"ഉപയോക്താവ്:7040snmhss" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 32: വരി 32:
== ആമുഖം ==
== ആമുഖം ==

[[ചിത്രം:Hooperok.jpg|200px|left|ഹൂപ്പര്‍]]
[[ചിത്രം:LOGO.bmp|200px|left|Our Logo]]

വടക്കേക്കരയിലെ ജനങ്ങളുടെ ദുഃസ്ഥിതിക്ക് പരിഹാരമായി വടക്കേക്കര ഹിന്ദു മത ധര്‍മ പരിപാലന സഭ (HMDP Sabha) കണ്ടെത്തിയ ഏക മാര്‍ഗ്ഗം സ്വന്തമായി ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിക്കുക എന്നതാണ്. സംസ്‌കൃത വിദ്യാഭ്യാസം പോരെന്നും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസമാണാവശ്യമെന്നും മനസ്സിലാക്കിയ സഭാ നേതൃത്വം മൂത്തകുന്നത്ത് ഒരു സര്‍ക്കാര്‍ സ്‌കൂള്‍ സ്ഥാപിച്ചു കിട്ടുന്നതിനുള്ള പരിശ്രമമാണ് ആദ്യം ആരംഭിച്ചത്. സ്‌കൂളിനാവശ്യമായ കെട്ടിടവും ഉപകരണങ്ങളും സൗജന്യമായി നല്‍കുകയും സര്‍ക്കാരില്‍ പലവിധ പ്രേരണകള്‍ നടത്തുകയും ചെയ്തതിന്റെ ഫലമായി 1897-ല്‍ മൂത്തകുന്നത്ത് ആദ്യമായി ഒരു പ്രൈമറി സ്‌കൂള്‍ സ്ഥാപിച്ചു. ആര്‍ ഈശ്വരപിള്ളയുടെ അദ്ധ്യക്ഷതയില്‍ 26.07.1922 ല്‍ പറവൂര്‍ വടക്കേക്കര H.M.D.P. സഭ ക്ഷേത്ര പരിസരത്തു കൂടിയ യോഗത്തില്‍ വച്ച് S.N.M ഇംഗ്ലീഷ് മിഡില്‍ സ്‌കൂള്‍ ഉത്ഘാടനം ചെയ്യപ്പെട്ടു. സഭയുടെ പരിശ്രമ ഫലമായി ഈ വിദ്യാലയം 1934 ല്‍ S.N.M ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ആയി ഉയര്‍ന്നു. പിന്നീട് സ്‌ക്കൂളിന്റെ രൂപത്തിലും പേരിലും പല പരിവര്‍ത്തനങ്ങള്‍ വന്നു. മലയാളം പ്രഥമഭാഷയായി. അതോടെ S.N.M ഇംഗ്ലീഷ് ഹൈസ്‌കൂള്‍ S.N.M ഹൈസ്‌കൂളായി. വളര്‍ച്ചയുടെ കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ച ഈ സ്‌കൂള്‍ 1998 ഹയര്‍ സെക്കന്ററി സ്‌കൂളായി രൂപം കൊണ്ടു. 2000-ല്‍ പരം വിദ്യാര്‍ത്ഥികളും 70 പതോളം അദ്ധ്യാപകരും 8 മറ്റൂജീവനക്കാരും ഈ സ്‌കൂളില്‍ സേവനമനുഷ്ഠിക്കുന്നു.

