"എൽ പി എസ് കിടങ്ങാംപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Admin35218 (സംവാദം | സംഭാവനകൾ) No edit summary |
Admin35218 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 6: | വരി 6: | ||
ഏതുതരത്തിലും കുട്ടിയെ ഇന്നത്തെ സമൂഹത്തിൽ ഏറ്റവും മികച്ച രീതിയിൽ ജീവിയ്ക്കുന്നതിനാവശ്യമായ മൂല്യബോധവും ,സത്യസന്ധതയും ,ലാളിത്യവും ,വേണ്ടിവന്നാൽ അല്പം പ്രതികരണശേഷിയും ,....കിട്ടത്തക്ക രീതിയിലുള്ള വിദ്യാഭ്യാസമാണ് കൊടുത്തുകൊണ്ടിരിയ്ക്കുന്നത് . | ഏതുതരത്തിലും കുട്ടിയെ ഇന്നത്തെ സമൂഹത്തിൽ ഏറ്റവും മികച്ച രീതിയിൽ ജീവിയ്ക്കുന്നതിനാവശ്യമായ മൂല്യബോധവും ,സത്യസന്ധതയും ,ലാളിത്യവും ,വേണ്ടിവന്നാൽ അല്പം പ്രതികരണശേഷിയും ,....കിട്ടത്തക്ക രീതിയിലുള്ള വിദ്യാഭ്യാസമാണ് കൊടുത്തുകൊണ്ടിരിയ്ക്കുന്നത് . | ||
വിദ്യാഭ്യാസത്തെ എങ്ങനെ ജീവിതഗന്ധിയാക്കാം എന്നതിന്റെ ഒരു ഗവേഷണവും നടന്നുവരുന്നു.മൊത്തത്തിൽ പഠനം അതിന്റെ ആസ്വാദനതലത്തിൽ നടത്താൻ കുട്ടിയ്ക്ക് അവസരം ലഭിയ്ക്കുന്നു.ഇടയിലുള്ള ഭക്ഷണവും ,കളികളും .....എല്ലാം കുട്ടിയിൽ ആത്മവിശ്വാസത്തിന്റെ അലയൊലികൾ സൃഷ്ഠിയ്ക്കുന്നവയാണ് . | വിദ്യാഭ്യാസത്തെ എങ്ങനെ ജീവിതഗന്ധിയാക്കാം എന്നതിന്റെ ഒരു ഗവേഷണവും നടന്നുവരുന്നു.മൊത്തത്തിൽ പഠനം അതിന്റെ ആസ്വാദനതലത്തിൽ നടത്താൻ കുട്ടിയ്ക്ക് അവസരം ലഭിയ്ക്കുന്നു.ഇടയിലുള്ള ഭക്ഷണവും ,കളികളും .....എല്ലാം കുട്ടിയിൽ ആത്മവിശ്വാസത്തിന്റെ അലയൊലികൾ സൃഷ്ഠിയ്ക്കുന്നവയാണ് . | ||
പുസ്തകവായനയിലൂടെ ഏത് ഉന്മാദാവസ്‌ഥയിലും എത്തുന്നതിന് കുട്ടിയ്ക്ക് സാധിയ്ക്കും .- ഇരിയ്ക്കുന്നിടത്തിരുന്നു ലോകം കാണാനുള്ള ഏറ്റവും എളുപ്പ വിദ്യയാണ് പുസ്തകവായന. | |||
>=ʒʝʝ} | >=ʒʝʝ} | ||