"എം.എം.എ.എം.റ്റി. എൽ .പി. എസ്.കവിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1: വരി 1:

== '''''<big>എന്റെ ഗ്രാമം</big>''''' ==
== '''''<big>എന്റെ ഗ്രാമം</big>''''' ==
[[പ്രമാണം:37515കവിയൂർ1.jpg|ലഘുചിത്രം]]
[[പ്രമാണം:37515കവിയൂർ2.jpg|ലഘുചിത്രം]]

== <big>'''''രാമേശ്വരം ക്ഷേത്രത്തിന്റെ ഉദ്ഭവകഥയുമായി സാദൃശ്യമുള്ള ഒരു കഥയാണ് കവിയൂർ ക്ഷേത്രത്തിനും. രാവണവധം കഴിഞ്ഞ് സീതാ-ലക്ഷ്മണന്മാർക്കും വാനര- രാക്ഷസപ്പടകളോടുമൊപ്പം അയോദ്ധ്യയിലേയ്ക്ക് മടങ്ങും വഴി ശ്രീരാമൻ പ്രതിഷ്ഠിച്ചതാണ് ഇവിടുത്തെ ശിവലിംഗം എന്നാണ് ഐതിഹ്യം. അശോകവിമാനത്തിലിരുന്ന് താഴെയുള്ള പ്രദേശത്തിന്റെ മനോഹാരിതയിൽ മുഴുകിയ സീതയുടെ ആഗ്രഹപ്രകാരമാണ് പുഷ്പകവിമാനത്തിൽ പറക്കുന്ന ശ്രീരാമനും പരിവാരങ്ങളും കവിയൂരിലിറങ്ങിയതത്രേ. ശിവപ്രതിഷ്ഠയ്ക്ക് ഉത്തമസ്ഥലമാണെന്നു കണ്ട് ശ്രീരാമൻ ഉത്തമശിവലിംഗം കണ്ടെടുത്തുവരുവാൻ ഹനുമാനെ നിയോഗിച്ചു. ശുഭമുഹൂർത്തം എത്തിയിട്ടും ഹനുമാൻ മടങ്ങിവരാതിരുന്നതിനാൽ മണ്ണും ദർഭയും ചേർത്ത് ഒരു ശിവലിംഗം നിർമിച്ച് രാമൻ പ്രതിഷ്ഠ നിർവഹിച്ചു. മടങ്ങിയെത്തിയ ഹനുമാൻ തന്റെ പ്രയത്നം വിഫലമായതിൽ ഖിന്നനായി എന്നും മനസ്സിലാക്കിയ രാമൻ താൻ പ്രതിഷ്ഠിച്ച ശിവലിംഗം മാറ്റി ഹനുമാൻ കൊണ്ടുവന്നത് പ്രതിഷ്ഠിച്ചുകൊള്ളുവാൻ പറഞ്ഞു. അതിശക്തനായ ഹനുമാന് പക്ഷേ രാമൻ പ്രതിഷ്ഠിച്ച ശിവലിംഗം ചലിപ്പിക്കാൻ പോലും കഴിഞ്ഞില്ല. ശ്രീരാമൻ പ്രതിഷ്ഠിച്ച ക്ഷേത്രത്തിന്റെ മഹത്ത്വം മനസ്സിലാക്കി അദ്ദേഹത്തിന്റെ അനുമതിയോടെ ഹനുമാൻ ആ സന്നിധിയിൽ നിത്യവാസമാരംഭിച്ചുവെന്നും അങ്ങനെ ആ ദേശത്തിന് കപിയൂര്( കപിയുടെ ഊര്) എന്നു പേരുവന്നുവെന്നും കപിയൂരു ലോപിച്ച് കവിയൂരായി എന്നുമാണ് ഐതിഹ്യം.'''''</big> ==

27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1726154" എന്ന താളിൽനിന്ന് ശേഖരിച്ചത്