"ഇ.കെ.എൻ.എസ്.ജി.എച്ച്.എസ്.എസ്. വേങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 5: | വരി 5: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= വേങ്ങാട് | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂര്‍ | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 14022 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1981 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= വേങ്ങാട്. പി.ഒ, <br/>കണ്ണൂര്‍ | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 670612 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 0490 2308501 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍=eknsghssv@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= മട്ടന്നൂര്‍ | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം= സര്‍ക്കാര്‍ | | ഭരണം വിഭാഗം= സര്‍ക്കാര്‍ | ||
വരി 25: | വരി 25: | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 333 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 290 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 623 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 30 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= എന്‍.ഉത്തമന്‍ | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= കെ.കെ.അബ്ദുറഹ് മാന്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= എ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം= vengad.jpg | | | സ്കൂള്‍ ചിത്രം= vengad.jpg | | ||
വരി 65: | വരി 65: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
വരി 102: | വരി 102: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
* | * | ||
* | * | ||
* | * | ||
* | * | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== |
19:59, 11 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഇ.കെ.എൻ.എസ്.ജി.എച്ച്.എസ്.എസ്. വേങ്ങാട് | |
---|---|
വിലാസം | |
വേങ്ങാട് കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-02-2010 | Vijayank |
ചരിത്രം
1981 ല്‍ വേങ്ങാട് ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.വേങ്ങാട് തെരുവിലുള്ള ഒറക്കന്‍ ശങ്കരന്‍ എന്നാളുടെ നെയ്ത്ത് കമ്പനിയിലായിരുന്നു പ്രവര്‍ത്തനം തുടങ്ങിയത് .പിണറായിയിലുള്ള ശ്രീ.എ.ബാലന്‍ മാസ്റ്റരാണ് ആദ്യത്തെ പ്രധാനദ്ധ്യാപകന്‍ .1982ലാണ് നിര്‍ദ്ദിഷ്ട സ്ക്കൂള്‍ കെട്ടിടം നിര്‍മ്മിക്കപ്പെട്ടത് .1997 ജുലൈ 28ന് ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു .
ഭൗതികസൗകര്യങ്ങള്‍
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. പരിമിതമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 36 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
* ക്ലാസ് മാഗസിന്‍. * വിദ്യാരംഗം കലാ സാഹിത്യ വേദി * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* 2008-09 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി.പരീക്ഷയില്‍ 100% വിജയം
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. 1981 - 83 എ.ബാലന്‍ 1983 - 84 കെ.ബാലകൃഷ്ണന്‍ 1984 - 86 ടി.സി.തോമസ് 1986 - 88 മോളി ജോര്‍ജ്ജ് 1988 - 89 കെ.എം.ബാലചന്ദ്രന്‍ 1989 കെ.കെ. ഹുസ്സൈന്‍ കുഞ്ഞി 1989 - 90 സി.അബ്ദുള്‍ മജീദ് 1990- 91 വി.കെ.ദിവാകരന്‍ 1991 - 92 എം.പി.രോഹിണി 1992 - 95 എം.കെ.ശിവദാസന്‍ 1995 - 96 കെ.എം.അരവിന്ദാക്ഷന്‍ നമ്പ്യാര്‍ 1996 - 2000 എം.ചന്ദ്രിക 2000 കെ.പി.ഭാരതി(എച്ച്.എം.ഇന്‍ ചാര്‍ജ്ജ്) 2000 -03 കെ.ജാനകി 2003 എം.ശ്രീധരന്‍(എച്ച്.എം.ഇന്‍ ചാര്‍ജ്ജ്) 2003-04 കെ.എന്‍.വിജയവാണി 2004 കെ.പി.ഗഫൂര്‍(എച്ച്.എം.ഇന്‍ ചാര്‍ജ്ജ്) 2004 എ.കെ. ഹരിദാസന്‍ 2004 കെ.പി.ഗഫൂര്‍(എച്ച്.എം.ഇന്‍ ചാര്‍ജ്ജ്) 2004 സി.മധുസൂദനന്‍(പ്രിന്‍സിപ്പാള്‍) 2005 – 07 പി.വി.ഊര്‍മ്മിളാദേവി 2007 – 10 കെ.കെ.അബ്ദുറഹ് മാന്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.