"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nsshschowalloor (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Nsshschowalloor (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 2: വരി 2:
പ്രക്യതിയോടും ഭാരതസംസ്ക്കാരത്തോടും ഉത്തരവാദിത്വമുള്ള ഒരു സഞ്ചാരസംസ്ക്കാരം നാം വളർത്തിയെടുത്തേതീരു.അതിനു മാർഗ്ഗദർശനം നൽകുന്ന ദൗത്യമാണ് സ്കൂളിലെ ടൂറിസ്റ്റ് ക്ലബ്ബ് ഏറ്റെടുത്തിരിക്കുന്നത്.
പ്രക്യതിയോടും ഭാരതസംസ്ക്കാരത്തോടും ഉത്തരവാദിത്വമുള്ള ഒരു സഞ്ചാരസംസ്ക്കാരം നാം വളർത്തിയെടുത്തേതീരു.അതിനു മാർഗ്ഗദർശനം നൽകുന്ന ദൗത്യമാണ് സ്കൂളിലെ ടൂറിസ്റ്റ് ക്ലബ്ബ് ഏറ്റെടുത്തിരിക്കുന്നത്.


=== ''<u>പ്രക്യതിപഠനയാത്രകളിലും വിനോദയാത്രകളിലും ഓർത്തിരിക്കേണ്ട കാര്യങ്ങൾ</u>'' ===
=== ''<u>പ്രക്യതി പഠനയാത്രകളിലും വിനോദയാത്രകളിലും ഓർത്തിരിക്കേണ്ട കാര്യങ്ങൾ</u>'' ===
 
# തിളങ്ങുന്നതും കടുംനിറമുള്ളതുമായ വസ്ത്രങ്ങൾ ധരിക്കരുത്.
# പെർഫ്യൂമുകൾ പൂശരുത്.
# നോക്കും ക്യാമറയുമാകാം തോക്കും നാക്കും കാട്ടിൽ വേണ്ട.
# കാട്ടുമ്യഗങ്ങൾക്ക് കാടുവേണ്ടത് നൽകികൊള്ളും.നമ്മുടെ അടുക്കളയയിലെ വറുത്തതും പൊരിച്ചതും അവയ്ക്ക് നൽകേണ്ട.
# പ്ലാസ്റ്റിക് കൂടിലിലെത്തി ആനകൾ,വരയാടുകൾ,കടലാമകൾ തുടങ്ങി പല കാട്ടുമ്യഗങ്ങളും ചത്തൊടുങ്ങുന്നു.കാടോ പുഴയോ കടലോ കാണാൻ പോകുമ്പോൾ ഒന്നും വലിച്ചറിയരുത്.
# പലവഴിയെ നടന്നും പുതുവഴി ഉണ്ടാക്കിയും കേമനാകാൻ നോക്കരുത്.ഒരൊറ്റ വഴിയിലൂടെ മാത്രം എല്ലാപേരും സഞ്ചരിക്കുക.
 
{| class="wikitable"|+ വിനോദസ‍‍ഞ്ചാരം
{| class="wikitable"|+ വിനോദസ‍‍ഞ്ചാരം
|-
|-