"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 214: വരി 214:




== ജനറൽ ബോഡി യോഗവും PTA രൂപീകരണവും ==
മർകസ് ബോയ്സ് ഹയർ സെകൻ്ററി സ്കൂൾ 2021-22 വർഷത്തെ പി ടി എ  ജനറൽ ബോഡി യോഗം 17 .12.21 വെള്ളിയാഴ്ച 2.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. പി ടി എ പ്രസിഡൻ്റ് അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ പി. അബ്ദുൽ നാസർ സാർ സ്വാഗതവും KP .മുഹമ്മദ് കോയ നന്ദിയും പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ നീണ്ടു പോയ ജനറൽ ബോഡി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രസ്തുത യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.മുഹമ്മദ് കുഞ്ഞി ( പ്രസിഡൻ്റ്) റഷീദ് കാരന്തൂർ ,ഉസ്മാൻ മാസ്റ്റർ (വൈ.പ്രസിഡൻ്റുമാർ) P. അബ്ദുൽ നാസർ (ജന. സെക്രട്ടറി) അബ്ദുള്ള എ പി , കെ പി  മുഹമ്മദ് കോയ (സെക്രട്ടറിമാർ) യു.പി.വിഭാഗത്തിന് പ്രത്യേകം പി ടി എ  സബ് കമ്മറ്റി രൂപീകരിക്കാൻ എടുത്ത തീരുമാനം യോഗത്തിലെ ശക്തമായ ഒരു ചുവടുവെപ്പായിരുന്നു. എം പി ടി എ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു.


== അതിജീവനം 2021 ==
== അതിജീവനം 2021 ==
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1600146" എന്ന താളിൽനിന്ന് ശേഖരിച്ചത്