14:19, 13 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

7040snmhss
വിലാസം
മൂത്തകുന്നം

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
13-12-20167040snmhss

ആമുഖം

Our Logo
Our Logo

വടക്കേക്കരയിലെ ജനങ്ങളുടെ ദുഃസ്ഥിതിക്ക് പരിഹാരമായി വടക്കേക്കര ഹിന്ദു മത ധര്‍മ പരിപാലന സഭ (HMDP Sabha) കണ്ടെത്തിയ ഏക മാര്‍ഗ്ഗം സ്വന്തമായി ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിക്കുക എന്നതാണ്. സംസ്‌കൃത വിദ്യാഭ്യാസം പോരെന്നും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസമാണാവശ്യമെന്നും മനസ്സിലാക്കിയ സഭാ നേതൃത്വം മൂത്തകുന്നത്ത് ഒരു സര്‍ക്കാര്‍ സ്‌കൂള്‍ സ്ഥാപിച്ചു കിട്ടുന്നതിനുള്ള പരിശ്രമമാണ് ആദ്യം ആരംഭിച്ചത്. സ്‌കൂളിനാവശ്യമായ കെട്ടിടവും ഉപകരണങ്ങളും സൗജന്യമായി നല്‍കുകയും സര്‍ക്കാരില്‍ പലവിധ പ്രേരണകള്‍ നടത്തുകയും ചെയ്തതിന്റെ ഫലമായി 1897-ല്‍ മൂത്തകുന്നത്ത് ആദ്യമായി ഒരു പ്രൈമറി സ്‌കൂള്‍ സ്ഥാപിച്ചു. ആര്‍ ഈശ്വരപിള്ളയുടെ അദ്ധ്യക്ഷതയില്‍ 26.07.1922 ല്‍ പറവൂര്‍ വടക്കേക്കര H.M.D.P. സഭ ക്ഷേത്ര പരിസരത്തു കൂടിയ യോഗത്തില്‍ വച്ച് S.N.M ഇംഗ്ലീഷ് മിഡില്‍ സ്‌കൂള്‍ ഉത്ഘാടനം ചെയ്യപ്പെട്ടു. സഭയുടെ പരിശ്രമ ഫലമായി ഈ വിദ്യാലയം 1934 ല്‍ S.N.M ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ആയി ഉയര്‍ന്നു. പിന്നീട് സ്‌ക്കൂളിന്റെ രൂപത്തിലും പേരിലും പല പരിവര്‍ത്തനങ്ങള്‍ വന്നു. മലയാളം പ്രഥമഭാഷയായി. അതോടെ S.N.M ഇംഗ്ലീഷ് ഹൈസ്‌കൂള്‍ S.N.M ഹൈസ്‌കൂളായി. വളര്‍ച്ചയുടെ കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ച ഈ സ്‌കൂള്‍ 1998 ഹയര്‍ സെക്കന്ററി സ്‌കൂളായി രൂപം കൊണ്ടു. 2000-ല്‍ പരം വിദ്യാര്‍ത്ഥികളും 70 പതോളം അദ്ധ്യാപകരും 8 മറ്റൂജീവനക്കാരും ഈ സ്‌കൂളില്‍ സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

  • സയന്‍സ് ലാബ്
  • കംപ്യൂട്ടര്‍ ലാബ്
  • വിദ്യാഭ്യാസത്തിനു പറ്റിയ ഏറ്റവും മികച്ച അന്തരീക്ഷം

നേട്ടങ്ങള്‍

2009 എസ് എസ് എല്‍ സി പരീക്ഷയില്‍ വടക്കന്‍ പറവൂര്‍ മുനിസിപ്പാലിറ്റിയില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം

മറ്റു പ്രവര്‍ത്തനങ്ങള്‍

  • NCC
  • NSS
  • റെഡ് ക്രോസ്
  • സ്കൗട്ട് & ഗൈഡ്സ്
  • സൗഹൃദ ക്ള‍ബ്

യാത്രാസൗകര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സയന്‍സ് ക്ലബ്ബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • ​മാത്സ് ക്ലബ്ബ്
  • ട്രാഫിക് ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യവേദി
  • ഹിന്ദി ക്ലബ്ബ്
  • ഐ. ടി. ക്ലബ്ബ്
  • ഇതര ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

വടക്കേക്കര ഹിന്ദു മത ധര്‍മ പരിപാലന സഭ (HMDP Sabha)

മുന്‍ സാരഥികള്‍

  • ശ്രീ. മുത്തുസ്വാമി അയ്യര്‍
  • ശ്രീ. കൃഷ്ണമൂര്‍ത്തി അയ്യര്‍
  • ശ്രീ. നാരായണ ശര്‍മ്മ
  • ശ്രീമതി. ഭഗവതി അമ്മാള്‍
  • ശ്രീമതി. രാധാമണി

Map........... {{#multimaps: 10.1896157,76.2030222 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഉപയോക്താവ്:7040snmhss&oldid=158042" എന്ന താളിൽനിന്ന് ശേഖരിച്ചത്