"സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
1871ൽ വെനറബിൾ ആർച്ച് ഡീക്കൻ ജോൺ കെയ്‌ലി തിരുവിതാംകൂറിൽ എത്തി ആലുവാ മിഷണറി, CNI വൈദിക പാഠശാല അദ്ധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചു. തന്റെ ശ്രമഫലമായി റാന്നി, കാട്ടാമ്പാക്ക്, അയിരൂർ എന്നീ സ്ഥലങ്ങളിൽ അവശ ജനവിഭാഗങ്ങൾക്കായിട്ട് 100 ഏക്കർ സ്ഥലം പതിപ്പിച്ചു കൊടുത്തു. ആലുവ മിഷൻ പ്രവർത്തകനായിരിക്കെ കോട്ടയം ജില്ലയിലെ കാട്ടാമ്പാക്കലിൽ ഇദ്ദേഹം താമസിക്കുകയും 16 കുടുംബങ്ങളെ അവിടെ കൊണ്ടുവന്നു പാർപ്പിക്കുകയും ചെയ്തതിന് ശേഷം 1886 ൽ കാട്ടാമ്പാക്ക് സഭ സ്ഥാപിച്ചു. ധാരാളം സംഘർഷങ്ങളും എതിർപ്പുകളും ഉണ്ടായിട്ടും, അതിൽനിന്നുമെല്ലാം പുലയരെ സംരക്ഷിച്ചു നിർത്തിയ മിഷണറി ആയിരുന്നു കെയ്‌ലി. താഴ്‌ന്ന ജാതിക്കാരുടെ പ്രശ്നങ്ങളിൽ കൂടുതലായും കാര്യക്ഷമമായും ഇടപെട്ട മിഷണറി കൂടിയാണ് അദ്ദേഹം. ഇക്കാലയളവിൽ 1890 ൽ കാട്ടാമ്പക്കൽ CMS UP സ്കൂൾ സ്ഥാപിതമായി. 1895 ജൂലൈ മുതൽ ഈ കേന്ദ്രം ആലുവ സുവിശേഷ മേഖലയിൽ നിന്ന് വേർപെടുത്തി പുതുതായി രൂപം നൽകിയ ഏറ്റുമാനൂർ സുവിശേഷ മേഖലയിൽ ചേർത്തു. 1895ൽ ഈ സ്കൂളിൽ 41 കുട്ടികളാണ് പഠിച്ചുകൊണ്ടിരുന്നത്.  

1989 മാർച്ച് മുതൽ ഏറ്റുമാനൂർ സുവിശേഷ മേഖലയുടെ ചുമതല റവ. കെയിലിയിൽ  നിന്നും. റവ. സി. എ. നീവ് ഏറ്റെടുത്തു. ആ കാലഘട്ടത്തിൽ റവ. റവ. സി. എ. നീവ് യൂറോപ്യൻ മിഷണറിയായും റവ. എം. സി. ചാക്കോ നാട്ടുകാരനായ വൈദികനായും സഹപ്രവർത്തകരായി 30 പേർ               ( റീഡർമാർ, ഇവാഞ്ചലിസ്റ്റുകൾ, അധ്യാപകർ) ഉണ്ടായിരുന്നു. മേഖലയിൽ 22 സ്കൂളുകളും ഉണ്ടായിരുന്നു.

1896 ജൂലൈ -ആഗസ്റ്റ് മാസങ്ങളിൽ റവ.നീവ് ഏറ്റുമാനൂർ സുവിശേഷ മേഖലയിൽ പര്യടനം നടത്തിയപ്പോൾ കാട്ടാമ്പാക്ക് സഭ സന്ദർശിച്ചതിനെപ്പറ്റി എഴുതിയിട്ടുണ്ട്.,</blockquote>

211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1590734" എന്ന താളിൽനിന്ന് ശേഖരിച്ചത്