"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 27: | വരി 27: | ||
=='''സ്കൂൾ സ്ഥാപകൻ മുരിക്കടി സ്വാമി ഇനി ഓർമ്മ.....'''== | =='''സ്കൂൾ സ്ഥാപകൻ മുരിക്കടി സ്വാമി ഇനി ഓർമ്മ.....'''== | ||
<p style="text-align:justify">'''''വിശ്വനാഥപുരം : എം.എ.ഐ.ഹൈസ്കൂൾ സ്ഥാപകനായ [[ | <p style="text-align:justify">'''''വിശ്വനാഥപുരം : എം.എ.ഐ.ഹൈസ്കൂൾ സ്ഥാപകനായ '''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി/എൻ. വിശ്വനാഥ അയ്യർ|ശ്രീ.എൻ.വിശ്വനാഥ അയ്യർ]]'''(മുരിക്കടി സ്വാമി) ഓർമ്മയായി. 20.08.2018 തിങ്കളാഴ്‌ച്ച രാത്രി 10.45-ന് കമ്പത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. '''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം/കുമളി|കുമളിയുടെ]]''' വികസനത്തിന് അടിത്തറപാകിയ വിശ്വനാഥ അയ്യർ എന്ന വ്യക്തിയെ കുമളി ഉള്ളിടത്തോളം കാലം സ്മരിക്കും. കുമളിയുടെ വികസന കാഴ്ചപ്പാടിൽ സ്വാമി നല്കിയ സംഭാവനകൾ എടുത്തുപറയേണ്ടവയാണ്. '''''</p><br /> | ||
<p style="text-align:justify">'''''സാമൂഹ്യ, രാഷ്ട്രീയ,സാമൂഹിക രംഗങ്ങളിൽ ഉള്ള വ്യക്തികൾ ഉൾപ്പെടെ വലിയ ഒരു പൗരാവലിതന്നെ സ്വാമിയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. പൊതുദർശനത്തിനുള്ള സൗകര്യം എം.എ.ഐ. ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ 21.08.2018 രാവിലെ 9.30 മുതൽ ഉണ്ടായിരുന്നു. സംസ്കാരം 21.08.2018 വൈകിട്ട് 5 മണിയ്ക്ക് നടന്നു. തുടർന്ന് വൈകിട്ട് 6 മണിയ്ക്ക് വിശ്വനാഥപുരത്ത് അനുശോചന സമ്മേളനം നടക്കുകയുണ്ടായി. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീബാ സുരേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രമുഖർ പങ്കെടുക്കുകയുണ്ടായി'''''</p> | <p style="text-align:justify">'''''സാമൂഹ്യ, രാഷ്ട്രീയ,സാമൂഹിക രംഗങ്ങളിൽ ഉള്ള വ്യക്തികൾ ഉൾപ്പെടെ വലിയ ഒരു പൗരാവലിതന്നെ സ്വാമിയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. പൊതുദർശനത്തിനുള്ള സൗകര്യം എം.എ.ഐ. ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ 21.08.2018 രാവിലെ 9.30 മുതൽ ഉണ്ടായിരുന്നു. സംസ്കാരം 21.08.2018 വൈകിട്ട് 5 മണിയ്ക്ക് നടന്നു. തുടർന്ന് വൈകിട്ട് 6 മണിയ്ക്ക് വിശ്വനാഥപുരത്ത് അനുശോചന സമ്മേളനം നടക്കുകയുണ്ടായി. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീബാ സുരേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രമുഖർ പങ്കെടുക്കുകയുണ്ടായി'''''</p> | ||