"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nsshschowalloor (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Nsshschowalloor (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 11: വരി 11:


''<big><u>ലക്ഷ്യം</u></big>''
''<big><u>ലക്ഷ്യം</u></big>''
* ഗണിത പഠനത്തിന്റെ ലക്ഷ്യം ചിന്തയുടെ ഗണിതവൽക്കരണമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക.
* സാമൂഹ്യപ്രശ്നങ്ങൾ വിശകലനം ചെയ്യാനുള്ള ടൂൾ എന്ന നിലയിൽ ഗണിതത്തെ ഉപയോഗിക്കാനുള്ള കഴിവ്.
* പ്രക്രീയാശേഷികളിലൂന്നിയ പഠനം
* അർത്ഥപൂർണ്ണവും ജിവിതവുമായി ബന്ധപ്പെട്ടതുമായ സന്ദർഭങ്ങളിലൂടെയുള്ള ആശയ രൂപീകരണം
* കേവലപ്രക്രീയകൾക്ക്  പകരം പ്രശ്നനിർദ്ദാരണത്തിലൂടെ ക്രീയാരീതികൾ സ്വായത്തമാക്കാനുള്ള അവസരം.
* ചുറ്റുപാടുകളുമായി ബന്ധപ്പെടുത്തി ജ്യാമിതിയുടെ അവതരണം
* മതിച്ചുപറയലിനും പ്രവചനത്തിനും ഊന്നൽ
* സർഗ്ഗാത്മകതയുടെ വികസനത്തിന് ഊന്നൽ
* സ്വയംവിലയിരുത്തലിനും പരസ്പരം വിലയിരുത്തലിനും അവസരം