"എ.എൽ.പി.എസ്. തെക്കുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}{Schoolwiki award applicant}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=തെക്കുമ്മുറി
|സ്ഥലപ്പേര്=തെക്കുമ്മുറി

13:11, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{Schoolwiki award applicant}

എ.എൽ.പി.എസ്. തെക്കുമുറി
വിലാസം
തെക്കുമ്മുറി

തെക്കുമ്മുറി
,
തെക്കുമ്മുറി പി.ഒ.
,
679506
,
പാലക്കാട് ജില്ല
സ്ഥാപിതം1934
വിവരങ്ങൾ
ഇമെയിൽalpsthekkummury@gmail.com
കോഡുകൾ
സ്കൂൾ കോഡ്20331 (സമേതം)
യുഡൈസ് കോഡ്32060300708
വിക്കിഡാറ്റQ64690355
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ97
ആകെ വിദ്യാർത്ഥികൾ179
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ചിത്ര
പി.ടി.എ. പ്രസിഡണ്ട്അബ്ബാസ് കരിങ്കറ
എം.പി.ടി.എ. പ്രസിഡണ്ട്സരിത സി.
അവസാനം തിരുത്തിയത്
14-03-202220331banu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഞങ്ങളുടെ തെക്കുമ്മുറി സ്കൂൾ പാലക്കാട്‌ ജില്ലയിലെ ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റിയിലെ വാർഡ് 2 ലാണ് സ്ഥിതി ചെയ്യുന്നത്.1934ൽ വെട്ടത്ത് രാമനെഴുത്ത ച്ഛൻ ആണ് മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ഈ വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് എല്ലാവരുടെയും വിദ്യാഭ്യാസത്തിനായി തുറന്നു കൊടുത്തു. മുസ്ലിം ഗേൾസ് സ്കൂൾ എന്നായിരുന്നു ആദ്യ കാല പേര്.10അധ്യാപകരും 2 അനധ്യാപക ജീവനക്കാരും ഇന്ന് ഈ സ്ഥാപനത്തിലുണ്ട്. സ്കൂളിന്റെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടുന്ന പി. ടി. എ. ഈ സ്ഥാപനത്തിന്റെ മുതൽ ക്കൂട്ടാണ്. വീട്ടിക്കാട് പ്രദേശത്തിന്റെ യശസ്സ് ഉയർത്തി എന്നും ഈ സ്ഥാപനം നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

1.നാല് കെട്ടിടങ്ങളിലായി ഒമ്പത് ക്ലാസ്സ്‌ മുറികൾ അതിൽ ഒരു കോൺഗ്രീറ്റ് കെട്ടിടം

2.മൂന്നു ക്ലാസ്സ്‌ മുറികളുള്ള പ്രീ  പ്രൈമറി കോൺക്രീറ്റ് കെട്ടിടം

3.ഏഴു ബാത്റൂമുകൾ

4.സ്കൂൾ ബസ്

5.ആറു ലാപ് ടോപ്

6.രണ്ടു പ്രൊജക്ടർ

7.വിശാലമായ മുറ്റം

8.കുട്ടികൾക്ക് മിനി പാർക്ക്‌

9.അടുക്കള

10. ശുദ്ധമായ കുടിവെള്ളം, മാറ്റാവശ്യങ്ങൾക്ക് പുഴവെള്ളം

11.ലൈബ്രറി

12. മൈക് &സൗണ്ട് ബോക്സ്‌

13. ഡിജിറ്റൽ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ. ജൂൺ:-പ്രവേശനോത്സവം (ഓൺലൈനിൽ )

-പഠന കിറ്റ് വിതരണം

-പരിസ്ഥിതി ദിനാചരണം

-വായന ദിനാചരണം

-ലഹരിവിരുദ്ധ ദിനാചരണം

ജൂലൈ :-ബഷീർ ദിനാചരണം

-ചാന്ദ്ര ദിനാചരണം

-ബലിപ്പെരുന്നാൾ ആഘോഷം

-എസ് എസ് എൽ സി വിജയികൾക്കുള്ള അനുമോദനവും, സമ്മാനദാനവും

-കോപ്പ -അമേരിക്ക ഫുട്ബോൾ പ്രവചനമത്സരം -വിജയികൾക്കുള്ള സമ്മാനദാനം

ഓഗസ്റ്റ് :-ഹിരോഷിമ -നാഗസാക്കി ദിനാചരണം

-ക്വിറ്റ് ഇന്ത്യ ദിനാചരണം

-പ്ലസ്ടു വിജയികൾക്കുള്ള അനുമോദനം, സമ്മാന ദാനം, പ്രവചനമത്സര ത്തിലെ ശരിയുത്തരക്കാർക്കുള്ള പ്രോത്സാഹന സമ്മാന വിതരണം

-ഓൺലൈൻ അസ്സംബ്ലി ഉത്ഘാടനം

-സ്വാതന്ത്ര്യ ദിനാഘോഷം

-അലിഫ് ടാലെന്റ്റ് ക്വിസ് വിജയികൾക്കുള്ള സമ്മാനദാനം

-ഓണാഘോഷം2021-22

-മക്കൾക്കൊപ്പം -രക്ഷിതാക്കൾക്കുള്ള ശാക്തീകരണ പരിപാടി (കെ എസ് എസ് ടി )

സെപ്റ്റംബർ :-അദ്ധ്യാപക ദിനാചരണം

-ഓസോൺ ദിനാചരണം

ഒക്ടോബർ :-ഗാന്ധി ജയന്തി ആഘോഷം

-നൃത്തപഠനം-ആരംഭം (കലാമണ്ഡലം ഐശ്വര്യ )…

നവംബർ :-പ്രവേശനോത്സവം ഓഫ്‌ലൈനിൽ

-ഡിജിറ്റൽ ക്ലാസ്സ്‌ റൂം ഉത്ഘാടനം

-ശിശുദിനാഘോഷം

-ശാസ്ത്രപ്രശ്നോത്തരി സ്കൂൾ തല ക്വിസ് മത്സരം

ഡിസംബർ :-അറബിഭാഷാ ദിനാചരണം

-കെ പി എസ് ടി എ -സ്വദേശ് മെഗാ ക്വിസ് സ്കൂൾ തല മത്സരം

-ക്രിസ്തുമസ് -ന്യൂ ഇയർ ആഘോഷം

ജനുവരി :-അക്ഷരമുറ്റം ക്വിസ് സ്കൂൾ തല മത്സരം

-റിപ്പബ്ലിക് ദിനാഘോഷം.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.വെട്ടത്തു രാമനെഴുത്തച്ഛൻ മാഷ്

2.മീനാക്ഷി ടീച്ചർ

3.കുഞ്ചു  മാഷ്

4.കെ.നാരായണിയമ്മ ടീച്ചർ

5.ജാനകി ടീച്ചർ

6.സുഭദ്ര ടീച്ചർ (ഹെഡ് ടീച്ചർ )

7.വിജയലക്ഷ്മി ടീച്ചർ (ഹെഡ് ടീച്ചർ )

8.ലീലാവതി ടീച്ചർ (ഹെഡ് ടീച്ചർ )

9.മൊയ്തു മാസ്റ്റർ

10.വി. കെ. രത്നവല്ലി ടീച്ചർ(ഹെഡ് ടീച്ചർ )

11.കെ. ടി. സത്യൻ മാസ്റ്റർ

12.വി.എൻ. രാജേശ്വരി ടീച്ചർ.

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._തെക്കുമുറി&oldid=1767548" എന്ന താളിൽനിന്ന് ശേഖരിച്ചത്