"ഗവ. യു. പി. എസ്. പാലവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gups palavila (സംവാദം | സംഭാവനകൾ)
Gups palavila (സംവാദം | സംഭാവനകൾ)
വരി 66: വരി 66:

തൊണ്ണൂറുകളിൽ  മറ്റേതൊരു പൊതുവിദ്യാലയത്തിലും എന്ന പോലെ തന്നെ ഈ വിദ്യാലയത്തിലും കുട്ടികളുടെ എന്നതിൽ കുറവ് വന്നു തുടങ്ങിയിരുന്നു. പക്ഷെ അന്നത്തെ അധ്യാപകരും രക്ഷാകർത്തൃ സമിതിയും വളരെ വേഗം പ്രശ്നം മുൻകൂട്ടി കാണുകയും ആ പ്രവണത തടയുന്നതിനുള്ള ഊർജ്ജിത പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. അവരുടെ കഠിന പ്രയത്നത്തിൻറെ  ഫലമായി ഇന്ന് ഇരുനൂറ്റി അൻപതിലധികം കുട്ടികൾ പഠിക്കുന്ന ഇവിടത്തെ പ്രീപ്രൈമറി വിഭാഗം, പി.ടി. എ യുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു.

ഭൗതിക സൗകര്യങ്ങൾ സാമാന്യ നിലവാരത്തിലുണ്ടായിരുനെങ്കിലും ഓരോ വർഷവും കഠിന പരിശ്രമത്തിൻറെ ഫലമായി മെച്ചപ്പെടുത്തലുകളുണ്ടായി.
ഇരുപത്തൊന്നാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ ചുറ്റുമതിൽ, എല്ലാ ക്ലാസ് റൂമുകളിലും ഫാൻ, പുതിയ ഓഫീസ് , ലൈബ്രറി കെട്ടിടങ്ങൾ, പാചകപ്പുര , വാട്ടർ പമ്പ് തുടങ്ങിയ സൗകര്യങ്ങളുണ്ടായി തുടർന്നുള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായി.  ഒരുപാട് വർഷങ്ങളിലെ സ്വപ്‌നമായിരുന്ന ഒരു വാഹനം 2010 ജനുവരിയിൽ യാഥാർഥ്യമായി ഇന്ന് 5 വാഹനങ്ങളാണ് കുട്ടികൾക്കായി നൽകിയിരിക്കുന്നത്.
'''അക്കാദമിക് ചരിത്രം'''
കുമാരനാശാൻറെ ഗുരുവായിരുന്ന ശ്രീ മണമ്പൂർ ഗോവിന്ദനാശാനായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപകൻ ഏകദേശം 2 വർഷക്കാലം അദ്ദേഹം അധ്യാപകനായിരുന്നുവെന്ന് രേഖകൾ സൂചിപ്പിക്കുന്നു. ദീർഘകാലം സ്കൂളിൻറെ മാനേജർ ആയിരുന്ന പനവൻ ചേരിയിൽ ശ്രീ.നാരായണൻ, വിദ്യാലയത്തിൻറെ വളർച്ചയിൽ പ്രമുഖ സ്ഥാനം വഹിച്ചിട്ടുണ്ട്.
പ്രഗത്ഭരായ അധ്യാപകരുടെ നിസ്വാർത്ഥസേവനം  സ്കൂളിൻറെ വളർച്ചക്ക് കാരണമായിട്ടുണ്ട്.ജീവിതത്തിൻറെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ പ്രമുഖർ ഈ വിദ്യാലയത്തിലെ പൊതുവിദ്യാർഥികളായിരുന്നു. ശ്രീ . ഡോ ജോഷി, ഡോ .ബി .രാമചന്ദ്രൻ,
കെ .എസ്‌. ഇ .ബി . മുൻചീഫ് എഞ്ചിനീയർ വി.പി.ശിവകുമാർ തുടങ്ങിയവർ അവരിൽ പ്രമുഖരാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ._യു._പി._എസ്._പാലവിള" എന്ന താളിൽനിന്ന് ശേഖരിച്ചത്