"എ.എം.എൽ.പി.എസ്. പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 29: | വരി 29: | ||
| സ്കൂള്‍ ചിത്രം= 18214-01 new.jpg | | | സ്കൂള്‍ ചിത്രം= 18214-01 new.jpg | | ||
}} | }} | ||
മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തിലെ പാലക്കാട് എന്ന പ്രദേശത്തെ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 1952-ല്‍ | മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തിലെ പാലക്കാട് എന്ന പ്രദേശത്തെ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 1952-ല്‍ സ്ഥാപിതമായി. ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി പാലക്കാട് ദേശത്തിന്റെ സാംസ്‌കാരിക സ്ഥാപനം കൂടിയാണ് ഈ വിദ്യാലയം. | ||
==ചരിത്രം== | ==ചരിത്രം== | ||
സ്വാതന്ത്ര്യ ലബ്‌ധിക്കു ശേഷം വിജ്ഞാന ദാഹികളും സാമൂഹ്യ സേവകരുമായ ചില ഉന്നത വ്യക്തികളുടെ ശ്രമഫലമായാണ് 1952-ല്‍ പാലക്കാട് എ.എം.എല്‍.പി. സ്കൂള്‍ സ്ഥാപിതമായത്. 6 പതിറ്റാണ്ട് പിന്നിട്ട ഈ പാഠശാല നിരവധി തലമുറകള്‍ക്ക് അറിവും ജീവിത മൂല്യങ്ങളും നല്‍കി തേജസ്സോടെ മുന്നേറുകയാണ്. | സ്വാതന്ത്ര്യ ലബ്‌ധിക്കു ശേഷം വിജ്ഞാന ദാഹികളും സാമൂഹ്യ സേവകരുമായ ചില ഉന്നത വ്യക്തികളുടെ ശ്രമഫലമായാണ് 1952-ല്‍ പാലക്കാട് എ.എം.എല്‍.പി. സ്കൂള്‍ സ്ഥാപിതമായത്. 6 പതിറ്റാണ്ട് പിന്നിട്ട ഈ പാഠശാല നിരവധി തലമുറകള്‍ക്ക് അറിവും ജീവിത മൂല്യങ്ങളും നല്‍കി തേജസ്സോടെ മുന്നേറുകയാണ്. | ||
| വരി 37: | വരി 37: | ||
ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിലെ ആദ്യകാല പ്രധാനധ്യപകനായിരുന്നു '''കോട്ട മായിന്‍ മാസ്റ്റര്‍'''. തുടര്‍ന്ന് '''ഉണ്യാലി മാസ്റ്റര്‍''', '''അബൂബക്കര്‍ മാസ്റ്റര്‍''', '''വാളപ്ര മാഹിന്‍ മാസ്റ്റര്‍''', '''വി. കാദര്‍ മീരാന്‍ മാസ്റ്റര്‍''', '''കെ. രായിന്‍കുട്ടി മാസ്റ്റര്‍''','''വി. സുബൈര്‍ മാസ്റ്റര്‍''' എന്നിവര്‍ പ്രധാനധ്യപക പദവിയില്‍ സേവനമനുഷ്ടിച്ചു. ഇപ്പോള്‍ പ്രധാനധ്യാപിക '''വി. സുബൈദ ബീഗം''' ടീച്ചറുടെ നേതൃത്വത്തില്‍ അധ്യാപകര്‍ സ്കൂളിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. | ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിലെ ആദ്യകാല പ്രധാനധ്യപകനായിരുന്നു '''കോട്ട മായിന്‍ മാസ്റ്റര്‍'''. തുടര്‍ന്ന് '''ഉണ്യാലി മാസ്റ്റര്‍''', '''അബൂബക്കര്‍ മാസ്റ്റര്‍''', '''വാളപ്ര മാഹിന്‍ മാസ്റ്റര്‍''', '''വി. കാദര്‍ മീരാന്‍ മാസ്റ്റര്‍''', '''കെ. രായിന്‍കുട്ടി മാസ്റ്റര്‍''','''വി. സുബൈര്‍ മാസ്റ്റര്‍''' എന്നിവര്‍ പ്രധാനധ്യപക പദവിയില്‍ സേവനമനുഷ്ടിച്ചു. ഇപ്പോള്‍ പ്രധാനധ്യാപിക '''വി. സുബൈദ ബീഗം''' ടീച്ചറുടെ നേതൃത്വത്തില്‍ അധ്യാപകര്‍ സ്കൂളിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. | ||
==സ്കൂളിലെ അധ്യാപകര്‍== | ==സ്കൂളിലെ അധ്യാപകര്‍== | ||
'''1.ശ്രീമതി. വി. | '''1.ശ്രീമതി. വി. സുബൈദാ ബീഗം''' | ||
'''2.ശ്രീമതി. സുലൈഖ. സി''' | '''2.ശ്രീമതി. സുലൈഖ. സി''' | ||