കത്ത് ജനങ്ങളെ അഭിസംഭോധനചെയ്ത്ത് ഈ സ്കുളിന്റെ ഗ്രൗണ്ടിലാണ് .അതിനായി മാത്രം നിര്‍മ്മിച്ചവേദി ഇന്ന് ഒരു സ്മാരകം പോലെ നിലകോള്ളുന്നു.
                                                 ആലപ്പുഴ മുതല്‍ തിരുവിതാംകൂറിന്റെ വടക്കേ അറ്റമായ കണ്ടനാടുവരെയുള്ല പ്രദേശങ്ങളിലെ ഏകഇംഗ്ളീഷ് സ്കൂള്‍ ആണ് ഇത്.ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു പഠിച്ചിരുന്ന ഇവിടെ 2500ലഥികം വിദ്യാത്ഥികളാകുമ്പോള്‍ വിഭജിക്കണമെന്ന നിയമമനുസരിച്ച് 1962 ഒക്ടോബര്‍ 10 നാണ് ബോയ്സ് സ്കൂളും ഗേള്‍സ് സ്കുളുമായി മാറിയത്.മെട്രിക്കുലേഷന്‍ ആരംഭിച്ച വര്‍ഷം കണക്കാക്കി 1992 ല്‍ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചിരുന്നു.സദ്ഭാവന യാത്രക്കെത്തിയ മുന്‍ പ്രഥാനമന്ത്രി ശ്രീ രാജീവ് ഗാന്ധി വൈക്കത്ത് ജനങ്ങളെ അഭിസംഭോധനചെയ്ത്ത് ഈ സ്കുളിന്റെ ഗ്രൗണ്ടിലാണ് .അതിനായി മാത്രം നിര്‍മ്മിച്ചവേദി ഇന്ന് ഒരു സ്മാരകം പോലെ നിലകോള്ളുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/160870" എന്ന താളിൽനിന്ന് ശേഖരിച്ചത്