"എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 6: വരി 6:


==സാരഥികൾ==
==സാരഥികൾ==
{|class="wikitable" style="text-align:center; width:300px; height:300px" border="1"
{|class="wikitable" style="text-align:center; width:300px; height:100px" border="1"
|-
|-
|[[2019-2020]]
|[[2019-2020]]

13:29, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

1951 ഒക്ടോബർ 10 -ാം തീയതി മണമേൽ ശ്രീ. എം സി. പോത്തൻ വക എസ്റ്റേറ്റിലെ ജീവനക്കാരുടെ കുട്ടികളുടെ പഠനത്തിനായി ചെറിയ ഒരു ഒാല ഷെഡിൽ 20 കുട്ടികളുമായി റവ. ഫാ. എൻ. വി. അലക്സാണ്ടറുടെ നേതൃത്വത്തിൽ രണ്ട് അദ്ധ്യാപകരുടെ സഹകരണത്തോടെ ന്യൂ എൽ. പി. സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം മണമേൽ ശ്രീ. എം. പി. ചെറിയാൻ മാനേജരായിരിക്കുമ്പോൾ 1959 ൽ എൻ. എ. യു. പി. സ്കൂളായി ഉയർത്തപെട്ടു.മലയോര മേഖലയായ പുതുപ്പാടി പഞ്ചായത്തിൽ 102 /1 സർവേ നമ്പർ പ്രകാരം പരപ്പൻപാറ പുഴയ്ക്കും കാക്കവയൽ റോഡിനുമിടയ്ക്കായി നാലര ഏക്കർ സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ ഗോപാലൻ മാസ്റ്റർ നൻമണ്ടയും ആദ്യത്തെ വിദ്യാർത്ഥി സീതാലക്ഷ്മിയുമാണ്. ആദ്യത്തെ മാനേജർ ശ്രീ എം. പി. പോത്തനും ശ്രീ. എം. പി. ചെറിയാനുമാണ്. 1974 ൽ ഈ സ്ഥാപനം മണമേൽ കുടുംബക്കാർ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം. ഡി. സ്കൂൾസ് മാനേജ്മെൻറിനു കൈമാറി. തുടർന്ന് 1983 ജൂൺ 15ാം തീയതി ഈ സ്ഥാപനം മലങ്കര സഭയിലെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.

2005 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

സാരഥികൾ

2019-2020 ജേക്കബ് മണ്ണ‍ുമ്മ‍ൂട്