"എ.എം.എൽ.പി.എസ്. പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 53: വരി 53:
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
===സ്കൂള്‍ പ്രവേശനോത്സവം===
===സ്കൂള്‍ പ്രവേശനോത്സവം===
[[പ്രമാണം:18214-02.jpg|thumb|school praveshanolsavam-1]]
[[പ്രമാണം:18214-03.jpg|thumb|school praveshanolsavam-2]]
===സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകള്‍===
===സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകള്‍===
* [[{{PAGENAME}} / വിദ്യാരംഗം കലാസാഹിത്യ വേദി | വിദ്യാരംഗം കലാസാഹിത്യ വേദി ]]
* [[{{PAGENAME}} / വിദ്യാരംഗം കലാസാഹിത്യ വേദി | വിദ്യാരംഗം കലാസാഹിത്യ വേദി ]]

15:13, 13 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ്. പാലക്കാട്
വിലാസം
പാലക്കാട്

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-12-201618214



മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തിലെ പാലക്കാട്‌ എന്ന പ്രദേശത്തെ കുട്ടികള്‍ക്ക്‌ ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 1952-ല്‍ സ്ഥാപിതം. ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി പാലക്കാട്‌ ദേശത്തിന്റെ സാംസ്‌കാരിക സ്ഥാപനം കൂടിയാണ് ഈ വിദ്യാലയം.

ചരിത്രം

സ്വാതന്ത്ര്യ ലബ്‌ധിക്കു ശേഷം വിജ്ഞാന ദാഹികളും സാമൂഹ്യ സേവകരുമായ ചില ഉന്നത വ്യക്തികളുടെ ശ്രമഫലമായാണ് 1952-ല്‍ പാലക്കാട്‌ എ.എം.എല്‍.പി. സ്കൂള്‍ സ്ഥാപിതമായത്. 6 പതിറ്റാണ്ട് പിന്നിട്ട ഈ പാഠശാല നിരവധി തലമുറകള്‍ക്ക് അറിവും ജീവിത മൂല്യങ്ങളും നല്‍കി തേജസ്സോടെ മുന്നേറുകയാണ്.

പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനു വേണ്ടി കിലോമീറ്ററുകളോളം നടന്നു പോകേണ്ട കാലഘട്ടം. റോഡുകളോ വാഹന സൗകര്യമോ ഇല്ലാത്ത അവസ്ഥ,ഭൌതിക വിദ്യാഭ്യാസത്തിനു വേണ്ടത്ര പ്രാധാന്യം നല്‍കാത്ത സമൂഹം... ഈ അവസ്ഥയിലാണ് സ്വന്തം നാട്ടിലെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നേടിക്കൊടുക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് മര്‍ഹൂം വാളപ്ര മാഹിന്‍ മാസ്റ്ററും, കെ. മൊയ്തീന്‍കുട്ടി എന്ന വ്യക്തിയും കൂടി ഒരു എല്‍.പി സ്കൂള്‍ എന്ന സാക്ഷാത്കാരത്തിനു തുടക്കം കുറിച്ചത്. ഒരു ഓല ഷെഡിലായിരുന്നു സ്കൂളിന്റെ തുടക്കം. സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്ന ആ കാലഘട്ടത്തില്‍ സ്കൂളിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം വളരെയേറെ പ്രയാസങ്ങള്‍ സഹിച്ചു.

ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിലെ ആദ്യകാല പ്രധാനധ്യപകനായിരുന്നു കോട്ട മായിന്‍ മാസ്റ്റര്‍. തുടര്‍ന്ന് ഉണ്യാലി മാസ്റ്റര്‍, അബൂബക്കര്‍ മാസ്റ്റര്‍, വാളപ്ര മാഹിന്‍ മാസ്റ്റര്‍, വി. കാദര്‍ മീരാന്‍ മാസ്റ്റര്‍, കെ. രായിന്‍കുട്ടി മാസ്റ്റര്‍,വി. സുബൈര്‍ മാസ്റ്റര്‍ എന്നിവര്‍ പ്രധാനധ്യപക പദവിയില്‍ സേവനമനുഷ്ടിച്ചു. ഇപ്പോള്‍ പ്രധാനധ്യാപിക വി. സുബൈദ ബീഗം ടീച്ചറുടെ നേതൃത്വത്തില്‍ അധ്യാപകര്‍ സ്കൂളിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നു.

സ്കൂളിലെ അധ്യാപകര്‍

1.ശ്രീമതി. വി. സുബൈദ ബീഗം

2.ശ്രീമതി. സുലൈഖ. സി

3.ശ്രീമതി. ആയിഷ. കെ

4.ശ്രീമതി. സുബൈദ. എം

5.ശ്രീമതി. ഷാനിത

6.ശ്രീമതി. സഹ് ല. വി

7. ശ്രീ. ലബീബ്. പി

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ പ്രവേശനോത്സവം

school praveshanolsavam-1
school praveshanolsavam-2

സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകള്‍

നേട്ടങ്ങള്‍

മാനേജ്മെന്റ് മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._പാലക്കാട്&oldid=158183" എന്ന താളിൽനിന്ന് ശേഖരിച്ചത്